International

International Desk 2 years ago
International

പലായനത്തിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥന് കൈമാറിയ കുഞ്ഞിനെ അന്വേഷിച്ച് അഫ്ഗാന്‍ ദമ്പതികള്‍

വിമാനത്താവളം അന്ന് അമേരിക്കന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു. അതിനാലാണ് കുട്ടിയെ രക്ഷിക്കാനായി ഞങ്ങള്‍ അങ്ങനെയൊരു തീരുമാനമെടുത്തത്. കുഞ്ഞിനെ കൈമാറിയ ഉദ്യോഗസ്ഥന്‍റെ പേരോ വിവരങ്ങളോ ചോദിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. നിരവധി ഉദ്യോഗസ്ഥരോട് കുട്ടിയെക്കുറിച്ച് അന്വേഷിച്ചിരുന്നു.

More
More
International Desk 2 years ago
International

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്നത് ഇന്ത്യന്‍ കണ്ടുപിടിത്തത്തിന് ലഭിച്ച അംഗീകാരം കൂടിയാണെന്ന് ബയോകോൺ ചെയർപേഴ്‌സൺ കിരൺ മസുംദാർ പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിച്ചൊരു വാക്സിന് ഈ അംഗീകാരം ആവശ്യമായിരുന്നുവെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു.

More
More
International Desk 2 years ago
International

ഭൂട്ടാനില്‍ യുവ ബുദ്ധസന്യാസിമാര്‍ക്ക് സെക്‌സ് എഡ്യുക്കേഷന്‍

ലൈംഗികതയെ നിഷിദ്ധമായി കാണുകയും സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നവരാണ് ശ്രീലങ്കയിലെയും മ്യാന്മറിലെയുമെല്ലാം ബുദ്ധ സന്യാസിമാര്‍. അവര്‍ക്കിടയില്‍ വ്യത്യസ്തമാവുകയാണ് ഭൂട്ടാനിലെ ബുദ്ധവിഹാരങ്ങള്‍.

More
More
International Desk 2 years ago
International

കോവാക്സിന് ആഗോള അംഗീകാരത്തിനായി ഇനിയും കാത്തിരിക്കണം

കോവാക്സിനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ മുതല്‍ ഉള്ള വിവരങ്ങളാണ് ആണ് ലോകാരോഗ്യ സംഘടന ശേഖരിക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കളില്‍ നിന്നും പ്രതിക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പറഞ്ഞിരുന്നു.

More
More
International Desk 2 years ago
International

പ്രണയത്തിനായി രാജപദവി വേണ്ടെന്നുവച്ച ജാപ്പനീസ് രാജകുമാരി വിവാഹിതയായി

നേരത്തെ തന്നെ മാക്കോ രാജകുമാരിയുടെയും കെയ് കമുറോയുടെയും പ്രണയകഥ വലിയ വാർത്തയായിരുന്നു. സാധാരണ കുടുംബത്തില്‍ പിറന്ന കെയ് കമുറോയെ വിവാഹം കഴിക്കാന്‍ മാക്കോ രാജകുമാരി തീരുമാനിച്ചുവെന്ന വാർത്ത വലിയ വിമർശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

More
More
International Desk 2 years ago
International

ബിജെപി- ഫേസ്ബുക്ക് അവിശുദ്ധബന്ധം: വെളിപ്പെടുത്തലുമായി എഫ്ബി മുന്‍ ഡാറ്റ സയന്‍റിസ്റ്റ്

5 നെറ്റുവര്‍ക്കുകള്‍ ഒഴിവാക്കുവാനാണ് ഞങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അതില്‍ 4 എണ്ണം നീക്കം ചെയ്തു. അഞ്ചാമത്തെ നീക്കം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ഈ ഫേസ്ബുക്കിന് ബിജെപി നേതാവുമായി ബന്ധമുണ്ടെന്നു കണ്ടെത്തുകയായിരുന്നു. പിന്നീട് കമ്പനിയും, ബിജെപി നേതാവും തമ്മില്‍ ചര്‍ച്ച നടന്നു.

More
More
International Desk 2 years ago
International

ട്രംപിനെ ഭയന്ന് സുരക്ഷാ നിയമങ്ങള്‍ നടപ്പാക്കിയില്ല; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ട്രംപിന്‍റെ ഭരണസമയത്ത് അദ്ദേഹത്തെ പിണക്കാതിരിക്കാന്‍ ഫേസ്ബുക്ക് സുരക്ഷാ നിയമങ്ങളില്‍ വീഴ്ചവരുത്തിയെന്നും കമ്പനിയുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം കാണിച്ച് അമേരിക്കന്‍ ഏജന്‍സിയായ സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

More
More
International Desk 2 years ago
International

സിനിമാ ചിത്രീകരണത്തിനിടെ നടന്റെ തോക്കില്‍ നിന്ന് വെടിയേറ്റ ക്യാമറാ വുമണ്‍ മരിച്ചു

ദി ക്രൗ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബ്രൂസ് ലീയുടെ മകന്‍ ബ്രാന്‍ഡന്‍ ലീ കൊല്ലപ്പെട്ടതും പ്രോപ്പ് ഗണ്ണില്‍ നിന്ന് വെടിയേറ്റാണ്.

More
More
International Desk 2 years ago
International

പന്നിയുടെ വൃക്ക മനുഷ്യനില്‍; പരീക്ഷണം വിജയം

പന്നിയുടെ വൃക്ക രോഗിയുടെ രക്തക്കുഴലുകളോട് ബന്ധിപ്പിച്ച ശേഷം മുന്ന് ദിവസത്തോളം പുറത്തുവച്ച് കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയതിനുശേഷമാണ് ഉളളിലേക്ക് വച്ചുപിടിപ്പിച്ചത്.

More
More
International 2 years ago
International

പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം- നോര്‍ത്ത് കൊറിയ

പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുമുണ്ടാകരുതെന്ന് നിരവധി തവണ അമേരിക്ക താക്കീത് നല്‍കിയിരുന്നു. എന്നാല്‍ നോര്‍ത്ത് കൊറിയയുടെ പുതിയ പരീക്ഷണം അമേരിക്കയുടെ നയപരമായ ഇടപെടലിനെ ഇല്ലാതാക്കുവാനാണ് ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൌസ് പ്രതിനിധി ജെൻ സാകി പറഞ്ഞു.

More
More
International Desk 2 years ago
International

ഉത്രാ കൊലപാതകം പ്രധാനവാര്‍ത്തയാക്കി ബിബിസി

കേരളാ പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ ഒരാളെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുന്ന ആദ്യ കേസാണിത്. ഉത്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ലോക്കല്‍ പൊലീസ് കാര്യമായി അന്വേഷിച്ചില്ല.

More
More
International Desk 2 years ago
International

കുട്ടികള്‍ മോശമായി പെരുമാറിയാല്‍ ശിക്ഷ മാതാപിതാക്കള്‍ക്ക്; പുതിയ നിയമവുമായി ചൈന

കുട്ടികള്‍ പൊതുയിടങ്ങളില്‍ അപമര്യാദയായി പെരുമാറുന്നതിന്‍റെ പ്രധാനകാരണം വീടുകളിലെ പരിശീലനക്കുറവാണ്. കുട്ടികളുടെ തെറ്റില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നും അതിനാലാണ് ഇത്തരമൊരു നിയമം പാസാക്കാനൊരുങ്ങുന്നതെന്നും ചൈനീസ് പാര്‍ലമെന്‍റ് വ്യക്തമാക്കുന്നത്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More