president

National Desk 9 months ago
National

വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നു; ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിക്ക് കത്തെഴുതി എംകെ സ്റ്റാലിന്‍

മന്ത്രി സെന്തില്‍ ബാലാജിയെ ഏകപക്ഷീയമായി പിരിച്ചുവിടുകയും മണിക്കൂറുകള്‍ക്കുളളില്‍ ആ ഉത്തരവ് റദ്ദാക്കുകയും ചെയ്ത ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും മന്ത്രിമാരെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും ഗവര്‍ണര്‍ക്കല്ല, മുഖ്യമന്ത്രിക്കാണ് അധികാരമെന്നും കത്തില്‍ പറയുന്നു.

More
More
Web Desk 1 year ago
Technology

1300 ജീവനക്കാര്‍ക്ക് പിന്നാലെ പ്രസിഡന്‍റിനെയും പിരിച്ചുവിട്ട് സൂം

എന്നാല്‍ പ്രസിഡന്‍റിനെ പിരിച്ചുവിട്ടതിന്‍റെ കാരണം പുറത്തുവിടാന്‍ സൂം ഇതുവരെ തയ്യാറായിട്ടില്ല. വ്യവസായിയും മുന്‍ ഗൂഗിള്‍ ജീവനക്കാരനുമായ ഗ്രെഗ് കഴിഞ്ഞ വര്‍ഷമാണ്‌ സൂമില്‍ പ്രസിഡന്റ് ആയി സ്ഥാനമേല്‍ക്കുന്നത്.

More
More
Web Desk 1 year ago
Social Post

രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം അത്യന്തം നിരാശാജനകം- എളമരം കരീം

ബിജെപി സർക്കാർ പിന്തുടരുന്ന നയം എന്താണെന്ന് ഇതിൽ നിന്നുതന്നെ വ്യക്തമാണ്. രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെയോ തൊഴിലാളികളുടെയോ കൂടെ നിൽക്കുന്ന സർക്കാരല്ല കേന്ദ്രം ഭരിക്കുന്നത് എന്ന വസ്തുതയ്ക്ക് നയപ്രഖ്യാപനം അടിവരയിടുന്നുവെന്നും എളമരം കരീം പറഞ്ഞു.

More
More
International Desk 1 year ago
International

രഹസ്യ രേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ ജോ ബൈഡന് വീഴ്ച്ച; അന്വേഷണം

അറ്റോര്‍ണി ജനറലാണ് അന്വേഷണം നടത്തുക. ഇടക്കാല തെരഞ്ഞെടുപ്പ് നടന്ന സമയത്താണ് ജോ ബൈഡനെതിരെ ഗുരുതര ആരോപണമുയര്‍ന്നുവന്നത്.

More
More
International Desk 1 year ago
International

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു

ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് ഋഷി സുനക്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബ്രിട്ടനുവേണ്ടി സാമ്പത്തിക വിദഗ്ദന്‍ കൂടിയായ ഋഷി സുനക് എന്ത് പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

More
More
National Desk 1 year ago
National

കോണ്‍ഗ്രസ് അധ്യക്ഷനാകാനില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് രാഹുല്‍ ഗാന്ധി; പ്രതിസന്ധിയിലായി നേതൃത്വം

അധ്യക്ഷ പദവിയിലേക്കില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധിയുറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രിയങ്കാ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. അശോക്‌ ഗെഹ്ലോട്ടിനെ തെരഞ്ഞെടുത്താല്‍ 1998ന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരു നേതാവ് പാര്‍ട്ടി അധ്യക്ഷ പദവിയിലെത്തും

More
More
National Desk 1 year ago
National

രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രപതി ഭവനരികെ 21 ആചാര വെടി മുഴക്കിയാണ് മൂന്നു സേനകൾക്കും പുതിയ മേധാവി ചുമതലയേറ്റ വിവരം പുറംലോകത്തെ അറിയിച്ചത്. പ്രതിപക്ഷ നിരയിൽ നിന്ന് പോലും വോട്ടുകൾ സമാഹരിച്ചാണ് ദ്രൗപദി മുർമു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.

More
More
International Desk 1 year ago
International

റനിൽ വിക്രമസിം​ഗെ ശ്രീലങ്കയിലെ പുതിയ പ്രസിഡന്‍റ്

സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ്എല്‍പിപിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമായിരുന്നു റനില്‍ വിക്രമസിംഗെയെ കൂടാതെ മത്സര രംഗത്തുണ്ടായിരുന്നത്. അതേസമയം, രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളുടെയും പിന്തുണ ആവശ്യമാണെന്ന് വിക്രമസിംഗെ പാര്‍ലമെന്‍റില്‍ പറഞ്ഞു.

More
More
National Desk 1 year ago
National

ശ്രീലങ്കന്‍ പ്രസിഡന്‍റിന്‍റെ വസതിയില്‍ നിന്നും കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്ന് പ്രതിഷേധക്കാര്‍

കഴിഞ്ഞ ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഗോതബയ രജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ വസതി വളഞ്ഞത്. പ്രതിഷേധം ശക്തമായതോടെ ഗോതബയ രജപക്‌സെ രാജ്യം വിട്ടെന്നാണ് റിപ്പോര്‍ട്ട്.

More
More
National Desk 1 year ago
National

പ്രതിപക്ഷത്തിനാകെ ഒറ്റ രാഷ്ട്രപതി സ്ഥാനാര്‍ഥി: വിപുലമായ യോഗം ചേരും

ഇതോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി അവസാനിക്കുന്ന മുറക്ക് അടുത്തമാസം 18-ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ സ്ഥാനാര്‍ഥി ആരായിരിക്കമെന്ന ചര്‍ച്ച മുറുകുകയാണ്

More
More
Web Desk 1 year ago
National

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌ ജൂലൈ 18-ന്‌; രാംനാഥ് കോവിന്ദിന് രണ്ടാമൂഴമില്ല

ഇലക്ടറല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ വോട്ട് മൂല്യമുള്ളത് ഉത്തര്‍പ്രദേശിനാണ്. 233 രാജ്യസഭാംഗങ്ങളും, 543 ലോക്സഭാംഗങ്ങളും, 4,120 നിയമസഭാ സാമാജികരും -ആകെ 4,896 ഇലക്ടര്‍മാര്‍ അടങ്ങുന്നതാണ് ഇലക്ടറല്‍ കോളേജ്. ഓരോ എം.പിയുടെയും വോട്ടിന്റെ മൂല്യം 708 ആയി നിജപ്പെടുത്തിയിട്ടുണ്ട്, സംസ്ഥാനങ്ങളില്‍ ഒരു എം.എല്‍.എയുടെ വോട്ടിന്റെ മൂല്യം ഏറ്റവും ഉയര്‍ന്നത് 208 ആണ്.

More
More
National Desk 2 years ago
National

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; സാധ്യതാ പട്ടികയില്‍ ആരിഫ് മുഹമ്മദ് ഖാന്‍; പൊതുസ്ഥാനാര്‍ത്ഥിക്കായി പ്രതിപക്ഷം

2017 രാഷ്ട്രപതി പദത്തിലെത്തിയ രാം നാഥ് കോവിന്ദിന്‍റെ കാലാവധി അടുത്ത ജൂലായില്‍ അവസാനിക്കുന്ന മുറയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡു തന്നെയാണ് ബിജെപിയുടെ പ്രഥമ പരിഗണന എന്നാണ് റിപ്പോര്‍ട്ട്. മുന്‍ കേന്ദ്രമന്ത്രിയും

More
More
Web Desk 2 years ago
Keralam

പെണ്ണിനെ ആണാക്കുന്നതല്ല ലിംഗ സമത്വം - ഹരിത

പെണ്ണ് എന്ന സ്വത്വത്തെ മുറുകെപിടിച്ചു കൊണ്ട് ആത്മാഭിമാനത്തോടെ ജീവിക്കാനും ഉയരങ്ങൾ കീഴടക്കാനുമാണ് കുഞ്ഞുനാൾ തൊട്ട് പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത്. പെണ്ണിൻ്റെ അളവ് കോൽ ആണാണെന്ന മിഥ്യാധാരണ മാറണം. ജൻഡർ ന്യൂട്രാലിറ്റി എന്ന കൺസപ്റ്റിൽ ആൺകുട്ടികളുപയോഗിക്കുന്ന

More
More
Web Desk 2 years ago
Keralam

വിശിഷ്ട സേവനത്തിനുള്ള മെഡലുകള്‍ പ്രഖ്യാപിച്ചു; 11 മെഡലുകള്‍ കേരളത്തിന്

ജി സ്പർജൻ കുമാർ, ടി കൃഷ്ണ കുമാർ, ടോമി സെബാസ്റ്റ്യൻ, അശോകൻ അപ്പുക്കുട്ടൻ, അരുൺ കുമാർ സുകുമാരൻ, ഡി സജി കുമാർ, ഗണേശൻ വി കെ, സിന്ധു വി പി, സന്തോഷ് കുമാർ എസ്, സി എം സതീശൻ, എന്നിവരാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ അര്‍ഹരായത്. അഗ്നി ശമന സേനാംഗങ്ങൾക്കുള്ള മെഡലിന് കേരളത്തിലെ അഞ്ച് ഉദ്യോഗസ്ഥർ അർഹരായി.

More
More
Web Desk 3 years ago
National

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കോൺ​ഗ്രസും ഇടതുപക്ഷവും ബഹിഷ്കരിക്കും

നയപ്രഖ്യാപനം ബഹിഷ്കരിക്കാൻ കോൺ​ഗ്രസ് മറ്റ് പ്രതിപക്ഷ കക്ഷികളോട് ആഹ്വാനം ചെയ്തു

More
More
Web Desk 3 years ago
Keralam

സത്യപ്രതിജ്ഞക്ക് പിന്നാലെ ആത്മഹത്യ ശ്രമം; പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയിൽ

മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻ്റ് ടി വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്

More
More
Web Desk 3 years ago
International

ശ്രീലങ്കയില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഹോദരങ്ങള്‍

പ്രഭാകരന്റെ നേതൃത്വത്തിലുള്ള തമിള്‍ പുലികളെ ഒതുക്കുന്നതിന്റെ മറവില്‍ ആയിരക്കണക്കിനു തമിഴ് വംശജരെ വംശഹത്യ ചെയ്തത് മഹീന്ദ രാജപക്സെ പ്രസിഡന്റായിരിന്നപ്പോഴാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ച്ചയായ നടപടിയാണ്.

More
More
Web desk 3 years ago
Keralam

ജോസ് കെ മാണി വിഭാ​ഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന യുഡിഎഫ് നിർദ്ദേശം തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ജോസ് വിഭാ​ഗത്തിന് മുന്നണിയിൽ തുടരാൻ അർഹഹതയില്ലെന്ന് ബെന്നി ബെഹനാൻ

More
More
web desk 4 years ago
National

എന്‍പിആര്‍: ഏപ്രില്‍ ഒന്നിന് ആരംഭിക്കും

രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പട്ടികയിൽ ഒന്നാമതായി റജിസ്റ്റർ ചെയ്യുക. തുടർന്ന് പ്രധാനമന്ത്രി ഉപരാഷ്ട്രപതിയും നടപടിയുടെ ഭാ​ഗമാകും.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More