Social Post

Web Desk 2 years ago
Social Post

കൊവിഡ് കാലത്ത് ഉറങ്ങാതിരുന്ന് തീവെട്ടിക്കൊള്ള നടത്തുകയായിരുന്നോ കെ കെ ശൈലജ - കെ സുധാകരന്‍

കേരളത്തിന്റെ ആരോഗ്യവകുപ്പ് നിർജ്ജീവവും, ഡെങ്കി പനി, കോവിഡ് എന്നിവയെ പ്രതിരോധിക്കുന്നതിൽ തികഞ്ഞ പരാജയമായിരുന്നുവെന്നും നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം അന്നേ പറഞ്ഞിട്ടുണ്ട്. എന്നാൽ മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട്,

More
More
Web Desk 2 years ago
Social Post

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും- ഫാത്തിമ തഹ്ലിയ

പെൺകുട്ടികളുടെ മിനിമം വിവാഹപ്രായം 18 ആണെങ്കിലും 18ആം വയസ്സിൽ തന്നെ അവർ വിവാഹിതരവണമെന്ന അഭിപ്രായം എനിക്കില്ല. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവർ എപ്പോൾ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്.

More
More
Web Desk 2 years ago
Social Post

ലിബറല്‍ ആങ്ങളമാരുടെ കയ്യടിവേണ്ട- ഫാത്തിമ തെഹ്ലിയ

'ലിബറൽ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല ഞാൻ നിലപാട് പറയുന്നത്. എന്റെ ബോധ്യങ്ങളാണ് പറയുന്നത്. വിയോജിക്കുന്നവർക്ക് മേൽ പിന്തിരിപ്പൻ ചാപ്പ കുത്തുന്നത് തുടരട്ടെ, പക്ഷേ വയായടപ്പിക്കാം എന്ന് കരുതണ്ട' - ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Social Post

യൂണിഫോമിനെതിരെ പ്രതിഷേധങ്ങള്‍ നയിക്കുന്നവര്‍ക്ക് മുന്‍പില്‍ ഗേറ്റുകള്‍ തുറന്നിടണം, അങ്ങനെയെങ്കിലും അവര്‍ സ്കൂള്‍ വരാന്തകള്‍ കാണട്ടെ - രാഹുല്‍ മാങ്കൂട്ടത്തില്‍

ഇപ്പോഴും നമ്മുടെ ജന്റർ ന്യൂട്ടറാലിറ്റിയൊക്കെ പാന്റ്സിലും ഷർട്ടിലും നിക്കുന്നതേയൊള്ളു എന്നോർത്ത് നാണം തോന്നുന്നു. ഇനിയും നമ്മൾ എത്ര ഓടിയാലാണ് ഇരുപതാം നൂറ്റാണ്ടിലെങ്കിലും എത്താൻ കഴിയുക.

More
More
Web Desk 2 years ago
Social Post

കുട്ടിക്കടത്ത്: പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണം- ഡോ ആസാദ്‌

കുട്ടിയെ തോന്നുംപോലെ ആണായോ പെണ്ണായോ രേഖപ്പെടുത്തും. തോന്നുംപോലെ സംസ്ഥാനത്തോ പുറത്തോ കൈമാറും. അതിന് നിയമപരമായ ലൈസന്‍സ് ഉണ്ടോ എന്ന് ആരും തിരക്കേണ്ട. ആര്‍ക്കു മുന്നിലും ലൈസന്‍സ് കാണിക്കാന്‍ (അങ്ങനെയൊന്ന് ഇല്ല) ഞങ്ങള്‍ തയ്യാറല്ല. അനുപമ സമരവും കലഹവും ആരംഭിച്ചപ്പോള്‍

More
More
Web Desk 2 years ago
Social Post

പോക്കറ്റുള്ള ഷർട്ട് സ്വാതന്ത്ര്യ പ്രഖ്യാപനമാണ് - ഡോ. അരുണ്‍ കുമാര്‍

സ്‌കൂളുകളിലെ ജെൻഡർ ന്യൂട്രൽ (Gender Neutral) യൂണിഫോം എന്ന ആശയം സംസ്ഥാനത്തെ ഹയർസെക്കൻഡറി വിഭാഗത്തിലേക്കും വ്യാപിപ്പിക്കുകയാണെന്ന പ്രഖ്യാപനത്തോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കാമ്പുള്ള ആശയങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പങ്കുവയ്ക്കുകയാണ് ഇവിടെ.

More
More
Web Desk 2 years ago
Social Post

യൂണിഫോം: കാലം മാറുന്നതിനനുസരിച്ച് മാറിയാൽ സി എച്ചിന്റെ പാർട്ടിയ്ക്ക് കൊള്ളാം - കെ. ജെ. ജേക്കബ്

സത്യത്തിൽ യൂണിഫോം ഒരു ഫാസിസ്റ്റ് ആശയമാണ്; എല്ലാം യൂണിഫോമായിരിക്കുക എന്നതാണ് അടിസ്‌ഥാനപരമായി ഫാസിസ്റ്റ് പദ്ധതി. ആറെസ്സെസ്സ്റ്റ്കാർ പറയുന്നത് കേട്ടിട്ടില്ലേ? എന്നാൽ അതെ യൂണിഫോമിനെ തിരിച്ചിട്ടു സമൂഹത്തിൽ തുല്യതയ്ക്കുള്ള ആയുധമാക്കുന്നതിനും സാധിക്കും;

More
More
Web Desk 2 years ago
Social Post

ഫാത്തിമ തഹ്ലിയ ഇങ്ങനെ സംസാരിക്കുന്നത് എന്തുകൊണ്ട്? - ജെ. ദേവിക

ഈ ഫാത്തിമ പത്തൊൻപതാം നൂറ്റാണ്ടിലെ ചില മിഷണറി വനിതകളെ പോലെ സംസാരിക്കുന്നത് എന്ത് കൊണ്ട്? ഒരുപക്ഷേ ML ഇന് കൊടുക്കുന്ന സൂചനയായിരിക്കുമോ? താൻ ഇനിയും useful ആണെന്ന്? അതാകാനെ വഴിയുള്ളൂ.

More
More
Web Desk 2 years ago
Social Post

യൂണിഫോം തുണിയുടെ നിറം മാത്രമായി മാറട്ടെ - എന്‍. പി. ആഷ്‌ലി

കുറേക്കാലമായി കേരളത്തിലെ പെൺകുട്ടികളും ഇട്ടുവരുന്ന വേഷമാണ് പാന്റും ഷർട്ടും. Tomboy വിളി ഒക്കെ അവസാനിച്ചിട്ടു കാലം കുറച്ചായല്ലോ. ഇപ്പോൾ അത് യൂണിഫോമിൽ കൂടി വന്നത് സൗകര്യമായി. ആളുകളുടെ സൗകര്യം, കാലാവസ്ഥ, ഇഷ്ടം, വിശ്വാസം എന്നിവയൊക്കെ അനുസരിച്ചു ചെയ്യാൻ കഴിയേണ്ടതാണ് വസ്ത്രധാരണം.

More
More
Web Desk 2 years ago
Social Post

പെൺകുട്ടികളുടെ ഷർട്ടിലും പോക്കറ്റ് വേണം - മനില സി. മോഹന്‍

ചിലപ്പോഴെങ്കിലും കാൽക്കുപ്പായത്തിലെ പോക്കറ്റിൽ കയ്യിട്ട് തനിച്ച് നടക്കുമ്പോൾ കൈ പിടിച്ച് നടക്കും പോലെ തോന്നും. എത്ര ഭംഗിയുള്ള , എത്ര അറകളുള്ള, എത്ര വിലയുള്ള ബാഗും അത് എങ്ങനെ ധരിച്ചാലും പോക്കറ്റിന്റെ അത്രേം വരില്ല. പോക്കറ്റ് ഈസ് പോക്കറ്റ്. പോക്കറ്റ് ഒരു രാഷ്ട്രീയ പ്രസ്താവനയാണ്."

More
More
Web Desk 2 years ago
Social Post

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ മുന്‍ ഹരിതാ നേതാവ് ഫാത്തിമ തെഹ്ലിയ; ശിരോവസ്ത്രം എങ്ങനെ പ്രായോഗികമാകുമെന്ന് ചോദ്യം

എല്ലാവരും ഒരേ വസ്ത്രം ധരിച്ചാൽ ലിംഗനീതിയാവും എന്ന ആശയത്തെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ബാലുശേരിയിലെ സ്ക്കൂളധികാരികൾ പെൺകുട്ടികളായ വിദ്യാർത്ഥികളോട് പാന്റും ഷർട്ടും ധരിക്കാൻ ആവശ്യപ്പെട്ടതിലെ പ്രായോഗികത മാത്രമല്ല എന്റെ വിഷയം. അവസര സമത്വവും ലിംഗനീതിയും ഉറപ്പാക്കുന്നതിന് പകരം വസ്ത്രധാരണത്തിന്റെ തന്നെ കാര്യത്തിൽ യൂണിഫോമിറ്റി കൊണ്ട് വന്നതിനെകൂടിയാണ് ഞാൻ ചോദ്യം ചെയ്യുന്നത്.

More
More
Web Desk 2 years ago
Social Post

കൊവിഡിനോടും 'കടക്ക് പുറത്ത്' പറഞ്ഞാണ് നാടെങ്ങും പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തുന്നത് - പി. കെ. അബ്ദുറബ്ബ്

പാർട്ടി സമ്മേളനത്തിൽ കോവിഡുമില്ല, മുഖ്യമന്ത്രിയുടെ നാവിൽ BJP യുമില്ല. തുടർഭരണത്തിൻ്റെ ഹുങ്കിൽഅനുദിനം നിങ്ങൾ നാട്ടുരാജാവും, ഏകാധിപതിയുമായി മാറുമ്പോൾഒന്നേ പറയാനുള്ളൂ 'കാലം ഒരു ഏകാധിപതിക്കും തിരിച്ചടി നൽകാതിരുന്നിട്ടില്ല'

More
More

Popular Posts

Web Desk 3 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 5 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Entertainment Desk 1 day ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More