International

International Desk 3 years ago
International

ബെയ്‌റൂട്ട് സ്‌ഫോടനം: തുറമുഖ ഉദ്യോഗസ്ഥർ വീട്ടുതടങ്കലിൽ

സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിക്കാത്തതിനാല്‍ ബെയ്‌റൂട്ടിലെ നിരവധി തുറമുഖ ഉദ്യോഗസ്ഥരെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ലെബനൻ സർക്കാർ അറിയിച്ചു. രാജ്യത്ത് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

More
More
International Desk 3 years ago
International

സ്ഫോടനത്തില്‍ വിറച്ച് ലെബനന്‍; മരണ സംഖ്യ 78 പിന്നിട്ടു

ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തിനെ നടുക്കിയ ഉഗ്ര സ്ഫോടനങ്ങളില്‍ മരണ സംഖ്യ 78 പിന്നിടുകയും, 4,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ല. രണസംഖ്യ ഇനിയും ഉയർന്നേക്കാം.

More
More
International Desk 3 years ago
International

അഫ്ഗാനിസ്ഥാനില്‍ ജയിലിനു നേരെ ഭീകരാക്രമണം; 29 പേർ കൊല്ലപ്പെട്ടു, 300 തടവുകാര്‍ രക്ഷപ്പെട്ടു

ജലാലാബാദിലെ ജയിലിനു നേരെയുണ്ടായ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. അതിനിടെ ആയിരത്തിലധികം തടവുകാർ ജയില്‍ ചാടാന്‍ ശ്രമിച്ചു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

More
More
International Desk 3 years ago
International

ടിക്ടോക്; കൈമാറ്റത്തിന് 45 ദിവസം സമയം നല്‍കി ട്രംപ്

ടിക് ടോക് മൈക്രോസോഫ്റ്റിന് വിൽക്കുക എന്ന ആശയം ട്രംപ് നിരസിച്ചിരുന്നു. ഇതുകൂടാതെ, അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാനും ട്രംപ് പദ്ധതിയിട്ടിരുന്നു.

More
More
International Desk 3 years ago
International

ഇന്ത്യയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത നേപ്പാളിന്റെ പുതിയ ഭൂപടവുമായി കെ.പി ഒലി സർക്കാർ

പുതിയ ഭൂപടത്തിൽ ലിംപിയാദുരയ്‌ക്കൊപ്പം കലാപാനി പ്രദേശവും ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസും നേപ്പാളിന്റെതാണെന്ന് കാണിക്കുന്നുണ്ട്. ഭൂപടം വിപുലീകരിക്കുന്നത് ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ലെന്നും അത് പ്രായോഗികമല്ലെന്നും ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.

More
More
International Desk 3 years ago
International

യു എസ് ടിക്ക് ടോക് നിരോധിച്ചേക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ട്രംപ് ഭരണകൂടം ടിക് ടോക് ആപ്ലിക്കേഷന്‍ നിരോധിക്കാനോരുങ്ങുമ്പോഴും, യുഎസ് ടെക് ഭീമന്മാരും ധനകാര്യ സ്ഥാപനങ്ങളും ടിക് ടോക്ക് വാങ്ങുന്നതിനോ അതിൽ നിക്ഷേപിക്കുന്നതിനോ ഉള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

More
More
International Desk 3 years ago
International

"ഇസ്ലാമിക് സ്റ്റേറ്റ് ഇപ്പോഴും യസീദി കുട്ടികളെ വേട്ടയാടുന്നു"- ആംനസ്റ്റി ഇന്റർനാഷണൽ

2014 ൽ ഐ.എസ് ഇറാഖ് കീഴടക്കിയപ്പോൾ നിരവധി യസീദി കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെട്ടതായി കണക്കാക്കുന്ന രണ്ടായിരത്തോളം പേർക്ക് ആവശ്യമായ പരിചരണവും ലഭിച്ചിട്ടില്ല. കുട്ടികളെ പലരും തെരുവിൽ ഉപേക്ഷിക്കുകയാണെന്നും അവർക്ക് ദീർഘകാല പിന്തുണ ആവശ്യമാണെന്നും ആംനസ്റ്റി പറയുന്നു.

More
More
International Desk 3 years ago
International

കുഞ്ഞ് മരിച്ചതറിയാതെ അമ്മ തൊട്ടടുത്ത് മദ്യപിച്ചു കിടന്നുറങ്ങി; കുറ്റമല്ലെന്ന് കോടതി

കുഞ്ഞിന്റെ ഡയപ്പർ മാറ്റി, മുലപ്പാൽ കൊടുത്ത്, വാതിൽ പൂട്ടിയതിനുശേഷമാണ് മോറിസൺ കുഞ്ഞിനടുത്ത് കിടന്നത്. രാവിലെ കുഞ്ഞ് മരിച്ചു നീലിച്ച് കിടക്കുകയായിരുന്നു. അമ്മയുടെ അരികിൽ ഉറങ്ങുമ്പോൾ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു എന്ന കാരണത്തിലാണ് മോറിസണെതിരെ കുറ്റം ചുമത്തിയിരുന്നത്.

More
More
International Desk 3 years ago
International

കൊവിഡ് പ്രതിരോധത്തിന് മലേറിയ മരുന്ന് ഫലപ്രദമാണെന്ന് ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്

ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്യാൻ ശ്രമിച്ച തന്റെ മൂത്ത മകനെ ട്വിറ്റർ വിലക്കിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.

More
More
International Desk 3 years ago
International

ഹജ്ജ് കർമങ്ങൾക്ക് തുടക്കം; അറഫ സംഗമം നാളെ

പൂർണമായും സൗദി ഗവൺമെന്റിന്റെ ചെലവിലാണ് തീർഥാടകർ ഹജ്ജ് നിർവഹിക്കുന്നത്. 20 വീതം തീർഥാടകർ അടങ്ങിയ സംഘങ്ങളായാണ് കർമങ്ങൾ നിർവഹിക്കുക. ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യങ്ങളെല്ലാം പുണ്യസ്ഥലങ്ങളിൽ പൂർത്തിയായിട്ടുണ്ട്.

More
More
Web Desk 3 years ago
International

2021 ജൂണ്‍ 30 വരെ ഗൂഗിള്‍ ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാം

വരും മാസങ്ങളില്‍ ഓഫീസുകള്‍ വീണ്ടും തുറക്കുമെന്ന് നിരവധി സാങ്കേതിക സ്ഥാപനങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ എല്ലാ ജീവനക്കാരെയും വിദൂര ജോലിയില്‍ അനിശ്ചിതമായി തുടരാന്‍ അനുവദിക്കുമെന്ന നിലപാടിലാണ് ട്വിറ്റര്‍.

More
More
Web Desk 3 years ago
International

ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കൊവിഡ്

അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനും ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തന്ന വ്യക്തിയുമാണ് ഓബ്രിയന്‍. രണ്ടാഴ്ച മുമ്പ് ജൂലൈ 10 ന് മിയാമിയിലെ യുഎസ് സതേണ്‍ കമാന്‍ഡ് സന്ദര്‍ശിച്ചതായിരുന്നു ഇരുവരും ഒരുമിച്ചുണ്ടായിരുന്ന അവസാനത്തെ പൊതു പരിപാടി.

More
More

Popular Posts

Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More