Assembly Election 2021

Web Desk 2 years ago
Assembly Election 2021

'ഗോഡ്‌സ് ഓണ്‍ സ്‌നാക്ക്'; പിണറായി വിജയം അമൂൽവത്കരിച്ച് കാര്‍ട്ടൂണ്‍

കാലിക പ്രസക്തമായ സാമൂഹ്യ - രാഷ്ട്രീയ വിഷയങ്ങളെ രസകരമായി ചിത്രീകരിച്ചുള്ള അമൂൽ ​കാർട്ടൂണുകൾക്ക് രാജ്യത്ത് ആരാധകരേറെയാണ്.

More
More
Web Desk 2 years ago
Assembly Election 2021

'ഇനിയും പരിഹാസ്യമായ ന്യായീകരണങ്ങളുമായി വന്നാല്‍ തഴുകിയ കൈകള്‍ തന്നെ തല്ലാനും മടിക്കില്ല': അബ്ദുറബ്ബ്

അതിനെ ‘തന്നിഷ്ടം പൊന്നിഷ്ടം, ആരാന്റിഷ്ടം വിമ്മിഷ്ടം’ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ അഭിമുഖീകരിക്കാന്‍ മുതിര്‍ന്നാല്‍ പ്രസ്ഥാനത്തിനെ തന്നേക്കാള്‍ സ്‌നേഹിക്കുന്ന അണികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുമെന്ന് കരുതുന്നവര്‍ ആരായാലും അവര്‍ മൂഢ സ്വര്‍ഗ്ഗത്തിലാണ് എന്നതാണ് സത്യമെന്നും അദ്ദേഹം പറയുന്നു.

More
More
Web Desk 2 years ago
Assembly Election 2021

സ്വരാജിന്റെയും മേഴ്സിക്കുട്ടിയുടെയും തോൽവി സിപിഎം പരിശോധിക്കും

തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയത്തിനിടയിലും സ്വരാജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും പരാജയം സിപിഎമ്മിന് കല്ലുകടിയായിമാറിയ സാഹചര്യത്തിലാണ് നടപടി.

More
More
Web Desk 2 years ago
Assembly Election 2021

കേരളത്തില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരും- എകെ ആന്റണി

പരാജയം വരുന്നതോടുകൂടി ലോകം അവസാനിക്കുമെന്ന് ചിന്തിക്കുന്ന നേതാവല്ല താനെന്നും ശരിയായ വാദങ്ങള്‍ ഉള്‍ക്കൊണ്ട് ഒറ്റക്കെട്ടായി നിന്നാല്‍ അതിജീവിക്കാന്‍ സാധിക്കുമെന്നും എകെ ആന്റണി പറഞ്ഞു.

More
More
Web Desk 2 years ago
Assembly Election 2021

രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകും - സുഫാദ് സുബൈദ

. ഇപ്പോള്‍ രാജിസമര്‍പ്പിച്ച മന്ത്രിസഭയില്‍ 20 മന്ത്രിമാരാണ് ഉള്ളത്. ഇതില്‍ 13 പേര്‍ സിപിഎമ്മില്‍ നിന്നും 4 പേര്‍ സിപിഐയില്‍ നിന്നുമാണ്. ജെ ഡി എസ്, എന്‍ സി പി, കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിമാര്‍ വീതമാണ് ഉള്ളത്.

More
More
Web Desk 2 years ago
Assembly Election 2021

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇനിയിരു 'ലൈഫില്ല'; അനില്‍ അക്കര

പിണറായി സർക്കാരിനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ വടക്കാഞ്ചേരി മണ്ഡലത്തില്‍ വന്‍ പരാജയം നേരിട്ടതിന് പിന്നാലെയാണ് അനിൽ അക്കരയുടെ വികാരാധീതമായ പ്രതികരണം

More
More
Web Desk 2 years ago
Assembly Election 2021

പെരിന്തല്‍മണ്ണയില്‍ 38 വോട്ടിന് തോറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോടതിയിലേക്ക്

സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തല്‍മണ്ണയിലാണ്. യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരമാണ് വിജയിച്ചത്. ഇവിടെ അപരന്മാര്‍ ചേര്‍ന്ന് 1972 വോട്ടുകള്‍ നേടിയിട്ടുണ്ട്

More
More
Web Desk 2 years ago
Assembly Election 2021

'പിണറാര്യ' വിജയന്‍; അടിച്ചു പൊളിച്ചു കേരളം': സിദ്ധാർഥ്‌

‘സ്‌പെല്ലിംഗ് ഒക്കെ എനിക്ക് അറിയാം മക്കളേ, ഞാന്‍ പിണറായി വിജയനെ പുകഴ്ത്തുകയായിരുന്നു’ എന്ന് നടന്‍ ട്വീറ്റ് ചെയ്തു.

More
More
Web Desk 2 years ago
Assembly Election 2021

'ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാൻ കഴിഞ്ഞത് തന്നെ വലിയ കാര്യം': പത്മജ

സുരേഷ്‌ഗോപി ഞങ്ങളുടെ കുറെ വോട്ടുകൾ പിടിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അല്ലെങ്കിൽ ഇത്ര വോട്ടെന്നും അവര്‍ക്ക് ലഭിക്കില്ല

More
More
Web Desk 2 years ago
Assembly Election 2021

എം. എം. മണിയുടെ ഭൂരിപക്ഷം 25000 കടന്നു; നാളെ തല മൊട്ടയടിക്കുമെന്ന് ഇ. എം. അഗസ്തി

1967ന് ശേഷം കേരള കോണ്‍ഗ്രസ് നാല് തവണയും സിപിഎം അഞ്ച് തവണയും സിപിഐയും കോണ്‍ഗ്രസും രണ്ടുതവണ വീതവും മണ്ഡലത്തിൽ ജയിച്ചിട്ടുണ്ട്

More
More
Web Desk 2 years ago
Assembly Election 2021

അഴീക്കോട്‌ തര്‍ക്കം, വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു

മുസ്ലിം ലീഗിന്‍റെ സിറ്റിംഗ് എംഎൽഎ കെഎം ഷാജിയുടെ സ്ഥാനാർത്ഥിത്വം കൊണ്ടുകൂടി ശ്രദ്ധ നേടിയ അഴിക്കോട് മണ്ഡലം ഇത്തവണ പിടിച്ചെടുക്കാനുള്ള ശക്തമായ ശ്രമം എല്‍ഡിഎഫ് നടത്തിയിരുന്നു.

More
More
Web Desk 2 years ago
Assembly Election 2021

ഫലം വരട്ടെ! യുഡിഎഫ് വമ്പിച്ച വിജയം നേടും: രമേശ് ചെന്നിത്തല

കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്നാണ് വിവിധ എക്‌സിറ്റ് പോൾ സർവേകൾ പറയുന്നത്.

More
More

Popular Posts

National Desk 3 hours ago
National

ഡികെ ശിവകുമാറിനെതിരായ കളളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രീംകോടതി തളളി

More
More
Web Desk 4 hours ago
Keralam

സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്തു

More
More
International Desk 5 hours ago
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
Web Desk 7 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
International Desk 8 hours ago
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More
International Desk 9 hours ago
International

ഗാസയിലെ ഖബര്‍സ്ഥാനു നേരെയും വ്യോമാക്രമണം നടത്തി ഇസ്രായേല്‍

More
More