Keralam

Web Desk 2 years ago
Keralam

നാടക പ്രവര്‍ത്തകന്‍ മധു മാസ്റ്റര്‍ അന്തരിച്ചു

നാടകത്തെ രാഷ്ട്രീയ പ്രവര്‍ത്തനമായി മധു മാസ്റ്റര്‍ നക്സല്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 2 വര്‍ഷത്തോളം ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്. ഇന്ത്യ 1974, പടയണി, സ്‌പാർട്ടക്കസ്സ്, കറുത്ത വാർത്ത, കലിഗുല, ക്രൈം, സുനന്ദ തുടങ്ങി നിരവധി നാടകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്‌. നൂറു കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്‌.

More
More
Web Desk 2 years ago
Keralam

കെ റെയിലിനെ എതിര്‍ത്താല്‍ സുധാകരന്‍റെ നെഞ്ചത്തുകൂടി ട്രെയിന്‍ ഓടിക്കും - സി വി വര്‍ഗീസ്‌

അതിവേഗ റെയില്‍ നടപ്പിലാക്കുവനായി ഉദ്യോഗസ്ഥര്‍ സ്ഥാപിക്കുന്ന സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ രാജ്യത്ത് നിന്നും പിഴുതെറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും വര്‍ഗീസ്‌ കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ വികസനത്തിനായി തടയുന്നതിനായി ആളുകളെ സംഘടിപ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ പരാജയപ്പെടുത്തുവെന്നും വര്‍ഗീസ്‌ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

സി പി എമ്മിന് ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും സംഭവിക്കും- വി ഡി സതീശന്‍

കെ റെയില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നതാണ് കേരള ജനതയുടെ തീരുമാനം. അത് കാണാതെ പോയാല്‍ നന്ദിഗ്രാമില്‍ സംഭവിച്ചത്, ബംഗാളിലെ സിപി എമ്മിന് സംഭവിച്ചത് കേരളത്തിലെ സി പിഎമ്മിനും സംഭവിക്കും

More
More
Web Desk 2 years ago
Keralam

ഭാവനയെ ക്ഷണിച്ചത് ഞാന്‍; ദിലീപിനെ കണ്ടത് മറ്റൊരാള്‍ പറഞ്ഞിട്ട് - രഞ്ജിത്ത്

ഇതിലും വലിയ പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ പോലും പതറാതെ നിന്നിട്ടുണ്ട്. കൂട്ടായ ആക്രമണത്തെയും ട്രോളുകളെയും ഭയക്കുന്നില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

More
More
National Desk 2 years ago
Keralam

കോണ്‍ഗ്രസ് ഒറ്റ പാര്‍ട്ടിയാണ്, അധ്യക്ഷ സോണിയാ ഗാന്ധിയും - ഗുലാം നബി ആസാദ്

നേതൃമാറ്റത്തെക്കുറിച്ച് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായതിനാല്‍ അത്തരം കാര്യങ്ങളൊന്നും സോണിയാ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാവിഷയമായിരുന്നില്ല

More
More
Web Desk 2 years ago
Keralam

കെ റെയില്‍: തനിക്കെതിരെയുള്ള കേസ് സമരത്തെ അടിച്ചമര്‍ത്തുന്നതിന്‍റെ ഭാഗം - ജിജി ഫിലിപ്പ്

വീടിനു മുന്‍പില്‍ ഇരുന്ന എന്നെ പോലീസ് ഇങ്ങോട്ട് വന്നാണ് ആക്രമിച്ചത്. പുരുഷ പോലീസ് കഴുത്തിലൂടെ കൈയിട്ട് താഴേക്ക് വലിച്ചിടുകയായിരുന്നു. എന്നെയും മകളെയും പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. വനിതാ പോലീസും ഇതിനു കൂട്ടു നില്‍ക്കുകയാണ് ചെയ്തത്. നഷ്ടപരിഹാരമായി എത്ര കോടി

More
More
Web Desk 2 years ago
Keralam

ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

എം ലിജുവിനായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അവസാന നിമിഷം വരെ പരിശ്രമിച്ചിരുന്നു. എന്നാല്‍ മുസ്ലീം, വനിതാ യുവ പ്രാതിനിത്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിത്വം തുടങ്ങിയ ഘടകങ്ങളാണ് ജെബി മേത്തറിന് അനുകൂലമായത്.

More
More
Web Desk 2 years ago
Keralam

കല്ലെടുത്ത് മാറ്റിയാല്‍ പദ്ധതിയില്ലാതാകുമോ? കെ -റെയില്‍ സമരത്തിനെതിരെ കോടിയേരി

കോണ്‍ഗ്രസ്, ബി.ജെ.പി, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്‌ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്നതെന്നും കോടിയരി ആരോപിച്ചു. ബിജെപിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ഇടതു മുന്നണി ബിജെപിക്കെതിരെ ഒരു ബദല്‍ ആകാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു.

More
More
Web Desk 2 years ago
Keralam

പോരാട്ടത്തിന്റെ പെണ്‍പ്രതീകമാണ് ഭാവന - രഞ്ജിത്

ആഭ്യന്തര യുദ്ധങ്ങൾ ആകുലതയും ഭീതിയും പ്രതിസന്ധിയും സൃഷ്ടിച്ച രാജ്യങ്ങളിലെ മനുഷ്യരുടെ അതിജീവനം പ്രമേയമാക്കിയ ഒട്ടേറെ ചിത്രങ്ങൾ മേളയിൽ എത്തുന്നുണ്ട്.

More
More
Web Desk 2 years ago
Keralam

രാജ്യസഭാ തെരഞ്ഞെടുപ്പ്; എ എ റഹിമും, പി സന്തോഷ്‌ കുമാറും പത്രിക സമര്‍പ്പിച്ചു

2011-ൽ റഹീമും സന്തോഷും നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കേരളാ സർവ്വകലാശാല സിൻഡിക്കേറ്റംഗം, സർവ്വകലാശാലാ യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ റഹിം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ

More
More
Web Desk 2 years ago
Keralam

കെ റെയില്‍: ഭരണകൂടത്തിന്റെ കയ്യേറ്റം തടയാൻ കഴിയാത്തത് പ്രതിപക്ഷത്തിന്‍റെ കഴിവുകേട് - റിട്ട. ജസ്റ്റിസ് കമാല്‍ പാഷ

നോട്ടിഫൈ ചെയ്യാത്ത ഭൂമിയില്‍ സര്‍വ്വേ കല്ല്‌ സ്ഥാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. കെ റെയിലിന്‍റെ പേരില്‍ സാധാരണക്കാരായ സ്ത്രീകളെയും കുട്ടികളെയും പോലീസ് തല്ലിയോടിക്കുകയാണ്.

More
More
Web Desk 2 years ago
Keralam

'ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും എന്നെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമിച്ചു' - എം എം മണി

അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി തനിക്കെതിരെ നടപടി എടുക്കുകയും എന്നെ സംസ്ഥാന കമ്മറ്റിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ ആ തീരുമാനത്തെ അംഗീകരിച്ചിരുന്നു. സസ്പെന്‍ഷന്‍ കാലാവധിക്ക് കഴിഞ്ഞപ്പോള്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് എന്നെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

More
More

Popular Posts

Web Desk 17 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More