Views

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Rajesh E 3 years ago
Views

പ്രകാശവർഷങ്ങൾ താണ്ടിയെത്തുന്ന പ്രാർത്ഥന: ധാരാളം ജലമൊഴുകുന്ന കണ്ണുകൾ നൽകിയാലും! - ഇ.രാജേഷ്‌

ദാരിദ്ര്യത്തിന്റെ അങ്ങേയറ്റമായിരുന്നു 63 വർഷത്തെ ആ ഭൗതികജീവിതം. എത്രത്തോളമെന്നാൽ, അവരുടെ മുമ്പോ ശേഷമോ അത്തരത്തിലൊരു ദാരിദ്ര്യം ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ലെന്ന് ജീവചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. അന്ത്യമായപ്പോൾ പരിശുദ്ധ ശരീരത്തിലേക്ക് വെളിച്ചം കാണാൻ അയൽവാസിയുടെ പക്കൽനിന്ന് എണ്ണ വായ്പ വാങ്ങുകയായിരുന്നെന്നും ചരിത്രം രേഖപ്പെടുത്തുന്നു. വീട്ടിൽ ദിവസങ്ങളോളം അടുപ്പിൽ തീ പുകയാറുണ്ടായിരുന്നില്ല. വയറിൽ കല്ലു കെട്ടി നടക്കുമായിരുന്നു. ആയിഷാബീവി പറയുന്നു: 'നബിതിരുമേനിയുടെ ജീവിതകാലത്ത് ആകെ മൂന്നു ദിവസം പോലും അവിടുന്ന് ഗോതമ്പുറൊട്ടി വയറുനിറയെ കഴിച്ചിട്ടില്ല'.

More
More
K T Kunjikkannan 3 years ago
Views

എം.കെ. കേളുവേട്ടന്‍: സമരോജ്ജ്വലമായ സ്മരണകൾ - കെ.ടി. കുഞ്ഞിക്കണ്ണന്‍

ബ്രിട്ടീഷുകാരോടും ജന്മി നാടുവാഴിത്ത ശക്തികളോടും മാത്രമല്ല പകർച്ചവ്യാധികളോടും പൊരുതിക്കൊണ്ടാണ് കേളുഏട്ടൻ്റെ തലമുറ കർഷക ബഹുജന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുത്തത്. കോളറ, വസൂരി പോലുള്ള പകർച്ചവ്യാധികൾ പടർന്നപ്പോൾ ദുരിതമനുഭവിക്കുന്നവരെ ശുശ്രൂഷിച്ചും ശാസ്ത്രീയ ചികിത്സാമാർഗ്ഗങ്ങൾ എത്തിച്ചും മഹാമാരികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്

More
More
K T Kunjikkannan 3 years ago
Views

പുരകത്തുമ്പോള്‍ വാഴ വെട്ടുകയാണവര്‍ - കെ. ടി. കുഞ്ഞിക്കണ്ണന്‍

തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി നീക്കിവെച്ചതൊഴിച്ചാൽ ശ്രീമതി നിർമലാ സീതാരാമൻ്റെ കോവിഡു പാക്കേജ് എന്നത് ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളെയും ഭൂമിയും ആകാശവുമുൾപ്പെടെ സമസ്ത പ്രകൃതി വിഭവങ്ങളെയും ആഗോള ഫൈനാൻസ് മൂലധനത്തിന് അടിയറ വെക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപനങ്ങൾ മാത്രമാണ്

More
More
Sajeevan Pradeep 3 years ago
Views

കവിതയുടെ 'ദുർ' നടത്തങ്ങളിലൂടെ രാവും പകലും കടന്നുപോവുന്നൊരാൾ - സജീവന്‍ പ്രദീപ്

വായനക്കാരുടേതാവുന്നില്ല ഒരു കവിതയും, അത് കവിയുടേത് മാത്രമായി തുടരേണ്ടതുണ്ട് , ജിജ്ഞാസകളുടെ ബഹുസ്വരതകളിലൂടെ, വായന എഴുത്തിനേക്കാൾ അധ്വാനകരമാവേണ്ടതുണ്ട്

More
More
Views

രണ്ടറ്റം കൂട്ടിമുട്ടാത്ത റയില്‍പാളം, ജീവിതത്തിന്റെ രൂപകം തന്നെയവര്‍ക്ക് മരണവും - അനില്‍ തിരുവോത്ത്

ഈ മരണങ്ങൾ ജനാധിപത്യത്തിലെ തീവണ്ടിയപകടമാണ്, ഒരു കാലത്തും നഷ്ടപരിഹാരം കൊടുത്ത് വീട്ടാനാവാത്തത്. റെയിലിൽ കൂടി നടക്കുന്നത് അനധികൃതമാകയാൽ റെയിൽവെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുമില്ല, നിർജ്ജനവഴികളിലൂടെ കിതച്ചു പായുന്ന തീവണ്ടി മനുഷ്യന്റെ കിതപ്പ് കേട്ടതായി അറിവുണ്ടോ..!

More
More
K T Kunjikkannan 3 years ago
Views

ഹെലനും ഇബ്രാഹിമും മുസ്തഫയും അനശ്വരരക്തസാക്ഷികൾ - കെ.ടി. കുഞ്ഞിക്കണ്ണന്‍

തുർക്കി കുർദീഷ് വിപ്ലവഗായക സംഘത്തിനെതിരായ എർദോഗൻ ഭരണകൂടം നടത്തുന്ന അടിച്ചമർത്തലിനും ഫാസിസ്റ്റ് ഭീകരതക്കുമെതിരായ പോരാട്ട മുഖത്താണ് സഖാക്കൾ മരിച്ചുവീണത്...

More
More
K T Kunjikkannan 3 years ago
Views

''വൺ ഇന്ത്യ വൺ പെൻഷൻ" തികഞ്ഞ കോർപ്പറേറ്റ് ഭക്തസംഘം - കെ.ടി.കുഞ്ഞിക്കണ്ണന്‍

ഇത്തരം സംഘങ്ങള്‍ മുതലാളിത്തം സൃഷ്ടിച്ച അസമത്വത്തിനും ഭൂപരിപക്ഷത്തിൻ്റെ ദാരിദ്ര്യത്തിനും കാരണം ജനങ്ങൾക്കിടയിൽ തന്നെയുള്ള മറ്റുള്ളവരാണെന്ന് പ്രചരിപ്പിക്കും. പണിയെടുക്കുന്നവരിലെ വിവിധ വിഭാഗങ്ങളെ തമ്മിലടിപ്പിക്കും

More
More
Rajesh E 3 years ago
Views

ലോക്ക് ഡൌണ്‍: ആരുടെ ബോധ്യങ്ങളാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളെ നയിക്കുന്നത് - ഇ. രാജേഷ്‌

വൈറസ് പ്രതിരോധത്തിന്റെ ശാസ്ത്രീയമാർഗങ്ങൾ മെനയുന്നതായി കരുതേണ്ട ശാസ്ത്രസമൂഹത്തിന്റെ നിഗമനങ്ങൾ, രാജ്യത്തും സംസ്ഥാനത്തും കട്ടപിടിച്ച ഇരുട്ടിലാണെന്നു വേണം കരുതാൻ. രാഷ്ട്രീയനേതൃത്വത്തിന്റെ ഏതെങ്കിലും തലത്തിൽ അവരെ മുഖവിലക്കെടുക്കുന്നുണ്ടോ എന്നുപോലും ഒട്ടും വ്യക്തമല്ല.

More
More
Bibith K. K. 3 years ago
Views

“ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു” - ബിബിത്ത് കെ. കെ.

തുറമുഖത്ത് ഒരുങ്ങി നിൽക്കുന്ന ഒരു പടക്കപ്പലായാണ് മാർക്സിന്റെ തലച്ചോറിനെ പോൾ ലഫാർഗ് ഉപമിക്കുന്നത്. ഏതു ചിന്താമണ്ഡലത്തെയും കടന്നാക്രമിക്കാൻ അത് സദാ സന്നദ്ധമായിരുന്നു.

More
More
K T Kunjikkannan 3 years ago
Views

മാര്‍ക്സ് ചിന്തിച്ചത് സൌന്ദര്യം സൃഷ്ടിച്ച് വിരൂപരായി കഴിയുന്നവരെ കുറിച്ചുമാത്രം - കെ.ടി. കുഞ്ഞിക്കണ്ണന്‍

എല്ലാ സമ്പത്തും ഉല്പാദിപ്പിച്ചു ദരിദ്രരായി കഴിയുന്ന തൊഴിലാളികളെയും ഭൂമിയിലെ എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച വിരൂപരായി കഴിയുന്നവരെയും സർവ്വ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും സൃഷ്ടിച്ചുനിസ്വരും ദുരിത ജീവിതം നയിക്കുന്നവരുമായ മനുഷ്യരുടെ അതിജീവനത്തെ കുറിച്ചാണ് ജീവിതം മുഴുവൻ മാർക്സ് ചിന്തിച്ചത്

More
More
K T Kunjikkannan 3 years ago
Views

ഹിറ്റ്ലറുടെ ഒസ്യത്തും വംശീയ വൈറസുകളും - കെ.ടി. കുഞ്ഞിക്കണ്ണന്‍

ഒസ്യത്തിൽ ഹിറ്റ്ലർ എഴുതിവെച്ചത് ഇത്തവണയും ജർമനിയുടെ പരാജയത്തിന് കാരണം ജൂതന്മാരാണെന്നാണ്. വംശീയ വിദ്വേഷത്തിൻ്റെ വൈറസുകളെ പുനരുല്പാദിക്കുന്ന ജൂതവിരോധം ഒരിക്കൽ കൂടി ആളിക്കത്തിച്ചു കൊണ്ടാണ് ഹിറ്റ്ലർ മരണം വരിച്ചതു പോലും

More
More
Web Desk 3 years ago
Views

അന്ന് ചിക്കാഗോയില്‍ ലോക്ക് ഡൌണ്‍ ആയിരുന്നു - ഡോ. ടി. ജയകൃഷ്ണന്‍

" ഇന്ന് നിങ്ങൾ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കുന്ന ഞങ്ങളുടെ ശബ്ദത്തേക്കാൾ ഞങ്ങളുടെ നിശബ്ദത കൂടുതൽ കരുത്തേറിയതാകുന്ന ഒരു കാലം വരും "

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More