പാര്‍വതി തിരുവോത്ത്, അസിഫ് അലി, എന്നിവരേ കേന്ദ്ര കഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമ ഉറൂബിന്റെ 'രാച്ചിയമ്മ'യെ ആധാരമാക്കിയാണ് തയ്യാറാക്കുന്നത്. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ചെറുക്കനും പെണ്ണും' എന്നാണ്
നായകനും നായികയും അടുത്തിടപിഴകുന്ന രംഗങ്ങളില്‍ നടീനടന്മാരെ മുറിയ്ക്കുള്ളിലാക്കി ക്യാമറ ഓണ്‍ ചെയ്ത് എന്തെങ്കിലും ചെയ്തോ എന്ന് പറഞ്ഞ് സംവിധായകന് ഓടുകയല്ല പത്തമ്പതു പേരുടെ മുന്നിലാണ് റൊമാന്റിക് രംഗങ്ങള്‍ ഷൂട്ടുചെയ്യുന്നത്
ബുക്കര്‍ പ്രൈസ് ലഭിച്ച അരവിന്ദ് അഡിഗയുടെ നോവലിനെ അടിസ്ഥാനമാക്കി റാമിന് ബഹ്റാനി സംവിധാനം ചെയ്ത സിനിമയാണ് വൈറ്റ് ടൈഗര്‍. ചിത്രത്തില്‍ പ്രിയങ്ക പ്രധാനപെട്ട വേഷം അഭിനയിക്കുകയും, നിര്‍മാണത്തില്‍ പങ്കാളിയാകുകയും ചെയ്തിരുന്നു
സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ഭാഗമാണ് പുതിയ ടീസറിന്റെ ഹൈലൈറ്റ്. പാർവതി തിരുവോത്ത്, റോഷൻ മാത്യു, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.