Sports

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

sports Desk 1 year ago
Football

ലോകകപ്പ്‌ മാമാങ്കം നാളെ ആരംഭിക്കും

പോര്‍ച്ചുഗലിന് പിന്നാലെ ബ്രസിലും ഇന്ന് ഖത്തറിലെത്തുമെന്നാണ് റിപ്പോര്‍ട്ട്‌. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്റീനോ ഇന്ന് മാധ്യമങ്ങളെ കാണും. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ഇതിഹാസ താരങ്ങളായ മെസിയുടെയും റൊണാള്‍ഡോയുടെയും അവസാന ലോകകപ്പാണിതെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അതുകൊണ്ട് തന്നെ തങ്ങള്‍ ഏറെ ആരാധിക്കുന്നവര്‍ ഫിഫ ലോകകപ്പ്‌ സ്വന്തമാക്കണമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

More
More
Web Desk 1 year ago
Football

'ആ വെള്ളക്കാരന്‍റെ കാലുപിടിച്ച മലയാളികളില്‍ ഞങ്ങളില്ല'- ഷൈജു ദാമോദരനെതിരെ സോഷ്യല്‍ മീഡിയ

ഷൈജുവിന്റെ താരാരാധന പരിധിവിട്ടതാണെന്നും 'വെള്ളക്കാരന്‍റെ കാല്‍നക്കിയ പാരമ്പര്യം പേറുന്നവരല്ല മലയാളികള്‍' എന്നുമടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമ പ്രൊഫൈലുകളില്‍ നിന്നും ഉയരുന്നത്

More
More
sports Desk 1 year ago
Football

ചരിത്രം കുറിക്കാന്‍ ഖത്തര്‍ ലോകകപ്പില്‍ വനിതാ റഫറിമാര്‍

മുഖ്യ റഫറിമാരായി തെരെഞ്ഞെടുക്കപ്പെട്ട മുപ്പത്തിയാറ് പേരില്‍ മൂന്നുപേരാണ് വനിതകള്‍. മുപ്പത്തിയാറുകാരിയായ സ്റ്റെയ്ഫാനി ഫ്റപ്പാറ്റ്, അതേപ്രായമുള്ള യോഷിമി യമാഷിത, മുപ്പത്തിമൂന്നുകാരിയായ സലീമ മുകന്‍സംഗ എന്നിവരാണവര്‍.

More
More
Sports Desk 1 year ago
Football

ക്രിസ്റ്റ്യാനോ കപ്പ്‌ പോര്‍ച്ചുഗലിലേക്ക് കൊണ്ടുവരും - ഫിഗോ; പോര്‍ച്ചുഗല്‍ - ബ്രസീല്‍ ഫൈനലാണ് സ്വപ്‌നം- ക്രിസ്റ്റ്യാനോ

അതേസമയം പോര്‍ച്ചുഗല്‍-ബ്രസീല്‍ ഫൈനല്‍ മത്സരമാണ് തന്റെ സ്വപ്നമെന്ന് പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു. ''ഞാന്‍ എപ്പോഴും സ്വപ്‌നം കാണുന്നു, ജീവിതത്തിലെ ഏറ്റവും കാഠിനമായ പോരാട്ടമാണ് ലോകകപ്പ് ഫുട്‌ബോള്‍ എന്ന് എനിക്കറിയാത്തതല്ല.

More
More
Sports Desk 1 year ago
Football

ലിവര്‍പൂള്‍ എഫ് സിയെ സ്വന്തമാക്കാന്‍ മുകേഷ് അംബാനി

നിലവില്‍ ഫെൻവേ സ്‌പോർട്‌സ് ഗ്രൂപ്പ് (എഫ്.എസ്.ജി) ആണ് ക്ലബിന്‍റെ ഉടമസ്ഥര്‍. 2021ന്റെ ആരംഭത്തിൽ യു.എസ് ശതകോടീശ്വരൻ ജെറി കർദിനാളിന്റെ ഉടമസ്ഥതയിലുള്ള റെഡ്‌ബേഡ് കാപിറ്റൽ എഫ്.എസ്.ജിയുടെ 10 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. തുടര്‍ന്നും ഉടമസ്ഥാവകാശം വിട്ടുനല്കാതെ ഷെയര്‍ മാത്രമാണോ വില്‍ക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.

More
More
National Desk 1 year ago
Cricket

പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം; ചരിത്ര പ്രഖ്യാപനവുമായി ബി സി സി ഐ

വര്‍ഷങ്ങളായി വനിതാ ക്രിക്കറ്റര്‍മാര്‍ ഉന്നയിക്കുന്ന പ്രശ്‌നത്തിനാണ് ബി സി സി ഐ പ്രഖ്യാപനത്തോടെ പരിഹാരമാകുന്നത്. അടുത്ത വര്‍ഷം മുതല്‍ വനിതാ ഐ പി എല്‍ ആരംഭിക്കാന്‍ ബി സി സി ഐ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ തീരുമാനമായിരുന്നു.

More
More
Sports Desk 1 year ago
Football

ബാഹ്യ ഇടപെടലും ചട്ടലംഘനവും; ഇന്ത്യയെ വിലക്കി ഫിഫ

കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്താതെ പ്രഫുല്‍ പട്ടേല്‍ എ ഐ എഫ് എഫിന്റെ തലപ്പത്ത് തുടരുന്നതും അഡ്മിനിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണമായത്

More
More
Sports Desk 1 year ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

ബോറായിത്തുടങ്ങുന്ന ഏകദിന ക്രിക്കറ്റിനെ രസകരമാക്കാൻ മത്സരങ്ങൾ 40 ഓവറാക്കി മാറ്റണമെന്ന് പറയുന്ന രവി ശാസ്ത്രി, ഈ മാറ്റം ഉറപ്പായും ഫലം കാണുമെന്നും 1983 ലെ ഏകദിന ലോകകപ്പ് 60 ഓവറുകളായിരുന്നുവെന്നും തുടർന്ന് മത്സരങ്ങൾ 50 ഓവറാക്കി

More
More
Sports Desk 1 year ago
News

ലോക അത്‌ലറ്റിക്‌‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി

19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. 2003ല്‍ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇതിനു മുന്‍പ് ഇന്ത്യയുടെ ഒരേയൊരു മെഡല്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്.

More
More
Web Desk 1 year ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

തുല്യവേതനം വനിതാ ക്രിക്കറ്റിനെത്തന്നെ മാറ്റിമറിക്കുന്ന ചരിത്രപരമായ തീരുമാനമാണെന്ന് ന്യൂസിലാന്റ് വനിതാ ക്രിക്കറ്റ് ടീമായ വൈറ്റ് ഫേണ്‍സിന്റെ ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ പറഞ്ഞു

More
More
Web Desk 1 year ago
Football

റൊണാള്‍ഡോയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് കോടതി തള്ളി; പരാതിക്കാരിയുടെ അഭിഭാഷകര്‍ക്ക് ശിക്ഷ

എന്നാല്‍ പരാതിക്കാരിയുടെ ഒരു ആരോപണങ്ങള്‍ക്കും തരിമ്പുപോലും തെളിവില്ലെന്നു കണ്ടതോടെ ഒരു ഘട്ടത്തില്‍ അഭിഭാഷകര്‍തന്നെ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നു. കോടതിയുടെ സമയം അനാവശ്യമായി കളഞ്ഞുവെന്നും വ്യവഹാര പ്രക്രിയകള്‍ ദുരുപയോഗപ്പെടുത്തിയെന്നും വഴിതെറ്റിക്കാന്‍ ശ്രമിച്ചുവെന്നും നിരീക്ഷിച്ച ലാസ് വെഗാസ് ജില്ലാ ജഡ്ജി ജെന്നിഫർ ഡോർസി പരാതിക്കാരിയുടെ അഭിഭാഷകനെ കോടതിയില്‍നിന്ന് പുറത്താക്കാന്‍ ഉത്തരവിടുകയും ചെയ്തു

More
More
Sports Desk 1 year ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

ഇന്ത്യക്കായി കളിക്കാനിറങ്ങിയപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കളിയില്‍ നിന്നും വിരമിക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. കരുത്തരായ ഒരു കൂട്ടം യുവനിരയുടെ കൈയ്യില്‍ ഇന്ത്യന്‍ ടീം സുരക്ഷിതമാണ്. ടീമിന് ഇനിയും ഏറെ ദൂരം പോകുവാനുണ്ട്.

More
More

Popular Posts

Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More