International

News Desk 1 year ago
International

മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂൺ പുനപ്രസിദ്ധീകരിച്ച് ഫ്രഞ്ച് മാഗസിൻ

ഭീകരാക്രമണം നടത്തിയവർ കൊല്ലപ്പെട്ടെങ്കിലും അക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന 14 പേരുടെ വിചാരണ ഇന്നലെയാണ് നടന്നത്. ആ ദിവസം തന്നെ വിവാദ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു ചാർളി ഹെബ്ദോ.

More
More
International Desk 1 year ago
International

കൊവിഡ് വാക്സിൻ കണ്ടെത്താനുള്ള ആഗോള ശ്രമത്തിൽ പങ്കാളിയാകില്ലെന്ന് യുഎസ്

അഴിമതി നിറഞ്ഞ, ചൈനീസ് സ്വാധീനത്തില്‍ അകപ്പെട്ട ലോകാരോഗ്യ സംഘടന പോലെയുള്ള ബഹുരാഷ്ട്ര സംഘടനകളെ തങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ജഡ് ഡിയർ പറഞ്ഞു.

More
More
International Desk 1 year ago
International

അഫ്ഗാനിസ്ഥാനില്‍ താലിബാൻ തടവുകാരെ മോചിക്കുന്നത് പുനരാരംഭിച്ചു

19 വർഷമായി രാജ്യത്ത് തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ പ്രധാന ഭാഗമാണ് താലിബാൻ തടവുകാരുടെ മോചനം. മോചിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ ഖത്തറിൽ സമാധാന ചർച്ചകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഫ്ഗാന്‍ വൃത്തങ്ങൾ അറിയിച്ചു.

More
More
International Desk 1 year ago
International

ഹോങ്കോംഗില്‍ 70 ലക്ഷം പേരില്‍ കൊവിഡ് ടെസ്റ്റ്‌ നടത്തുന്നു‌

അയ്യായിരത്തിൽ താഴെ കൊവിഡ് കേസുകള്‍ മാത്രമാണ് ഇതുവരെ ഹോങ്കോംഗില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ നിരവധി ചെറിയ തരംഗങ്ങൾ ഒരു വലിയ പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയുണ്ട്.

More
More
International Desk 1 year ago
International

ഖുര്‍ആന്‍ കത്തിച്ചു; സ്വീഡനില്‍ പ്രതിഷേധം തുടരുന്നു

ഖുർആൻ കത്തിക്കാൻ ആഹ്വാനം ചെയ്​ത്​ ദക്ഷിണ സ്വീഡനിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കുന്നതില്‍ നിന്നും തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവായ റാസ്മസ് പലൂദാന് വിലക്കേര്‍പ്പെടുത്തിയതും പ്രതിഷേധത്തിന്റെ ആക്കംകൂട്ടി.

More
More
International Desk 1 year ago
International

'കൊറോണ വിരുദ്ധ' പ്രതിഷേധം ശക്തം; ജര്‍മ്മനിയില്‍ 300 പേര്‍ അറസ്റ്റില്‍

മറ്റ് യൂറോപ്യൻ നഗരങ്ങളിലും സമാനമായ റാലികൾ നടന്നു. കൊവിഡ് വൈറസ് എന്നതുതന്നെ വ്യാജമാണെന്നാണ് ചില പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ക്കെതിരെ ലണ്ടനിലെ ട്രാഫൽഗർ സ്‌ക്വയറിലും ആയിരക്കണക്കിന് പേർ തടിച്ചുകൂടി.

More
More
International Desk 1 year ago
International

ലോറ ചുഴലിക്കാറ്റ്: അമേരിക്കയില്‍ മരണപ്പെട്ടവരുടെ എണ്ണം പതിനാലായി

ട്രംപ് ശനിയാഴ്ച ഇരു സംസ്ഥാനങ്ങളും സന്ദര്‍ശിക്കും. ലോറയെ ഇപ്പോൾ ഉഷ്ണമേഖലാ കൊടുങ്കാറ്റ് നിലയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്.

More
More
International Desk 1 year ago
International

ലണ്ടനിൽ സ്മാരക ഫലകം ലഭിച്ച ആദ്യത്തെ ഇന്ത്യൻ വംശജയായി നൂർ ഇനയാത്ത് ഖാൻ

1943 ൽ അധിനിവേശ ഫ്രാൻസിലേക്ക് നുഴഞ്ഞുകയറിയ ആദ്യത്തെ വനിതാ റേഡിയോ ഓപ്പറേറ്ററായിരുന്നു അവരെന്നും ‘മഡിലൈൻ’ എന്ന അപര നാമത്തിലാണ് അവർ പ്രവർത്തിച്ചതെന്നും ഇനായത്തിന്റെ ജീവചരിത രചയിതാവ് ശ്രബാനി ബസു പറഞ്ഞു. ബസു ആണ് ഫലകത്തെ ഓൺലൈൻ ആയി അനാച്ഛാദനം ചെയ്തത്. ചരിത്രകാരന്മാരെ നഗരത്തിലെ കെട്ടിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ലണ്ടനിലെ പ്രശസ്തമായ നീല ഫലകങ്ങൾ.

More
More
International Desk 1 year ago
International

തുർക്കിക്കുമേല്‍ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യൂറോപ്പ്യൻ യൂണിയന്‍

ടർക്കിഷ്​ കപ്പൽ എണ്ണ-വാതക പര്യവേക്ഷണത്തിനായി പുറപ്പെട്ടതോടെ ഗ്രീസ് ശക്തമായ മറുപടി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തി. ​ഗ്രീസും മേഖലയിലേക്ക്​ സൈന്യത്തെ അയച്ചതോടെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളത്.

More
More
Web Desk 1 year ago
International

'ബ്ലാക്ക് പാന്തർ' ചാഡ് വിക് ബോസ്മാൻ അന്തരിച്ചു

വയറിലെ ക്യാൻസർ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിലെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്

More
More
International Desk 1 year ago
International

ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ രാജിവെച്ചേക്കും

ഉപപ്രധാനമന്ത്രി അസോയെ താൽക്കാലിക നേതാവായി തിരഞ്ഞെടുത്തേക്കും

More
More
International Desk 1 year ago
International

അന്‍പതോളം പേര്‍ മാത്രമുള്ള ആൻഡമാൻ ഗോത്രത്തിൽ 10 പേർക്ക് കൊവിഡ്

ആറുപേർക്ക് അസുഖം ഭേദമായെന്നും, ബാക്കിയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

More
More

Popular Posts

Web Desk 14 hours ago
Keralam

'അക്കൈ വെട്ടും, അക്കാല്‍ വെട്ടും അത്തല വെട്ടി ചെങ്കൊടി നാട്ടും'; പ്രകോപന മുദ്രാവാക്യവുമായി സിപിഎം

More
More
Web Desk 15 hours ago
Keralam

അവര്‍ കുട്ടികളാണ്, ചെയ്തതിന്റെ പ്രത്യാഘാതങ്ങള്‍ മനസിലായിട്ടുണ്ടാവില്ല- എസ് എഫ് ഐ ആക്രമണത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 15 hours ago
National

കള്ളപ്പണം വെളുപ്പിക്കല്‍; സഞ്ജയ്‌ റാവത്തിനെ ഇ ഡി ചോദ്യം ചെയ്യുന്നു

More
More
Web Desk 16 hours ago
Keralam

എ കെ ജി സെന്‍റര്‍ അക്രമണം: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്

More
More
Web Desk 16 hours ago
Social Post

ടി പിയെ കൊന്ന ക്രിമിനലുകളുടെ വണ്ടിയില്‍ മാഷാ അളളാഹ് എന്ന സ്റ്റിക്കറൊട്ടിച്ച സിപിഎം ഇതിലപ്പുറവും ചെയ്യും- പി കെ ഫിറോസ്

More
More
National Desk 17 hours ago
National

പാസ്പോര്‍ട്ട്‌ തിരികെ വേണം; കോടതിയെ സമീപിച്ച് ആര്യന്‍ ഖാന്‍

More
More