പുതിയ തീരുമാനങ്ങള്‍ ജൂണ്‍ മാസത്തോടെ പ്രാബല്യത്തില്‍ വരും
മൂന്നു വയസുകാരനായ മേജര്‍ മുന്‍പും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരേ ചാടുകയും, കുരയ്ക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്.
പാകിസ്ഥാന്‍ ആരോഗ്യ സെക്രട്ടറി അമീര്‍ അഷറഫ് ഖജ്വയാണ് പബ്ലിക് അക്കൗണ്ട് കമ്മറ്റിയെ ഇ വിവരം അറിയിച്ചിരിക്കുന്നത്.
മേഗനും ഹാരിയും നേരിടേണ്ടിവന്ന ദുരനുഭവങ്ങളില്‍ ഖേദിക്കുന്നുണ്ടെന്നും ഇരുവരുടെയും പരാമര്‍ശങ്ങള്‍ വളരെ ഗൗരവത്തോടെ എടുക്കുമെന്നും എലിസബത്ത് രാജ്ഞി പറഞ്ഞു
ദസ്സോ ഏവിയേഷൻ സ്ഥാപകനായ മാഴ്സെൽ ദസ്സോയുടെ ചെറുമകനും സെർജ് ഡസോയുടെ മകനുമായിരുന്നു ഒലിവർ. കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ദസ്സോ ഗ്രൂപ്പിന്‍റെ സ്ട്രാറ്റജി, ഡലപ്മെന്റ് പ്രസിഡൻറായിരുന്നു അദ്ദേഹം.
രാജ്യത്തെ മറ്റെല്ലാ മതവിഭാഗങ്ങളെയും പോലെ ക്രിസ്ത്യാനികള്‍ക്കും സമാധാനവും സുരക്ഷയുമുണ്ടാവണം. അവര്‍ക്കും ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടതായി അയത്തൊളള സിസ്താനി പറഞ്ഞു
പൂച്ചകളിലും നായ്ക്കളിലും പരീക്ഷിച്ചതിനുശേഷമാണ് കുരങ്ങുകള്‍ക്ക് കുത്തിവയ്പ്പ് നടത്തിയത്.
ഇറാഖിലെ ക്രിസ്തുമത വിശ്വാസികൾക്ക് ആത്മവിശ്വാസം പകരാനും ഷിയ മുസ്ലിങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് സന്ദർശനം. ബാഗ്ദാദ്, മൊസൂള്‍, ഖുറാഘോഷ് എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും
പുറത്താക്കപ്പെട്ട നേതാവ് ഓങ് സാൻ സൂകിക്കെതിരെ രണ്ട് കേസ് കൂടി ചുമത്തി. നിലവിൽ ഇവർക്കെതിരെ രണ്ട് കേസുണ്ട്. അക്രമങ്ങൾക്ക് പ്രേരിപ്പിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പുതുതായി ചുമത്തിയത്.
മുസ്ലീം സ്ത്രീകളുടെ മൂടുപടങ്ങള്‍ എന്ന് വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കിലും പെതു ഇടങ്ങളില്‍ മുഖം മറയ്ക്കുന്നത് നിരോധിക്കണമെന്നാണ് പരാതിയുമായെത്തിയ സംഘടനകളുടെ ആവശ്യം
ബൈഡന്‍ വന്നതോടെ 'അമേരിക്ക ഫസ്റ്റ് എന്ന നയം ഇപ്പോള്‍ അമേരിക്ക ലാസ്റ്റ്' ആയി മാറിയെന്നും, 2024-ല്‍ താന്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും ട്രംപ് പറഞ്ഞു.
ഇതാദ്യമായാണ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന സമ്മതിക്കുന്നത്. സൈനികരുടെ കുടുംബാംഗങ്ങള്‍ നേരത്തെ ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.