International

International Desk 3 years ago
International

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം: അമേരിക്ക കത്തുന്നു

പ്രതിഷേധങ്ങളെ നേരിടാൻ മിലിട്ടറി പൊലീസ് രംഗത്തിറങ്ങി. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടലുകളുണ്ടായി. ഇന്ത്യാനാപോളിസിലെ പ്രതിഷേധങ്ങൾക്കിടെ മൂന്ന് സമരക്കാർക്ക് വെടിയേറ്റു.

More
More
International Desk 3 years ago
International

ജി-7 ഉച്ചകോടി മാറ്റിവെച്ചു; ഇന്ത്യയെ ക്ഷണിക്കുമെന്ന് ട്രംപ്

കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ ലോകത്തിലെ ഏറ്റവും വലിയ ഏഴ് വികസിത സമ്പദ്‌വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഒരു സംഘടനയാണ് ജി-7 (അല്ലെങ്കിൽ ഗ്രൂപ്പ് ഓഫ് സെവൻ).

More
More
International Desk 3 years ago
International

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു -ട്രംപ്

നാല് കോടി ഡോളറാണ് ചൈന നൽകുന്നത്. ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്നും, ഇത്രയും ചെറിയ തുക നൽകുന്ന ചൈനയാണ് ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നെന്നും ട്രംപ് ആരോപിച്ചു.

More
More
International Desk 3 years ago
International

'എനിക്ക് ശ്വാസം മുട്ടുന്നു'; ജോർജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തില്‍ യു.എസ് കത്തുന്നു

എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. നാട്ടുകാര്‍ പ്രതിഷേധിച്ചിട്ടുപോലും ആ 'നരാധമന്മാര്‍' പിന്മാറിയിരുന്നില്ല.

More
More
International Desk 3 years ago
International

അവസാനത്തെ രോഗിയും ആശുപത്രിവിട്ടു; ന്യൂസിലന്‍ഡ്‌ കൊവിഡ്‌ മുക്തം

ഏപ്രിലിലാണ് ന്യൂസിലന്റിലെ ആശുപത്രികളിലെ കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലായത്. അപ്പോഴും പരമാവധി 20 പേര്‍ മാത്രമേ ഒരേ സമയം ചികിത്സ തേടിയിരുന്നുള്ളൂവെന്നാണ് ന്യൂസിലന്‍ഡ്‌ ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്.

More
More
International Desk 3 years ago
International

'സോ​ഷ്യ​ൽ മീ​ഡി​യകള്‍ പൂട്ടിക്കുമെന്ന്' ട്രംപിന്‍റെ ഭീഷണി

സോ​ഷ്യ​ൽ മീ​ഡി​യ​യെ നി​യ​ന്ത്രി​ക്കാ​ൻ പു​തി​യ നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടു​വ​രു​മെ​ന്നും കമ്പനികള്‍ പൂട്ടിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ത​ന്നെ നി​ശ​ബ്ദ​നാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും 2016ൽ ​ഇ​ങ്ങ​നെ ശ്ര​മി​ച്ച​വ​ർ പ​രാ​ജ​യ​പ്പെ​ട്ട​ത് ലോകം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 3 years ago
International

ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നം: മദ്ധ്യസ്ഥത വഹിക്കാന്‍ ട്രംപ് തയാര്‍

ഈ മാസം ആദ്യം ഇരു രാജ്യങ്ങളുടെ സൈന്യങ്ങള്‍ ലഡാക്കിന് സമീപം ഏറ്റുമുട്ടിയതും, ഇപ്പോള്‍ വലിയൊരു വിഭാഗം ചൈനീസ് സൈനികര്‍ ഈ പ്രദേശത്തിനടുത്ത് അതിര്‍ത്തിയില്‍ സജ്ജ്മായിരിക്കുന്നതും ഇരു രാജ്യങ്ങളും വലിയ സംഘര്‍ഷത്തിലേക്ക് പോകുന്നതിന്റെ സൂചനയായാണ് അമേരിക്ക കാണുന്നത്. ഈ സാഹചര്യത്തില്‍ സംഘര്‍ഷ സാദ്ധ്യത ഇല്ലാതാക്കാന്‍ ഇടപെടാമെന്നാണ് ട്രംപിന്‍റെ വാഗ്ദാനം

More
More
Web Desk 3 years ago
International

നെതന്യാഹുവിനും റിവ്ലിനും വധഭീഷണി, രണ്ട് ഇസ്രായേലികള്‍ അറസ്റ്റില്‍

പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ ആരെങ്കിലും വധിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തോളാം, അത് നമ്മുടെ ധാര്‍മ്മിക ബാധ്യതയാണ് എന്ന എഫ് ബി സന്ദേശമയച്ചയാളാണ് അറസ്റ്റിലായത്

More
More
International Desk 3 years ago
International

ഇസ്രായേല്‍ അധിനിവേശ മനോഭാവം കൈവിടണമെന്ന് യു.എന്നിന്റെ പ്രത്യേക ദൂതന്‍

അധിനിവിഷ്​ട വെസ്​റ്റ്​ബാങ്കിന്‍റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുമെന്ന്​ ഇസ്രായേൽ പ്രഖ്യാപിച്ചതിനു പിന്നാലെ യു.എസുമായും ഇസ്രായേലുമായും ഒപ്പുവെച്ച എല്ലാ കരാറുകളും നിയമപരമായി അസാധുവായി പ്രഖ്യാപിച്ചുകൊണ്ട് ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസ് രംഗത്തെത്തിയിരുന്നു.

More
More
International Desk 3 years ago
International

ടുണീഷ്യന്‍ അതിർത്തിക്കടുത്തുള്ള പട്ടണങ്ങള്‍ ഹഫ്താറിൽ നിന്ന് ജിഎൻഎ തിരിച്ചുപിടിക്കുന്നു

ലിബിയയിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരാണ് ഗവൺമെന്റ് ഓഫ് നാഷണൽ അക്കോർഡ് അല്ലെങ്കില്‍ ജി‌എൻ‌എ എന്നപേരില്‍ അറിയപ്പെടുന്നത്. തിങ്കളാഴ്ച, ജി‌എൻ‌എ സഖ്യം തലസ്ഥാനത്തിന് തെക്കു ഭാഗത്തുള്ള തന്ത്രപരമായ അൽ-വാട്ടിയ എയർബേസ് തിരിച്ചുപിടിച്ചിരുന്നു.

More
More
News Desk 3 years ago
International

സിംഗപ്പൂരില്‍ ആദ്യമായി സൂം വീഡിയോ കോൾ വഴി വധശിക്ഷ വിധിച്ചു

സിംഗപ്പൂരിലെ പല കോടതി വിചാരണകളും ഏപ്രിൽ ആദ്യം ആരംഭിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. എന്നാല്‍, അതീവ പ്രാധാന്യത്തോടെ വാദം കേള്‍ക്കേണ്ട കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കുമെന്നാണ് സിംഗപ്പൂരിലെ പരമോന്നത കോടതി വ്യക്തമാക്കിയത്.

More
More
International Desk 3 years ago
International

കോവിഡ് വരാതിരിക്കാന്‍ മലേറിയ മരുന്ന് കഴിക്കുന്നു; മുന്നറിയിപ്പ് അവഗണിച്ച് ട്രംപ്

നിലവില്‍ ട്രംപിന്റെ കോവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ല. എന്നാല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് താന്‍ മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപിന്റെ വാദം.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More