National

National Desk 1 year ago
National

ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ദളിത് സംഘടനകള്‍

ഫെബ്രുവരി 12-നാണ് ബോംബൈ ഐഐടി കോളേജിലെ ഒന്നാംവര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിയായ ദര്‍ശന്‍ സോളങ്കി ആത്മഹത്യ ചെയ്തത്. കോളേജ് ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്ന് ചാടിയായിരുന്നു ദര്‍ശന്‍ ആത്മഹത്യ ചെയ്തത്.

More
More
Web Desk 1 year ago
National

ചിക്കന്‍ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്‌സിക്ക് സാധിക്കില്ല - ഹൈക്കോടതി

ചിക്കൻ സിംഗർ’ ട്രേഡ് മാർക്കായി രജിസ്റ്റർ ചെയ്യാൻ സീനിയർ എക്‌സാമിനർ ഓഫ് ട്രേഡ്മാർക്ക്‌സ് വിസമ്മതിച്ചതിനെതിരെ കെന്റക്കി ഫ്രൗഡ് ചിക്കൻ ഇന്റർനാഷ്ണൽ ഹോൾഡിംഗ്‌സ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി.

More
More
National Desk 1 year ago
National

ഒരു ദിവസം രാജ്യത്ത് മാധ്യമങ്ങളില്ലാത്ത സ്ഥിതി വരും- മമതാ ബാനര്‍ജി

ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. ബിജെപി രാഷ്ട്രീയ പകപോക്കല്‍ നടത്തിയാണ് ഭരിക്കുന്നത്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന്റെ മാത്രം കാര്യമല്ല. ഒരു ദിവസം രാജ്യത്ത് ഒരു മാധ്യമങ്ങളുമില്ലാത്ത സ്ഥിതിയാവും

More
More
National Desk 1 year ago
National

കനത്ത സുരക്ഷയില്‍ ത്രിപുരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നെങ്കിലും പിന്നീട് ഇരുപാര്‍ട്ടികളും സമയവായത്തിലെത്തുകയായിരുന്നു. പുതിയ ഗോത്ര പാർട്ടിയായ 'തിപ്ര മോത' നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമാക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

More
More
National Desk 1 year ago
National

വേലുപ്പിളള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദം; പി നെടുമാരനെ ഇന്റലിജന്‍സ് ചോദ്യംചെയ്യും

തന്റെ കുടുംബം പ്രഭാകരന്റെ കുടുംബവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം നിലവില്‍ എവിടെയാണെന്ന് പറയാന്‍ സാധിക്കില്ലെന്നും നെടുമാരന്‍ പറഞ്ഞിരുന്നു.

More
More
National Desk 1 year ago
National

അസമിലെ ശൈശവ വിവാഹ അറസ്റ്റുകള്‍ ചോദ്യംചെയ്ത് ഹൈക്കോടതി

ശൈശവ വിവാഹം മോശം കാര്യം തന്നെയാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നം എല്ലാവരെയും പിടിച്ച് ജയിലിലടയ്ക്കണോ എന്നതാണ്. ഇത്തരം അറസ്റ്റുകള്‍ ആളുകളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നതാണ്

More
More
National Desk 1 year ago
National

മാധ്യമപ്രവര്‍ത്തനം അതേപടി തന്നെ തുടരും; ഇന്‍കംടാക്‌സ് റെയ്ഡില്‍ ബിബിസി

ആദായനികുതി ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ പരിശോധന തുടരുകയാണ്. നിരവധി ജീവനക്കാര്‍ ഇപ്പോഴും ഓഫീസില്‍ തുടരുകയാണ്

More
More
National Desk 1 year ago
National

ഉത്തരം നല്‍കാതെ മണിക്കൂറുകളോളം പ്രസംഗിക്കുന്ന കല പഠിക്കാന്‍ പറ്റി; മോദിയെ പരിഹസിച്ച് സ്റ്റാലിന്‍

ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മണിക്കൂറുകളോളം മോദി പ്രസംഗിച്ചിരുന്നു.

More
More
National Desk 1 year ago
National

ബിബിസി ഓഫീസുകളില്‍ ഇന്‍കംടാക്‌സ് റെയ്ഡ്; ജീവനക്കാരുടെ മൊബൈലുകള്‍ പിടിച്ചെടുത്തു

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് എന്നാണ് റെയ്ഡിനെക്കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചത്. 'ആദ്യം വന്നത് ബിബിസിയുടെ ഡോക്യുമെന്ററി. അത് നിരോധിച്ചു

More
More
National Desk 1 year ago
National

മോദി രാജി വെക്കേണ്ടി വരും - സുബ്രഹ്മണ്യന്‍ സ്വാമി

ദേശിയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നും അജിത്‌ ഡോവലിനെ പുറത്താക്കണം. പെഗാസസ് വിഷയത്തിലടക്കം നമ്മെ ഒരുപാട് തവണ വിഡ്ഢികളാക്കിയ ആളാണ്‌ ഡോവല്‍

More
More
National Desk 1 year ago
National

വേലുപ്പിളള പ്രഭാകരന്‍ മരിച്ചിട്ടില്ല, ഉചിതമായ സമയത്ത് തിരിച്ചുവരും- ടിഎന്‍എം നേതാവ് പി നെടുമാരന്‍

പ്രഭാകരന്‍ ഇന്നും ജീവനോടെയുണ്ട്. അദ്ദേഹം ആരോഗ്യവാനായിരിക്കുന്നു. ഈ വെളിപ്പെടുത്തലോടെ അദ്ദേഹത്തെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് അവസാനമാകുമെന്ന് കരുതുന്നു.

More
More
National Desk 1 year ago
National

സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതി - ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്

ഈ നിയമം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമെതിരാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് കൂട്ടിച്ചേര്‍ത്തു

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More