wrestlers

National Desk 5 months ago
National

ഗുസ്തി താരങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കാന്‍ പോലീസ്

രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ സർക്കാരിന് അഭ്യർത്ഥന അയച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാലുടൻ ഗുസ്തി താരങ്ങൾക്കെതിരെ എടുത്ത കേസുകൾ പോലീസ് പിൻവലിക്കും.

More
More
National Desk 6 months ago
National

ബ്രിജ് ഭൂഷണ്‍ മകളോട് മോശമായി പെരുമാറിയിട്ടില്ല; മൊഴി മാറ്റി പിതാവ്

റെസ്ലിങ് ഫെഡറേഷന്‍ എന്‍റെ മകളോട് വിവേചനം കാണിച്ചതിലുള്ള ദേഷ്യമാണ് ഇത്തരം പരാതി ഉന്നയിച്ചത്. മജിസ്ട്രേറ്റിന് മുന്‍പില്‍ മൊഴി മാറ്റി നല്‍കിയിരുന്നു. ഈ പോരാട്ടത്തില്‍ ഞങ്ങള്‍ ഒറ്റക്കായിരുന്നു.

More
More
Web Desk 6 months ago
National

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍

കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. 'ഗുസ്തി താരങ്ങള്‍ ആവശ്യപ്പെടുന്ന വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. ഞാന്‍ ഒരിക്കല്‍ കൂടി ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയാണ്

More
More
National Desk 6 months ago
National

ജോലിക്കൊപ്പം പോരാട്ടം തുടരും; സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

ജോലിക്കൊപ്പം പോരാട്ടം തുടരുമെന്നും സാക്ഷി മാലിക് സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ കുറിച്ചു. ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് തിരികെ ജോലിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്

More
More
Web Desk 6 months ago
Keralam

വനിതാ കായികതാരങ്ങളെ ഭയപ്പെടുത്തുകയാണ് അധികാരികള്‍ ചെയ്യുന്നത്- ഡബ്ല്യു സി സി

അന്താരാഷ്ട്രതലത്തിൽ നമ്മുടെ രാജ്യത്തിന്റെ യശസ്സുയർത്തിയ റെസ്റ്റലേഴ്സ് നീതി തേടുകയാണെന്ന് നമുക്കറിയാം. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടം നിർദ്ദയം അവഗണിക്കപ്പെടുന്നു. ഒപ്പം തന്നെ അവർ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്നു.

More
More
National Desk 6 months ago
National

പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് ബ്രിജ് ഭൂഷന്‍ ലൈംഗീകാതിക്രമം നടത്തി; എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്ത്

സ്ത്രീത്വത്തെ അപമാനിക്കൽ, പീഡന ശ്രമം, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരിശീലനത്തിനിടെ പരിക്ക് പറ്റിയത് ചികിത്സിക്കാൻ ഫെഡറേഷന്‍ മുടക്കിയ പണത്തിന് പകരമായി ബ്രിജ് ഭൂഷന്‍ ശാരിരിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടില്‍

More
More
National Desk 6 months ago
National

ഗുസ്തി താരങ്ങളുടെ പരാതി ഗൗരവത്തിലെടുക്കണം - ബിജെപി എം പി പ്രീതം മുണ്ടെ

അന്വേഷണത്തിന് ശേഷമേ നടപടികളിലേക്ക് കടക്കാന്‍ പാടുള്ളൂവെന്ന് അറിയാം. എന്നാല്‍ ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഈ പരാതിയെ അവഗണിക്കാന്‍ സാധിക്കില്ല. ഗുസ്തി താരങ്ങളുടെ പരാതി ഉടനടി പരിഗണിച്ച് പരിഹാരം കാണണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്' പ്രീതം മുണ്ടെ പറഞ്ഞു.

More
More
Web Desk 6 months ago
Keralam

രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ അപമാനിക്കുന്നത് ഭൂഷണമല്ല - സുരാജ് വെഞ്ഞാറമൂട്

നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല. അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുക. നീതിയുടെ സാക്ഷികൾ ആകുക' എന്ന് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 6 months ago
Keralam

ഗുസ്തി താരങ്ങള്‍ക്ക് ടൊവിനോയുടെ പിന്തുണ

ഡൽഹിയിൽ ​ഗുസ്തി താരങ്ങളുടെ സമരം ഒരു മാസത്തിലേറെ പിന്നിട്ട അവസരത്തിൽ നിരവധി പേരാണ് താരങ്ങൾക്ക് പിന്തുണയുമായി എത്തിയത്.

More
More
National Desk 6 months ago
National

ബ്രിജ് ഭൂഷനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടികളുടെ ജീവന്‍ അപകടത്തില്‍ -വിനേഷ് ഫോഗാട്ട്

വനിതാ ​ഗുസ്തിക്കാരുടെ നീതിക്ക് വേണ്ടിയാണ് തങ്ങളുടെ പ്രതിഷേധം. തങ്ങൾ കമ്മിറ്റിക്ക് എതിരല്ല, മറിച്ച് ബ്രിജ് ഭൂഷണും അയാളുടെ ആൾക്കാർക്കും എതിരായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും വിനേഷ് ഫോഗാട്ട് പറഞ്ഞു.

More
More
National Desk 6 months ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

സമരക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ പൊലീസ് തങ്ങള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും സാക്ഷി മാലിക് പറഞ്ഞു.

More
More
National Desk 6 months ago
National

പാര്‍ലമെന്‍റ് മന്ദിരം വളയാന്‍ ഗുസ്തി താരങ്ങള്‍; പിന്തുണയുമായി കര്‍ഷകര്‍

പാർലമെന്‍റിലേക്കുള്ള എല്ലാ റോഡുകളിലും സുരക്ഷ ശക്തമാക്കി. ജന്തർ മന്തറിൽ നിന്ന് താരങ്ങൾ മാർച്ചായി നീങ്ങുന്നത് തടയാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കി.

More
More
National Desk 6 months ago
National

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ 28-ന് പുതിയ പാര്‍ലമെന്‍റ് മന്ദിരം വളയും - ഗുസ്തി താരങ്ങള്‍

ബ്രിജ് ഭൂഷനെതിരെയുള്ള സമരം ഒരു മാസം പിന്നിടുന്ന സാഹചര്യത്തിലാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നത്. 'മെയ് 27നുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വനിതാ താരങ്ങള്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരം വളയും.

More
More
National Desk 6 months ago
National

ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഗുസ്തി താരങ്ങള്‍

ഡല്‍ഹി പോലീസ് കുറ്റാരോപിതനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. ഇന്ന് നടക്കുന്ന ഖാപ് പഞ്ചായത്തില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്നും പിന്നീട് പ്രക്ഷോഭത്തെ ദേശവിരുദ്ധമെന്ന് മുദ്ര കുത്തരുതെന്നും താരങ്ങള്‍

More
More
National Desk 6 months ago
National

സമരം 23 ദിവസം പിന്നിട്ടു; റോഡ്‌ ഉപരോധിച്ച് ഗുസ്തി താരങ്ങള്‍

ഭീം ആർമി നേതാവ്‌ ചന്ദ്രശേഖർ ആസാദ്‌ സമരത്തില്‍ പങ്കെടുത്തു. അന്വേഷണ സമിതി തന്നെ ബ്രിജ് ഭൂഷണ് അനുകൂലമാണെന്ന് ​ഗുസ്തിതാരങ്ങള്‍ ആരോപിച്ചു.

More
More
National Desk 6 months ago
National

ലൈംഗികാതിക്രമം; പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്‍റെ മൊഴി രേഖപ്പെടുത്തി

മജിസ്ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴിയാണ് നല്‍കിയത്. ബുധനാഴ്ചയാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

More
More
Web Desk 7 months ago
Social Post

ഭയപ്പെടുത്തി കായിക താരങ്ങളെ പിന്തിരിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ കരുതേണ്ട - എ എ റഹീം

ഡൽഹിയിലെ ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന ഗുസ്‍തി കായിക താരങ്ങൾക്ക് നേരെ ഇന്നലെ രാത്രിയുണ്ടായ ആക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

More
More
National Desk 7 months ago
National

പരാതി നല്‍കാതെ വീട്ടിലിരുന്നാല്‍ പൊലീസ് നടപടി എടുക്കില്ല; ഗുസ്തി താരങ്ങള്‍ക്കെതിരെ യോഗേശ്വര്‍ ദത്ത്

പരാതി നല്‍കാതെ വീട്ടിലിരുന്നാല്‍ പോലീസ്‌ കേസ് എടുക്കില്ല. ഇത്തരം പരാതി ഉന്നയിക്കുന്നവര്‍ മൂന്ന് മാസം മുന്‍പ് പോലീസിനെ സമീപിക്കണമായിരുന്നുവെന്നും യോഗേശ്വര്‍ ദത്ത് പറഞ്ഞു

More
More
Web Desk 7 months ago
Social Post

ഇന്ത്യയുടെ അഭിമാന താരങ്ങളേ, നിങ്ങളുടെ നീതിക്കായി ഞങ്ങളും ഒപ്പമുണ്ട് - നൂര്‍ബിന റഷിദ്

സ്ത്രീപീഡനത്തിനിരയായ ഗുസ്തിതാരങ്ങളോട് നീതിപൂർവ്വമായ സമീപനം സ്വീകരിക്കാത്ത ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡണ്ട് പി ടി ഉഷയുടെ നിലപാട് തികച്ചും നിർഭാഗ്യകരമായിപ്പോയിയെന്നും അവര്‍ പറഞ്ഞു.

More
More
National Desk 7 months ago
National

'അയാള്‍ ജയിലില്‍ പോകട്ടെ, അതിന് ശേഷം സമരം അവസാനിപ്പിക്കാം' - ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍

പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയും അദ്ദേഹത്തെ ജയിലില്‍ അടക്കുകയും ചെയ്താല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളൂവെന്നും താരങ്ങള്‍ വ്യക്തമാക്കി.

More
More

Popular Posts

Web Desk 3 hours ago
Travel

ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇന്തോനേഷ്യ

More
More
Web Desk 3 hours ago
Keralam

'ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയും രക്ഷാപ്രവര്‍ത്തനം നടന്നു'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

More
More
Web Desk 6 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 7 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 8 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 9 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More