Assembly Election 2021

Web Desk 3 years ago
Assembly Election 2021

ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ഇ ശ്രീധരന്റെ നേട്ടമാണ് അദ്ദേഹം മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു.

More
More
News Desk 3 years ago
Assembly Election 2021

കോഴിക്കോട് നോര്‍ത്തിലേക്ക് ഞാനില്ല; പ്രദീപ് കുമാര്‍ തന്നെ മത്സരിക്കണം- സംവിധായകന്‍ രഞ്ജിത്ത്

സവര്‍ണ,ഫ്യൂഡല്‍ ഭാവുകത്വത്തേയും അധികാരത്തേയും താലോലിക്കുകയും മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ രഞ്ജിത്തിന്റെ കാര്യത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യക്കുറവുണ്ടായിരുന്നു.

More
More
News Desk 3 years ago
Assembly Election 2021

മത്സരിക്കാനില്ലെന്ന് സുധീരനും മുല്ലപ്പള്ളിയും; കോഴിക്കോട് സ്ഥാനാർഥി സാധ്യതാ പട്ടികയായി

കോഴിക്കോട് നോർത്തിൽ കെഎസ്‌യു പ്രസിഡന്റ് അഭിജിത് സ്ഥാനാർത്ഥിയാകും. ബാലുശേരിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടി മത്സരിക്കും. പേരാമ്പ്രയിൽ കെസി അബുവും കൊയിലാണ്ടിയിൽ എൻ. സുബ്രഹ്മണ്യൻ, രാജീവൻ മാസ്റ്റർ എന്നിവരിൽ ആരെങ്കിലും മത്സരിക്കും.

More
More
Web Desk 3 years ago
Assembly Election 2021

ഷിബു ബേബിജോണും ബാബു ദിവാകരനും ഉല്ലാസ് കോവൂരും ആര്‍ എസ് പി സ്ഥാനാര്‍ത്ഥികള്‍

യു ഡി എഫ് ഘടക കക്ഷികളില്‍ ഏറ്റവുമാദ്യം സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുന്ന പാര്‍ട്ടിയായി ആര്‍ എസ് പി. സംസ്ഥാന സെക്രട്ടറി എ എ അസീസ്‌ മത്സരിക്കാനില്ലെന്ന് അറിയിച്ചതായാണ് വിവരം

More
More
National Desk 3 years ago
Assembly Election 2021

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി

ഞായറാഴ്ച്ച കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ അബ്ബാസ് സിദ്ദിഖി ഇടതുപക്ഷവും കോണ്‍ഗ്രസുമായി വേദി പങ്കിട്ടതിനെക്കുറിച്ചുളള ചോദ്യത്തിന് പശ്ചിമബംഗാളിലെ തന്റെ പാര്‍ട്ടിയുടെ സ്ട്രാറ്റജി സമയമാവുമ്പോള്‍ വെളിപ്പെടുത്താം എന്നായിരുന്നു ഒവൈസിയുടെ മറുപടി.

More
More
News Desk 3 years ago
Assembly Election 2021

കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്ത് തന്നെ!

ഇതിനുപുറമേ സവര്‍ണ്ണ, ഫ്യൂഡല്‍ ഭാവുകത്വത്തെയും അധികാരത്തെയും താലോലിക്കുകയും മുന്നോട്ടു വെയ്ക്കുകയും ചെയ്യുന്നതരത്തില്‍ നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ രഞ്ജിത്തിന്‍റെ കാര്യത്തില്‍ സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിഭാഗം സംസ്കാരിക പ്രവര്‍ത്തകര്‍ക്ക് താത്പര്യം കുറവാണ്.

More
More
News Desk 3 years ago
Assembly Election 2021

വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ; തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച്

കേരളത്തിൽ 298 നക്‌സൽ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്‌സൽ ബാധിത ബൂത്തുകളുള്ളത്.

More
More
Web Desk 3 years ago
Assembly Election 2021

കുഞ്ഞാലിക്കുട്ടി താമരശ്ശേരി ബിഷപ് ഹൌസില്‍; തിരുവമ്പാടി സീറ്റില്‍ പിന്തുണ തേടി

തിരുവമ്പാടി ഉള്‍പ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് മിന്നുന്ന വിജയം സമ്മാനിച്ചതില്‍ ഏറ്റവുംവലിയ പങ്കുവഹിച്ചത് ലീഗാണ് എന്നതിനാല്‍ തിരുവമ്പാടിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നില്ല.

More
More
Web Desk 3 years ago
Assembly Election 2021

‘ഉറപ്പാണ് എല്‍ഡിഎഫ്’; പുതിയ ക്യാപ്ക്ഷനുമായി എല്‍ഡിഎഫ്

ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്.

More
More

Popular Posts

Web Desk 6 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
International Desk 7 hours ago
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More
International Desk 8 hours ago
International

ഗാസയിലെ ഖബര്‍സ്ഥാനു നേരെയും വ്യോമാക്രമണം നടത്തി ഇസ്രായേല്‍

More
More
Web Desk 1 day ago
Lifestyle

ലോക ഒബീസിറ്റി ദിനം; മാറുന്ന ജീവിതശൈലിയും പൊണ്ണത്തടിയും

More
More
National Desk 1 day ago
National

മോദി സര്‍ക്കാര്‍ കര്‍ഷകരെ ശത്രുക്കളായി കാണുന്നു - മല്ലികാർജുൻ ഖാർഗെ

More
More
National Desk 1 day ago
National

നരേന്ദ്രമോദി യഥാര്‍ത്ഥ ഹിന്ദുവല്ല- ലാലു പ്രസാദ് യാദവ്

More
More