International

Web Desk 1 year ago
International

ഷാങ്ഹായ് യോഗത്തിനിടെയും പാക് പ്രകോപനം; അജിത് ഡോവല്‍ ഇറങ്ങിപ്പോയി

കശ്മീര്‍ തങ്ങളുടെ ഭാഗമാക്കി ചിത്രീകരിക്കുന്ന മാപ്പ് പാകിസ്താന്‍ പ്രതിനിധി യോഗത്തില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിയത്. റഷ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആണ് ഇറങ്ങിപ്പോയത്.

More
More
International Desk 1 year ago
International

ഇസ്രയേൽ–യുഎഇ–ബഹ്റൈൻ കരാർ ഒപ്പിട്ടു; അറബ് സമാധാന ഉടമ്പടി ലംഘിച്ചു

പലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് ഇതുവരെ അറബ് രാജ്യങ്ങള്‍ സ്വീകരിച്ച പൊതു നിലപാട് തുടര്‍ന്നും കൈക്കൊള്ളുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കും മുമ്പ് 2002ലെ അറബ് സമാധാന ഉടമ്പടി പാലിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ട്.

More
More
International Desk 1 year ago
International

ടിക് ടോക്ക്; അമേരിക്കന്‍ സേവനം ഒറാക്കിളിന്

ടിക് ടോക് അമേരിക്കയിലെ ഉടമസ്ഥാവകാശം എറ്റെടുക്കാമെന്ന മൈക്രോസോഫ്റ്റിന്റെ നിര്‍ദ്ദേശം മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് നിരസിച്ചതിനെത്തുടര്‍ന്നാണ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍ ഈ കാര്യം സ്ഥിരീകരിച്ചത്.

More
More
International Desk 1 year ago
International

ഇസ്രായേലില്‍ വീണ്ടും ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിക്കും

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ നെതന്യാഹു സമ്പൂര്‍ണ്ണ പരാജയമാണെന്ന് ആരോപിച്ചുകൊണ്ട് ഇസ്രായേലില്‍ ശക്തമായ ബഹുജന പ്രക്ഷോഭം നടക്കുകയാണ്. പ്രധാനമന്ത്രി രാജിവയ്ക്കാണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

More
More
Web Desk 1 year ago
International

കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ വന്‍പരാചയം; ഇസ്രായേലില്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം

ജറുസലേമിൽ ആഴ്ചതോറും നടക്കുന്ന പ്രതിഷേധപ്രകടനങ്ങളിൽ പതിനായിരത്തോളം പേർ പങ്കെടുക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ 25,000ഓളം ആളുകൾ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു.

More
More
International Desk 1 year ago
International

എണ്ണായിരത്തിലധികം കുടിയേറ്റക്കാരായ കുട്ടികളെ അതിർത്തിയിൽ നിന്നും പുറത്താക്കി യു എസ്

പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരമുള്ള പുതിയ നിയന്ത്രണങ്ങൾ അതിർത്തിയിൽ നടപ്പാക്കുന്നു എന്ന പേരു പറഞ്ഞാണ് ഒന്നര ലക്ഷത്തിലധികം കുടിയേറ്റക്കാരേയാണ് യു.എസ് പുറത്താക്കിയത്. അതിൽ ഒറ്റക്ക് യാത്ര ചെയ്ത 8, 800 കുട്ടികളും ഉൾപ്പെടുന്നു.

More
More
international Desk 1 year ago
International

പ്രതിഷേധങ്ങൾ വകവെച്ചില്ല, ദേശീയ ഗുസ്തി ചാമ്പ്യനെ ഇറാന്‍ തൂക്കിലേറ്റി

ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും അന്താരാഷ്ട്ര ഒളിമ്പിക് സമിതിയും ഇറാന്റെ നടപടിക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

More
More
International Desk 1 year ago
International

അഴിമതി: പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനൊരുങ്ങി പെറു

അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ചും അതിനെയെങ്ങിനെ മറികടക്കാം എന്നതു സംബന്ധിച്ചും പ്രസിഡന്റ് വിശദമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

More
More
International Desk 1 year ago
International

അഫ്ഗാന്‍ യുദ്ധം: താലിബാനുമായി 'ചരിത്രപരമായ' സമാധാന ചർച്ചകൾ ആരംഭിച്ചു

താലിബാനും അഫ്ഗാന്‍ സര്‍ക്കാരും കരാറില്‍ പ്രതിജ്ഞാബദ്ധരായി മുന്നോട്ട് പോകുകയാണെങ്കില്‍ അഫ്ഗാനിലെ യുദ്ധം അവസാനിപ്പിച്ച് സൈന്യത്തെ യുഎസിലേക്ക് കൊണ്ടുവരാനുള്ള പാതയുണ്ടാക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.

More
More
International Desk 1 year ago
International

അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെ വെടിവെച്ചു കൊല്ലുമെന്ന് ഉത്തര കൊറിയ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നതെന്ന് ദക്ഷിണ അമേരിക്കൻ കമാൻഡോ ഫോഴ്സ് പറയുന്നു.

More
More
International Desk 1 year ago
International

വടക്കന്‍ കാലിഫോര്‍ണിയയിലെ കാട്ടുതീ; പത്ത് മരണം, പതിനാറ് പേരെ കാണാതായി

കാറ്റില്‍ ശക്തി പ്രാപിച്ച തീ സിയറ നെവാഡയുടെ താഴ്‌വരയിലൂടെ സഞ്ചരിച്ച് ബെറി ക്രീക്ക് പട്ടണത്തിന്റെ ഭൂരിഭാഗവും നശിപ്പിച്ചു. രണ്ടായിരത്തോളം വീടുകളും, കെട്ടിടങ്ങളും ഉദ്യോഗസ്ഥരും കാട്ടുതീയിൽ മരിച്ചതായി അധികൃതർ അറിയിച്ചു.

More
More
International Desk 1 year ago
International

കമല ഹാരിസ് ആദ്യ വനിതാ പ്രസിഡന്റാകുന്നത് യുഎസിന് അപമാനകരമെന്ന് ട്രംപ്

വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിന് പകരം എതിരാളികളെ വ്യക്തിപരമായും വംശീയമായും ആക്രമിക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നത് എന്നാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

More
More

Popular Posts

Web Desk 3 hours ago
Keralam

പാക് ക്രിക്കറ്റ് താരങ്ങളോടുളള ആരാധനയെക്കുറിച്ച് കവിത; കവിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

More
More
Entertainment Desk 3 hours ago
Movies

'പത്താന്‍റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ഷാറുഖ് ഖാന്‍

More
More
International Desk 4 hours ago
International

ബോര്‍ഡിംഗ് പാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് അപകടകരം - ദുബായ് പൊലീസ്

More
More
National Desk 5 hours ago
National

ഇന്ത്യ ചൊവ്വാ ദൗത്യം നടത്തിയത് പഞ്ചാംഗം നോക്കിയെന്ന് മാധവന്‍; സമൂഹമാധ്യമങ്ങളില്‍ പരിഹാസം

More
More
National Desk 5 hours ago
National

പോകേണ്ടവര്‍ക്ക് പോകാം; ശിവസേനയെ പുതുക്കി പണിയും - ഉദ്ധവ് താക്കറെ

More
More
Web Desk 6 hours ago
Keralam

ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താവും?- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

More
More