News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

National Desk 3 weeks ago
National

ബംഗാളില്‍ സിഎഎയും എന്‍ആര്‍എസിയും ഏക സിവില്‍ കോഡും നടപ്പാക്കില്ല- മമതാ ബാനര്‍ജി

തെരഞ്ഞെടുപ്പ് സമയത്ത് ചിലര്‍ കലാപം സൃഷ്ടിക്കാനായി പ്രയോഗിക്കുന്ന തന്ത്രങ്ങളില്‍ വീഴരുതെന്നും സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കേണ്ടിവരുന്നത് നമ്മളെ വിദേശികളായി കാണുന്നതിനാലാണെന്നും മമത കൂട്ടിച്ചേര്‍ത്തു

More
More
Web Desk 3 weeks ago
Keralam

കേരളത്തിലെ മതേതര വിശ്വാസികള്‍ യുഡിഎഫിന് വോട്ട് ചെയ്യും- വി ഡി സതീശന്‍

എട്ട് വര്‍ഷമായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന പിണറായി വിജയനെ ഭരണഘടന ഓര്‍മ്മിപ്പിക്കേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്

More
More
National Desk 3 weeks ago
National

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയതാരാണ്? ; മോദിയോട് രാഹുല്‍ ഗാന്ധി

ഈ തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങള്‍ തമ്മിലുളള പോരാട്ടമാണ്. അതിലൊന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രമാണ്. രണ്ടാമത്തേത് ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിച്ചവരുടെ ആശയമാണ്

More
More
Web Desk 3 weeks ago
Weather

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്ത് കടുത്ത ചൂടും ഉഷ്ണതരംഗവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. മധ്യ- പടിഞ്ഞാറന്‍ മേഖലകളെയാവും ചൂട് കൂടുതല്‍ ബാധിക്കുക

More
More
Web Desk 3 weeks ago
Keralam

ഇന്ന് ലക്ഷ്യം മുസ്ലീങ്ങളെങ്കില്‍ നാളെയത് ക്രിസ്ത്യാനികളാകാം- ബിനോയ് വിശ്വം

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്നുപോലും പറയാന്‍ പറ്റില്ല. ഇന്നത്തെ കോൺഗ്രസ് ഇന്ന് ഉച്ചക്ക് ബിജെപി എന്ന് പറയുന്നതാകും ശരിയെന്ന് ബിനോയ്‌ വിശ്വം

More
More
National Desk 3 weeks ago
National

മണിപ്പൂരില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ മിണ്ടാത്തയാളാണ് സ്ത്രീ സുരക്ഷയെപ്പറ്റി പ്രസംഗിക്കുന്നത്- എം കെ സ്റ്റാലിന്‍

അടുത്തിടെയായി സ്ത്രീസുരക്ഷയെക്കുറിച്ചും ശാക്തീകരണത്തെക്കുറിച്ചും മോദി ധാരാളമായി സംസാരിക്കുന്നുണ്ട്. എന്നാല്‍ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിക്കുന്ന സമയത്തും ബിജെപി നേതാവ് ബ്രിജ് ഭൂഷനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ ലൈംകികാരോപണം ഉന്നയിച്ച സമയത്തും മൗനം പാലിച്ചയാളാണ് മോദി

More
More
Web Desk 3 weeks ago
Keralam

പാനൂര്‍ ബോംബ് സ്‌ഫോടനം; ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ബോംബുണ്ടാക്കിയത് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനും ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തില്‍ ഭീതി പടര്‍ത്താനാണെന്ന് പ്രതികളായ സായൂജ്, അമല്‍ബാബു എന്നിവര്‍ വ്യക്തമാക്കി

More
More
National Desk 3 weeks ago
Keralam

മുസ്ലീം യുവാക്കള്‍ പ്രേമിച്ച് മതംമാറ്റി ഐഎസില്‍ ചേര്‍ത്ത 10 സ്ത്രീകളുടെ വിവരം നല്‍കുന്നവര്‍ക്ക് 1 കോടി- പ്രഖ്യാപനവുമായി അമേരിക്കൻ മലയാളി

ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ, ഈ സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമ കുട്ടികളുടെ മുന്നിൽ പ്രദർശിപിച്ചതിന് ഇവർ കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണം

More
More
Web Desk 3 weeks ago
Keralam

'മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിക്കരുത്'; മാധ്യമങ്ങളോട് എ കെ ആന്റണി

തന്നെ സംബന്ധിച്ചിടത്തോളം കുടുംബവും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും കെ എസ് യുവില്‍ ചേര്‍ന്ന കാലം മുതലേയുളള നിലപാടാണ് അതെന്നും എ കെ ആന്റണി പറഞ്ഞു.

More
More
National Desk 3 weeks ago
National

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിക്കുന്നു- റോബര്‍ട്ട് വാദ്ര

ജനങ്ങള്‍ക്ക് പറ്റിയ തെറ്റാണ് സ്മൃതി ഇറാനിയെ തെരഞ്ഞെടുത്തത്‌ അത് തിരുത്താന്‍ വേണ്ടിയാണ് എന്നോട് മത്സരിക്കാന്‍ പറയുന്നത്

More
More
National Desk 3 weeks ago
National

'ബീഫ് കഴിക്കുന്നത് കുറ്റമല്ല, ഏറ്റവുമിഷ്ടം ലാല്‍ മാന്‍സ്'; കങ്കണയുടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

കങ്കണ ബീഫിനെക്കുറിച്ച് പങ്കുവെച്ച പോസ്റ്റുകളുടെ ചിത്രങ്ങള്‍ സഹിതമാണ് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ട്വീറ്റ്. താന്‍ ബീഫ് ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സസ്യാഹാരിയായി മാറിയതെന്നും കങ്കണ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന് സുബൈര്‍ വ്യക്തമാക്കുന്നു

More
More
National Desk 3 weeks ago
National

മകനുപിന്നാലെ മുന്‍ കേന്ദ്രമന്ത്രി ബിരേന്ദര്‍ സിംഗും ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക്

40 വര്‍ഷത്തോളം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായിരുന്ന ബിരേന്ദര്‍ സിങ് 10 വര്‍ഷം മുമ്പാണ് ബിജെപിയില്‍ ചേരുന്നത്

More
More

Popular Posts

Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More