psc

Web Desk 1 year ago
Keralam

ആദിവാസി യുവാവിന്റെ നിയമനം: ഉന്തിയ പല്ല് അയോഗ്യതയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചെന്ന് കേന്ദ്രം

അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലുളള മുത്തു എന്ന യുവാവിനാണ് പല്ല് ഉന്തിയതിന്റെ പേരില്‍ പി എസ് സി ജോലി നിഷേധിച്ചത്.

More
More
Web Desk 1 year ago
Keralam

'പിന്തുണച്ച എല്ലാവര്‍ക്കും നന്ദി' - മുത്തു

തന്‍റെ സ്വപ്നത്തിന് പ്രശ്നമായി വന്നത് പല്ലാണ്. എന്നാല്‍ സമൂഹം തന്‍റെ പ്രശ്നം ഏറ്റെടുത്തതില്‍ താന്‍ വളരെ സന്തോഷവാനാണെന്നും എല്ലാവര്‍ക്കും നന്ദിയെന്നും' മുത്തു മീഡിയ വണ്ണിനോട് പറഞ്ഞു. അതേസമയം,മുത്തുവിന് ശസ്ത്രക്രിയ നടത്താൻ തയ്യാറെന്ന് പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി അറിയിച്ചു.

More
More
Web Desk 1 year ago
Keralam

പല്ല് ഉന്തിയത് അയോഗ്യത ; ആദിവാസി യുവാവിന് ജോലി നിഷേധിച്ച് പി എസ്‌ സി

ബീറ്റ് ഫോറസ്റ്റ് ഓഫീസറെ നിയമിക്കാനുളള പി എസ് സിയുടെ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും പാസായാണ് മുത്തു അഭിമുഖത്തിന് പോയത്.

More
More
Web Desk 1 year ago
Keralam

പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 ആക്കി; ശമ്പളം കുറയുന്നതില്‍ അസംതൃപ്തി

അവശ്യ സര്‍വീസുകളായ കെ എസ് ഇ ബി, കെ എസ് ആര്‍ ടി സി, കേരളാ വാട്ടര്‍ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപങ്ങളിലെ പെന്‍ഷന്‍ പ്രായം ഇപ്പോള്‍ ഉയര്‍ത്തില്ല. ഇവിടങ്ങളിലെ സേവന വേതന വ്യവസ്ഥകളും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെ സംബന്ധിച്ചും പഠിക്കാന്‍ നിലവില്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

വഖഫ് നിയമനം പി എസ് സിക്ക് വിടുന്നതിനെ ലീഗ് നിയമസഭയില്‍ അനുകൂലിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്

നിലവിലെ താത്കാലിക ജീവനക്കാരെ സ്ഥിരമാക്കണം. വഖഫ് നിയമനം ഘട്ടം ഘട്ടമായി പി എസ് സിക്ക് വിടുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതി. കൂടാതെ കഴിഞ്ഞ 30 വര്‍ഷമായി വഖഫ് പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലിക ജീവനക്കാരെ വെച്ചാണ്.

More
More
Web Desk 2 years ago
Keralam

വഖഫ് നിയമനം: ഉടന്‍ പി എസ് സിക്ക് വിടില്ല; ചര്‍ച്ചക്ക് തയ്യാര്‍ - മുഖ്യമന്ത്രി

വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ല. വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും.

More
More
Web Desk 2 years ago
Keralam

സമസ്തയെ ഒഴിവാക്കി വഖഫ് സംരക്ഷണ സമ്മേളനം നടത്താന്‍ മുസ്ലിം ലീഗ്

അതേസമയം, വഖഫ് പ്രതിഷേധം പള്ളികള്‍ കേന്ദ്രീകരിച്ച് വേണ്ടന്ന് സമസ്ത നിലപാട് വ്യക്തമാക്കിയിരുന്നു. പള്ളികള്‍ ആദരിക്കപ്പെടേണ്ടയിടമാണെന്നും ജനങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു

More
More
Web Desk 2 years ago
Keralam

വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ട; പള്ളികള്‍ ആദരിക്കപ്പെടേണ്ടയിടമാണ് - സമസ്ത

വഖഫ് പവിത്രമായ കാര്യമാണ്. അത് ഉള്‍കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. പി എസ് സിക്ക് വിട്ട തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. സർക്കാറിന്‍റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്.

More
More
Web Desk 2 years ago
Keralam

കെ എ എസ് നിയമനത്തിനുള്ള ശുപാര്‍ശ കേരളപ്പിറവിദിനത്തില്‍ നടത്തും - മുഖ്യമന്ത്രി

എല്ലാ വകുപ്പുകളിലെയും ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയായും മുഖ്യമന്ത്രി അറിയിച്ചു.

More
More
Web Desk 3 years ago
Keralam

സർക്കാർ നിയമനങ്ങളിൽ മുന്നാക്ക സംവരണം നടപ്പാക്കി പിഎസ് സി

മുന്നാക്ക സംവരണം ഒക്ടോബർ 23 മുതലുള്ള ലിസ്റ്റുകളിൽ നടപ്പിലാക്കാൻ പിഎസ് സി തീരുമാനിച്ചു.

More
More
News Desk 3 years ago
Keralam

പി എസ് സി വഴി ജോലികിട്ടാന്‍ ഇനി രണ്ടു പരീക്ഷ എഴുതണം

എസ്എസ്എൽസി, പ്‌ളസ് ടു, ബിരുദം എന്നിവ അടിസ്ഥാന യോഗ്യതയായുള്ള പരീക്ഷകളില്‍ പി എസ് സി പരീക്ഷ എഴുതുന്നവര്‍ ഇനി പ്രിലിമിനറി എന്ന പേരില്‍ പൊതു പരീക്ഷ എഴുതണം. ഇത് പ്രകാരം പ്രാഥമിക ലിസ്റ്റില്‍ വരുന്നവര്‍, ഏതു തസ്ഥികയിലേക്കാണോ നിയമനത്തിന് അപേക്ഷിക്കുന്നത് അതിനു പ്രത്യേകം പരീക്ഷ വീണ്ടും എഴുതണം

More
More
web desk 4 years ago
Keralam

പിഎസ്‍സി പരിശീലന കേന്ദ്രത്തിൽ മിന്നല്‍ റെയ്ഡ്

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ അധ്യാപകരായ പിഎസ്‍സി പരിശീലന കേന്ദ്രത്തിലാണ് റെയ്ഡ്

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More