Mayawati

National Desk 4 months ago
National

അനന്തരവന്‍ ആകാശ് ആനന്ദിനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് മായാവതി

ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മായാവതിയ്ക്ക് തന്നെയായിരിക്കും ചുമതല. മറ്റ് സംസ്ഥാനങ്ങള്‍ ആകാഷിനായിരിക്കുമെന്നും ബിഎസ്പി നേതാവ് ഉദയ്വീർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

More
More
National Desk 1 year ago
National

അഖിലേഷ് യാദവിനെയും മായാവതിയെയും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്‌

ഉത്തര്‍പ്രദേശിലെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയെല്ലാം ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് സിംഗ് പറഞ്ഞു

More
More
National Desk 1 year ago
Keralam

മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പ്രതിപക്ഷ സഖ്യത്തില്‍ ചേരാമെന്ന് ബി എസ് പി

പ്രതിപക്ഷത്തുളള പാര്‍ട്ടികള്‍ക്ക് മായാവതിയെപ്പോലെ വലിയ നേതാക്കളില്ല. മായാവതി പാന്‍ ഇന്ത്യന്‍ അപ്പീലുളള നേതാവാണ്.-ധരംവീര്‍ സിംഗ് പറഞ്ഞു

More
More
Web Desk 2 years ago
National

ഒബിസി സെന്‍സസ് പൂര്‍ത്തിയാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മായാവതി

ബി‌എസ്‌പി രാജ്യത്ത് ഒബിസി സെൻസസ് ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാർ ഇക്കാര്യത്തില്‍ എന്തെങ്കിലും അനുകൂല നടപടി സ്വീകരിക്കുകയാണെങ്കിൽ പാര്‍ട്ടി തീർച്ചയായും പാർലമെന്റിനകത്തും പുറത്തും ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് മായാവതി ട്വീറ്റ് ചെയ്തത്.

More
More
Web Desk 2 years ago
National

ബിജെപിയും സംഘ്പരിവാറും ഒന്ന് പറഞ്ഞ് മറ്റൊന്ന് പ്രവര്‍ത്തിക്കുന്നവര്‍- മായാവതി

ബിജെപി സര്‍ക്കാരുകള്‍ക്ക് ആര്‍എസ്എസ് നല്‍കുന്ന അന്ധമായ പിന്തുണയുടെ ഫലമായാണ് രാജ്യത്ത് ജാതി, രാഷ്ട്രീയ, സാമുദായിക വിദ്വേഷങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തില്‍ ഇത്രയധികം ബാധിക്കുന്നത്

More
More
Web desk 2 years ago
National

ഉത്തർപ്രദേശിൽ കോൺ​ഗ്രസ് ഉൾപ്പെടെ ആരുമായും സഖ്യമില്ലെന്ന് മായാവതി

അസദുദ്ദീൻ ഒവൈസിയുടെ എഐഐഎമ്മുമായി സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മാധ്യമ വാർത്തകൾ മായാവതി നിഷേധിച്ചു. പഞ്ചാബിൽ ശിരോമണി അകാലിദളുമായി ബിഎസ്പി സഖ്യമുണ്ടാക്കിയതായി മായാവതി സ്ഥീരികരിച്ചു.

More
More
National Desk 3 years ago
National

ബിജെപിക്ക് വോട്ടുചെയ്തും സമാജ്‌വാദി പാർട്ടിയെ തോൽപ്പിക്കുമെന്ന് മായാവതി

ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള എസ്പി നേതാക്കളുടെ പെരുമാറ്റം ഞെട്ടിച്ചുവെന്നും, ബിഎസ്പി-എസ്പി സഖ്യം എന്ന തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുത്തി എന്നും മായാവതി പറഞ്ഞു.

More
More
National Desk 3 years ago
National

രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന്റെ 'കാട്ടുഭരണ'മാണെന്ന് മായാവതി

റിപ്പോർട്ട്‌ ചെയ്യപ്പെട്ട പല കേസുകളിലും രാജസ്ഥാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും മായാവതി ആരോപിച്ചു.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More