News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

National Desk 2 years ago
National

തെളിവില്ലാതെ മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യില്ലെന്ന് യോഗി ആദിത്യനാഥ്‌

ആശിഷ് മിശ്രയെ സംരക്ഷിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നില്ലേ എന്ന ചോദ്യത്തിന് അത്തരമൊരു വീഡിയോ തന്നെ ഇല്ല. നിങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ അത് ഞങ്ങള്‍ നല്‍കുന്ന നമ്പറിലേക്ക് അപ്പ്‌ലോഡ് ചെയ്യാം എന്നായിരുന്നു യോഗിയുടെ മറുപടി.

More
More
Web Desk 2 years ago
Keralam

കോഴിക്കോട് കെ എസ് ആര്‍ ടി സി കെട്ടിടം ഒഴിപ്പിക്കാന്‍ ഗതാഗത മന്ത്രിയുടെ ഉത്തരവ്

നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്നാണ് ചെന്നൈ ഐഐടിയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനക്ക് അനുമതി നല്‍കിയത്. ഐഐടിയിലെ സ്ട്രക്ചറൽ എഞ്ചിനിയറിംഗ് വിദഗ്ദൻ അളകപ്പ സുന്ദരത്തിന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. അളകപ്പ സുന്ദരത്തിന്‍റെ

More
More
Web Desk 2 years ago
Keralam

വിസ്മയ കേസ്; കിരണ്‍ കുമാറിന്‍റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

കിരണ്‍ വിസ്മയെ ശരീരികമായും, മാനസികമായും നിരന്തരമായി ഉപദ്രവിച്ചതിന്‍റെ തെളിവുകള്‍ പൊലിസിന്‍റെ പക്കലുണ്ടെന്നും, അതിനാല്‍ പ്രതിക്ക് ജാമ്യം നല്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. രണ്ട് ഭാഗത്തിന്‍റെയും വാദം കേട്ട കോടതി കിരണ്‍ കുമാറിന് ജാമ്യം നിഷേധിക്കുകയായിരുന്നു.

More
More
Web Desk 2 years ago
Keralam

കെ സുധാകരന്‍ വന്നത് ചികിത്സയ്ക്കുതന്നെയാണെന്ന് മോന്‍സന്റെ മൊഴി

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന് കെ സുധാകരന്‍ ഒത്താശ ചെയ്തുവെന്നാണ് പരാതിക്കാരനായ അനൂപിന്റെ ആരോപണം. മോന്‍സന്റെ വീട്ടില്‍ വച്ച് സുധാകരന്റെ സാന്നിദ്ധ്യത്തില്‍ 25 ലക്ഷം രൂപ കൈമാറിയെന്നാണ് അനൂപ് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.

More
More
Web Desk 2 years ago
Keralam

തുടര്‍ച്ചയായി നാലാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്; ഡീസല്‍ വില 100ലേക്ക്

പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സർവകാല റെക്കോർഡുകളാണ് ഇപ്പോഴത്തെ ഇന്ധനവില‌ നിരന്തരം മറികടന്നുകൊണ്ടിരിക്കുന്നത്. ചില്ലറ ഇന്ധന വിലക്ക് 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ഉയരുന്നതുകൊണ്ടാണ് ഇന്ധനവിലയും ഉയരുന്നത് എന്നായിരുന്നു നേരത്തെ എണ്ണക്കമ്പനികളുടെ വാദം. എന്നാല്‍, അന്താരാഷ്ട്രവിപണിയില്‍

More
More
Web Desk 2 years ago
Keralam

ഓരോ തെരഞ്ഞെടുപ്പുകളേയും പണപ്പിരിവിനുള്ള ഉപാധിയായാണ് ബിജെപി നേതൃത്വം കാണുന്നത്: മുന്‍ സംസ്ഥാന സെക്രട്ടറി

ബിജെപിയുടെ സ്ഥിതി കേരളത്തില്‍ വളരെ മോശമാണ്. പുതിയ നേതൃത്വം രാഷ്ട്രീയത്തെ അവരുടെ ജോലിയായി കാണുകയാണ്. അവര്‍ക്ക് വേണ്ടത് സമ്പാദ്യവും, പ്രശസ്തിയുമാണ്. ഓരോ തെരഞ്ഞെടുപ്പുകളെയും പണം പിരിവിനു മാത്രമുള്ള ഉപാധിയായി കാണുകയാണ്. ഇങ്ങനെയുള്ള നേതാക്കളുടെ പ്രവര്‍ത്തനം കൊണ്ട് കേരളത്തില്‍ അധികാരത്തിലെത്താമെന്ന് ബിജെപി പ്രസ്ഥാനം വിചാരിക്കേണ്ടതില്ല. - എ കെ നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

More
More
National Desk 2 years ago
National

കര്‍ഷക കൊല: മോദിയിപ്പോള്‍ പ്രതിപക്ഷത്തായിരുന്നുവെങ്കില്‍ എങ്ങനെയാണ് പ്രതികരിക്കുക? - കബില്‍ സിബല്‍

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകർ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കുകയോ അനുശോചിക്കുകയോ ചെയ്തിട്ടില്ല. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി അദ്ദേഹം ഉത്തര്‍പ്രദേശില്‍ എത്തിയിരുന്നു എന്നാല്‍ കർഷകരുടെ മരണത്തെക്കുറിച്ച് യാതൊരു പ്രതികരണവും നടത്തിയില്ല

More
More
Web Desk 2 years ago
Keralam

ചെറിയാന്‍ ഫിലിപ്പ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ല

ഖാദി വിൽപനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്. അതിനാലാണ് വൈസ് ചെയർമാന്‍ സ്ഥാനം വേണ്ടെന്നുവയ്ക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു

More
More
Web Desk 2 years ago
National

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ആഡംബര കപ്പലില്‍ നിന്ന് മയക്കുമരുന്ന് പിടിച്ച കേസില്‍ വിദേശ പൗരനടക്കം ഇതുവരെ 18 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡി ഒക്ടോബര്‍ 11 വരെ നീട്ടാനുള്ള എന്‍സിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ഇന്നലെയാണ് ആര്യന്‍ ഖാന്റെ കസ്റ്റഡി അവസാനിച്ചത്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്

More
More
National Desk 2 years ago
National

കര്‍ഷകരെ വാഹനം കയറ്റികൊന്ന കേന്ദ്ര മന്ത്രിയുടെ മകനെ 'കാണ്‍മാനില്ല'; നേപ്പാളിലേക്ക് കടന്നെന്ന് സൂചന

കേസുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയും ചോദ്യം ചെയ്യുകയാണ്. ആറ് പ്രതികളെയാണ് സംഭവവുമായി ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മൂന്ന് എസ്‌യുവി വാഹനങ്ങള്‍ ഇടിച്ചാണ് ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടത്.

More
More
National Desk 2 years ago
National

ഇനിയും ബിജെപിക്കാണ് വോട്ടെങ്കില്‍ ജനത്തിന് അവരര്‍ഹിക്കുന്ന സര്‍ക്കാറിനെയാണ് ലഭിയ്ക്കുക: മഹുവ മൊയ്ത്ര

കര്‍ഷകരെ ദേശ വിരുദ്ധരും രാജ്യദ്രോഹികളുമാക്കി ചിത്രീകരിക്കുന്ന ബിജെപി മന്ത്രിമാര്‍ക്കെതിരെയും മഹുവ വിമര്‍ശിച്ചിരുന്നു. നമ്മുടെ രാജ്യത്തിന് ഭക്ഷണം നല്‍കുന്ന കര്‍ഷകരാണോ സര്‍ക്കാരിന്റെ കണ്ണില്‍ ദേശവിരുദ്ധരെന്ന് മഹുവ ചോദിച്ചു

More
More
Web Desk 2 years ago
Keralam

ബൈക്കോടിക്കുമ്പോള്‍ കുട ചൂടിയാല്‍ ഇനി 'പണി' കിട്ടും

വാഹന പരിശോധനകള്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ സൂഷ്മമായി നിരീക്ഷിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുകയും ചെയ്യും എന്നാണ് ഗതാഗത വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More