National

Web Desk 5 days ago
National

രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡിനെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു.

More
More
Web Desk 5 days ago
National

കോടതി പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് തടയാനാകില്ല - സുപ്രീംകോടതി

ഒരു സമയം ഒരാള്‍ മാത്രം സംസാരിക്കുന്ന രീതിയല്ല ഇന്ത്യന്‍ കോടതികളില്‍ ഉള്ളത്. അഭിഭാഷകരോട് ജഡ്ജിമാര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഉത്തരങ്ങള്‍ ലഭിക്കാനാണെന്നും സുപ്രീം കോടതി പറഞ്ഞു

More
More
Web Desk 6 days ago
National

സംസ്ഥാനത്ത് 26,011 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

നാളെ മുതല്‍ ഞാറയാഴ്ച്ച വരെയാണ് ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടാഴ്ച്ചയായി നടത്തിവരുന്ന വാരാന്ത്യ നിയന്ത്രണങ്ങള്‍ക്കു സമാനമായിരിക്കും പുതിയ നിയന്ത്രണങ്ങള്‍.

More
More
National Desk 6 days ago
National

താങ്ക്യൂ ബംഗാള്‍; ബിജെപിയുടെ പരാജയം ആഘോഷമാക്കി കര്‍ഷകര്‍

കര്‍ഷകര്‍ അതിര്‍ത്തികളില്‍ മധുരം വിതരണം ചെയ്യുകയും അഭിനന്ദന സന്ദേശങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

More
More
Web Desk 6 days ago
National

നാളെ മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍

കെഎസ്ആര്‍ടിസി, ബസ് സ്റ്റാന്‍ഡ്, റെയില്‍വേസ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി, വാക്‌സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകുന്നതിന് തടസമില്ല

More
More
Web Desk 6 days ago
National

ആര്‍. ബാലകൃഷ്ണപ്പിളളയുടെ സംസ്‌കാരം വൈകീട്ട് അഞ്ചിന്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പിന്നീട് കോണ്‍ഗ്രസുപേക്ഷിച്ച് കെഎം ജോര്‍ജ്ജിനൊപ്പം കേരള കോണ്‍ഗ്രസിന്റെ ഭാഗമായി. കേരള കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു.

More
More
National Desk 1 week ago
National

ബംഗാളില്‍ ബിജെപിയെ തറപറ്റിച്ച് മമതാ ബാനര്‍ജി; ഉജ്ജ്വല വിജയം

നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ ഇത്തവണ വന്‍ പ്രചാരണ പരിപാടികളാണ് ബിജെപി പശ്ചിമബംഗാളില്‍ നടത്തിയത് എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനുമുന്നില്‍ പരാജയപ്പെടുകയായിരുന്നു

More
More
National Desk 1 week ago
National

മമത പിന്നില്‍; തൃണമൂല്‍ മുന്നില്‍

സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കാനെത്തിയത്. മമതയെ പരാജയപ്പെടുത്തിയില്ലെങ്കിൽ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് സുവേന്ദു വ്യക്തമാക്കിയിരുന്നു.

More
More
National Desk 1 week ago
National

കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ലോക്ക്ഡൗണ്‍ അത്യാവശ്യമെന്ന് എയിംസ് മേധാവി

രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഓക്‌സിജന്‍ ക്ഷാമം പോലുളള പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണം. ലോകത്ത് ഒരു ആരോഗ്യസംവിധാനങ്ങള്‍ക്കും ഇത്രയും വലിയതോതില്‍ രോഗികള്‍ ഉണ്ടാവുമ്പോള്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ല.

More
More
Web Desk 1 week ago
National

വോട്ടെണ്ണല്‍ തുടങ്ങി; അഞ്ച് സംസ്ഥാനങ്ങളുടെ വിധി ഇന്നറിയാം

അതേസമയം കേരളത്തില്‍ എട്ടു മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു കഴിഞ്ഞു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നുതുടങ്ങി.

More
More
National Desk 1 week ago
National

'അയാള്‍ക്കുളളത് ഹൃദയമല്ല, കല്ലാണ്...'; മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

'വികാരങ്ങള്‍ ഒട്ടുമില്ലാത്ത ഒരാള്‍, വേദന കേള്‍ക്കാന്‍ തയാറല്ലാത്ത ഒരാള്‍, അയാള്‍ക്കുളളത് ഹൃദയമല്ല, കല്ലാണ്. ഇവിടുത്തെ സിസ്റ്റം ജനങ്ങളെ ഒട്ടും സ്‌നേഹിക്കുന്നില്ല' രാഹുല്‍ കുറിച്ചു.

More
More
National Desk 1 week ago
National

മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പോസ്റ്റിനുതാഴെയും മലയാളികളുടെ റിസൈന്‍ മോദി പ്രതിഷേധം

ബിജെപിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു, ആര്‍എസ്എസും ബിജെപിയും കൊവിഡ് വൈറസിനേക്കാള്‍ ഭീകരമാണ്, ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി,

More
More

Popular Posts

Web Desk 12 hours ago
Keralam

കൊവിഡ് ചട്ടം ലംഘിച്ച് വിവാഹ പാർട്ടി നടത്തിയവർക്കെതിരെ കേസ്

More
More
Web Desk 12 hours ago
National

23 കൊവിഡ് രോ​ഗികൾ ആശുപത്രിയിൽ നിന്ന് മുങ്ങി

More
More
Web Desk 12 hours ago
Keralam

പി ആർ പ്രവീണക്ക് കേരള പത്ര പ്രവർത്തക യൂണിയന്റെ ഐക്യദാർഢ്യം

More
More
Web Desk 15 hours ago
Science

രോഗങ്ങള്‍ ഏറ്റവും കുറവ് സസ്യാഹരികളിലെന്ന് പഠനം

More
More
Web Desk 15 hours ago
Coronavirus

298 റെയിൽവെ കോച്ചുകൾ കൊവിഡ് കെയർ സെന്ററുകളാക്കി

More
More
Web Desk 15 hours ago
National

കോവിഡിന് പുതിയ മരുന്നുമായി ഡിആര്‍ഡിഒ- അടിയന്തിര ഉപയോഗത്തിന് അനുമതി

More
More