monsoon

Web Desk 9 months ago
Keralam

തോരാതെ മഴ; 64 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു, ആയിരത്തിലധികംപേരെ മാറ്റിപ്പാര്‍പ്പിച്ചു

കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്. ആലപ്പുഴയില്‍ മോട്ടോര്‍ ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍, കയാക്കിംഗ് ബോട്ടുകള്‍ എന്നിവയുടെ സര്‍വീസ് നിര്‍ത്തിവയ്ക്കാനും നിര്‍ദേശമുണ്ട്.

More
More
Web Desk 9 months ago
Keralam

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

വടക്ക് - പടിഞ്ഞാറൻ മധ്യപ്രദേശിനു മുകളിൽ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

More
More
Web Desk 9 months ago
Weather

സംസ്‌ഥാനത്ത്‌ കാലവർഷം ദുർബലം; ഏറ്റവും കുറവ് വയനാട്ടില്‍

. ജൂണ്‍മാസം ലഭിക്കേണ്ടിയിരുന്ന മഴയില്‍ ഇതുവരെ 65% കുറവ് ഉണ്ടായെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വയനാട്ടിലാണ് ഏറ്റവും കുറവ് (81 ശതമാനം) മഴ ലഭിച്ചത്. ഇടുക്കിയില്‍ 73 ശതമാനവും കാസര്‍ഗോഡ്‌ ജില്ലയില്‍ 74 ശതമാനവും മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്.

More
More
Web Desk 10 months ago
Weather

വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ഇന്ന് ഒരു ജില്ലയിലും അലേര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തുടങ്ങിയ ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

More
More
Web Desk 10 months ago
Weather

ഇടിയോട് കൂടിയ മഴയും ശക്തമായ കാറ്റും; 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിത്. മത്സ്യ ബന്ധനത്തിന് വിലക്ക് തുടരുമെന്നും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം അറിയിച്ചു.

More
More
Web Desk 10 months ago
Keralam

കാലവര്‍ഷം തെക്കന്‍ കേരളത്തിലൂടെ നാളെയെത്തും

കന്യാകുമാരി തീരത്തുള്ള കാലവര്‍ഷം ഉടന്‍ കേരളത്തിലെത്തും. അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അഭിപ്രായം.

More
More
Entertainment Desk 11 months ago
Weather

കാലവര്‍ഷം ജൂണ്‍ നാലിന് കേരളത്തില്‍

വേനല്‍ ചൂടും അന്തരീക്ഷ ഈര്‍പ്പവും വീര്‍പ്പുമുട്ടിക്കുന്നതിനിടെയാണ് കാലവര്‍ഷം ജൂണ്‍ നാലിന് എത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്

More
More
Web Desk 1 year ago
Keralam

മണ്‍സൂണ്‍ കനക്കും; ജൂണ്‍ ആദ്യവാരമെത്തും

കേരളത്തിന്റെ തെക്ക്, മധ്യമേഖലകളില്‍ 90 മുതല്‍ 100 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. പോസിറ്റീവ് ഐ.ഒ.ഡി കൂടുതല്‍ മഴ നല്‍കുമെന്നും കാലവര്‍ഷം വിടവാങ്ങാന്‍ വൈകുമെന്നും പ്രാഥമിക മണ്‍സൂണ്‍ പ്രവചനം വ്യക്തമാക്കുന്നു

More
More
Web Desk 1 year ago
Weather

സംസ്ഥാനത്ത് കാലവർഷം ശക്തം; അപകടങ്ങളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

തിങ്കളാഴ്ചയോടെ കേരളത്തിൽ കാലവർഷം ദുർബലമാകാനാണ് സാധ്യതയെന്ന് അറിയിപ്പിൽ പറയുന്നു. മലയോരമേഖലയിൽ പിന്നീടുള്ള ദിവസങ്ങളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്

More
More
Web Desk 1 year ago
Keralam

കാലവര്‍ഷം ഈ മാസം തന്നെയെത്തും; മഴ കനക്കുന്നു; 2 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതിനിടെ സംസ്ഥാനത്ത് മഴ കനക്കുകയാണ്. ഇടുക്കി, എറണാകുളം ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കും. അതിനാല്‍ ഈ രണ്ടു ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

More
More
News Desk 3 years ago
Keralam

കേരളത്തില്‍ കനത്ത മഴ തുടരുന്നു; പ്രളയ ഭീഷണിയെന്ന് ദേശീയ ജല കമ്മീഷൻ

അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആറ് സംഘങ്ങൾ ഇന്ന് കേരളത്തിലെത്തും.

More
More
News Desk 3 years ago
Keralam

സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നു; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നു. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതോടെ മഴ ശക്തമായേക്കും.

More
More
News Desk 3 years ago
Keralam

കോവിഡ്കാലത്തെ മഴക്കാലം: അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്

മാസ്‌കുകളുടെ ഉപയോഗത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണം. നനഞ്ഞ മാസ്‌കുകൾ ഒരു കാരണവശാലും ധരിക്കരുത്. ഉണങ്ങിയശേഷം ധരിക്കാമെന്നു പറഞ്ഞു മാസ്‌കുകൾ മാറ്റിവക്കുന്നതും നന്നല്ല. പുറത്തു പോകുമ്പോൾ കൂടുതൽ മാസ്‌കുകൾ കയ്യിൽ കരുതുന്നത് നല്ലതാണ്.

More
More
Web desk 3 years ago
Keralam

അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപക മഴ ലഭിക്കുമെന്ന് പ്രതീക്ഷ

വടക്കൻ ജില്ലകളിൽ സാധാരണയിൽ കുറഞ്ഞ മഴയും തെക്കൻ ജില്ലകളിൽ സാധാരണ മഴയുമാണ് പ്രവചിക്കുന്നത്. ജൂലൈ രണ്ടാം പാദത്തിലെ സാധാരണ മഴ തന്നെ വലിയ മഴയാണ്. അതിനാൽ തന്നെ അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

More
More
News Desk 3 years ago
Keralam

കേരളത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 8 ജില്ലകളിലും, വെള്ളിയാഴ്ച്ച 5 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.

More
More
News Desk 3 years ago
Keralam

സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം.

More
More
News Desk 3 years ago
Keralam

വടക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം.

More
More
Local Desk 3 years ago
Keralam

'കുടകളിലൂടെ ശാരീരിക അകലം': കുടുംബശ്രീ ക്യാമ്പയിന് തുടക്കമായി

പൊതുയിടങ്ങളില്‍ ശാരീരിക അകലം പാലിക്കുന്നത് ഉറപ്പാക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം കുട ചൂടുക എന്നതാണെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പയിന് രൂപം നല്‍കിയിരിക്കുന്നത്.

More
More
National Desk 3 years ago
National

തെക്കൻ അസമിൽ മണ്ണിടിച്ചില്‍; 20 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു

11 കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതിനകം തന്നെ കനത്ത വെള്ളപ്പൊക്കത്തെ നേരിടുന്ന അസമില്‍ 3.72 ലക്ഷം ആളുകള്‍ ദുരിതത്തിലാണ്. വെള്ളപ്പൊക്കത്തിൽ ആറ് പേർ മരിച്ചു, 348 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.

More
More
Web Desk 3 years ago
Keralam

കാലവർഷം നാളെയെത്തും; ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് സംഘം കേരളത്തിലേക്ക്

തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അടുത്തായി ന്യൂനമർദ്ദം രൂപം കൊണ്ടിട്ടുണ്ട്, രണ്ട് ദിവസത്തിനകം ന്യൂനമർദ്ദം ശക്തി പ്രാപിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

More
More
Web Desk 3 years ago
Keralam

കേരളത്തിന് ഭീഷണിയായി അതിവർഷമെത്തുമെന്ന് മുഖ്യമന്ത്രി

സാഹചര്യം മുന്നില്‍ കണ്ട് അടിയന്തര തയ്യാറെടപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More