Social Post

Web Desk 2 years ago
Social Post

'ഈശോ' മാറ്റില്ല; ജീസസുമായി സിനിമക്ക് യാതൊരു ബന്ധവുമില്ല - നാദിര്‍ഷ

നാദിര്‍ഷ സംവിധാനം ചെയ്യാന്‍ പോകുന്ന രണ്ടു സിനിമകളുടെയും പേരിനെതിരെ ചില ക്രിസ്തീയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പുതിയ സിനിമയുടെ പേരുകള്‍ ക്രിസ്തീയ മത വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് സംഘടനകളുടെ ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയുടെ വിശദീകരണം.

More
More
News Desk 2 years ago
Social Post

'മരിച്ച കുട്ടിയുടെ പേര് ഉടൻ വിളിച്ചുപറയാൻ ഇത് കാവിലെ പാട്ടുമത്സരമാണോ?': മാധ്യമങ്ങള്‍ക്കെതിരെ മുരളീ തുമ്മാരുകുടി

ടിവി ചാനലുകളിൽ വാർത്ത വന്നപ്പോഴാണ് പുതിയതെരു രാമഗുരു സ്കൂളിലെ അധ്യാപികയായ എൻ. സബിത മകൾ കൊല്ലപ്പെട്ടതായി അറിയുന്നത്. സംഭവം നടന്നയുടന്‍ ഇരയുടെ പേരുവിവരങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു.

More
More
Web Desk 2 years ago
Social Post

'ദിലീപിനെ കുറിച്ച് എന്തൊക്കെ നെഗറ്റീവ് കേട്ടാലും, അദ്ദേഹം ഏറ്റവും നല്ല വ്യക്തിയാണ്' - സനൂഷ

ദിലീപ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുള്ള സനൂഷ, പിന്നീട് മിസ്റ്റര്‍ മരുമകന്‍ അടക്കമുള്ള സിനിമകളില്‍ അദ്ദേഹത്തിന്‍റെ നായികയായും അഭിനയിച്ചിട്ടുണ്ട്. ദിലീപിനെ അറിയാനും ഒപ്പം പ്രവര്‍ത്തിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സനൂഷ പറയുന്നു.

More
More
Web Desk 2 years ago
Social Post

'ജാതിയുടേയും മതത്തിന്റേയും പേരില്‍ മറ്റുള്ളവരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണം' - അനുമോള്‍

ആളുകൾ സ്വയം കൂടുതൽ യാഥാര്‍ഥ്യവും ആത്മാർത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കുക എന്നും സ്വന്തം ചിത്രം പങ്കുവച്ചുകൊണ്ട് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

More
More
Web Desk 2 years ago
Social Post

2017ല്‍ യേശുദാസിന് ദേശീയ അവാര്‍ഡ്‌ നേടിക്കൊടുത്ത ഗാനരചയിതാവ് ഇന്ന് തോട്ടക്കാരന്‍ - വൈറലായി ഷിബു ബേബി ജോണിന്‍റെ കുറിപ്പ്

കഴിഞ്ഞ 14 വർഷമായി കഴിവതും സ്ഥിരമായി ഞാൻ ആയുർവേദ ചികിൽസയ്ക്ക് വരുന്ന സ്ഥലമാണ് തൃശൂരിലെ മജ്ലീസ് ആയുർവേദ പാർക്ക്. വർഷങ്ങളായി വരുന്നതിനാൽ ഇവിടത്തെ എല്ലാ ജീവനക്കാരുമായി നല്ല സൗഹൃദമാണ് ഉള്ളത്. ഇന്നലെ രാവിലെ ലൈറ്റ് എക്സർസൈസിൻ്റെ ഭാഗമായി നടക്കാനിറങ്ങിയപ്പോൾ ഒരു പുതിയ ജീവനക്കാരൻ ഇവിടത്തെ പൂന്തോട്ടത്തിൽ പണിയെടുക്കുന്നത് കണ്ടു

More
More
Web Desk 2 years ago
Social Post

കുഴിബോംബ് കണ്ടെത്തുന്നതില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ എലി ഇനി വിശ്രമ ജീവിതത്തിലേക്ക്

മനുഷ്യര്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്ത മൈനുകള്‍ മണം പിടിച്ച് കണ്ടെത്തുകയാണ് മഗാവ ചെയ്യുന്നത്. ബെൽജിയത്തിൽ രജിസ്റ്റർ ചെയ്ത ചാരിറ്റി സംഘടനയായ അപോപോ (APOPO) ആയിരുന്നു ഇതിനായി മഗാവയെ പരിശീലിപ്പിച്ചത്. ഈ സംഘടയുടെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ജീവിക്ക് ഗോള്‍ഡ്‌ മെഡല്‍ ലഭിക്കുന്നത്

More
More
Web Desk 2 years ago
Social Post

രോഗികള്‍ക്ക് ആശ്വാസവും സന്തോഷവുമായി ഡോ. പിയോ എന്ന കുതിര

ഓരോ ദിവസവും ഏത് രോഗികളെയാണ് കാണേണ്ടതെന്ന് പിയോ തന്നെയാണ് തീരുമാനിക്കുന്നത്. സെന്ററിലെത്തി ഓരോ വാതിലിനു മുന്നിലെത്തുമ്പോഴും പിയോ നില്‍ക്കുകയോ കാലുയര്‍ത്തുകയോ ചെയ്യും.

More
More
Web Desk 2 years ago
Social Post

ഓജോ ബോര്‍ഡിന് പിന്നിലെ രഹസ്യം

1986-നും 1980 കളില്‍ ഇത് ചെസ്റ്റർടൗണിൽ പ്രശസ്തി നേടി. ബാൾട്ടിമോറിലുള്ള അഭിഭാഷകനായ ഏലിയാ ബോണ്ടും, ചാള്‍സ് കെന്നാര്‍ഡും ചേര്‍ന്ന് ആദ്യമായി ആത്മാവിനെ വിളിച്ച് വരുത്തിയെന്നും, എന്ത് പേരാണ് ബോര്‍ഡിന് നല്‍കുക എന്ന് ചോദിച്ചപ്പോള്‍ ആത്മാവ് നല്‍കിയ ഉത്തരമായിരുന്നു -U-I-J-A എന്നും, അതിന്‍റെ അര്‍ഥം G-O-O-D L-U-C-K' എന്ന് പറഞ്ഞുവെന്നുമാണ് കഥ

More
More
Web Desk 2 years ago
Social Post

'രമയുടെ ശബ്ദം നിയമസഭയില്‍ മുഴങ്ങുമ്പോള്‍ ജനാധിപത്യത്തോടുള്ള സ്‌നേഹം കൂടി വരികയാണ്'; ഹരീഷ് പേരടി

Sfi യില്‍ രമയോടൊപ്പം പ്രവര്‍ത്തിച്ച അനുഭവം എന്റെ ഭാര്യ ബിന്ദു ഇപ്പോഴും സ്‌നേഹപൂര്‍വ്വം ഓര്‍ക്കാറുണ്ട്… ഒഞ്ചിയത്ത് ആദ്യമായി നാടകം കളിക്കാന്‍ പോയപ്പോള്‍ നാടകം കളിക്കാന്‍ ആകെ വേണ്ട സാധനങ്ങളായ ഒരു ബെഞ്ചും, രണ്ട് കസേരയും, ഒരു കുപ്പി വെള്ളവും എനിക്ക് ഒരുക്കി തന്ന പാര്‍ട്ടി വേദിയിലെ അമരക്കാരനായ TP യെയും സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു

More
More
Chithranjali T. C. 2 years ago
Social Post

കൽത്തപ്പത്തിന്റെ മണമുള്ള ചെറിയ പെരുന്നാള്‍ - ചിത്രാഞ്ജലി ടി. സി.

പാത്തുമ്മോൾമ്മയുടെ വീട്ടിലെ നൈസ്പത്തിരിയും തേങ്ങ വറുത്തരച്ച കോഴിക്കറിയും, സൈതലവി ഹാജിയുടെ വീട്ടില്‍ നിന്നു മാത്രം കിട്ടുന്ന ഗള്‍ഫ് ചോക്ലേറ്റുകളും ഉണ്ടെങ്കിലും, ഇയ്യാത്തുമ്മയുടേയും സൈനബതാത്തയുടേയും കല്‍ത്തപ്പം കഴിച്ചു വയറു നിറച്ച് വല്ലാത്തൊരു നിസ്സംഗതയോടെ ഞാന്‍ നില്‍ക്കും.

More
More
Illyas Sathar 2 years ago
Social Post

കഴിഞ്ഞുപോയ പെരുന്നാളുകളൊക്കെയും എന്തൊരു പെരുന്നാളുകളായിരുന്നു - ഇല്ല്യാസ് സത്താര്‍

രസമുകുളങ്ങളിൽ മരവിച്ച ഓര്‍മ്മകള്‍ തുളഞ്ഞിറങ്ങി കണ്ണങ്ങനെ തിളങ്ങും. കുടുംബക്കാര്‍ തരുന്ന അഞ്ചിന്‍റെയും പത്തിന്‍റെയും നോട്ടുകള്‍ ഉള്ളംകയ്യില്‍ ചുരുണ്ടുകൂടും. വല്യുപ്പ എടുത്തുതരുന്ന പുത്തനുടുപ്പിട്ട് കണ്ണാടി നോക്കി ഉപ്പയെ കാണും. അസ്സലായിട്ടുണ്ടെന്ന് അമ്മായി ആലിംഗനം ചെയ്യും. പത്തിരിമണക്കുന്ന കയ്യുമായി വന്നുമ്മ ചേര്‍ത്തുപിടിക്കും. ബുധനാഴ്ചകളിലും യൂണിഫോം നിര്‍ബന്ധമാക്കിയിരുന്നെങ്കില്‍ എന്നാശിച്ച നിമിഷങ്ങള്‍ ഉള്ളില്‍ കിടന്നുപിടയും

More
More
Jouhar 2 years ago
Social Post

ഈ പെരുന്നാളൊന്ന് ഇസ്തിരിയിട്ടു നിവര്‍ത്തിയെടുക്കാന്‍ എത്ര കനല്‍ വേണം - ജൌഹര്‍ ചേളേരി

ഈ ഭൂലോകത്ത് എന്തോരം മനുഷ്യന്മാരുണ്ട്. നല്ല സ്നേഹള്ളോര്. എന്നിട്ടും അവരെ കണ്ടെത്താനാണ്‌ പാട്. മനസ്സ് പാകമാകാത്തൊരു മുറിവിന്റെ കുപ്പായമെടുത്തണിയുന്നു. ഇരുട്ടിന്റെ കണ്ണാടിയിൽ നോക്കുന്നു. നോവ് തെളിയുന്നു. നാളെ പെരുന്നാളാണ്. ചുളുക്കുവീണ പെരുന്നാള്‍

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More