International

Web Desk 2 years ago
International

ഹമാസ് നേതാവ് ഖത്തറില്‍; നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് ബൈഡന്‍

ഇസ്രായേല്‍ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഉണരേണ്ടതുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. പാലസ്തീനൊപ്പം നില്‍ക്കുന്നതില്‍ ഖത്തറിനോട് ഹമാസ് നേതാവ് നന്ദി പറഞ്ഞു. ഇസ്രായേല്‍ ആക്രണണത്തില്‍ 140 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു. ഇതില്‍ 39 കുട്ടികളും ഉള്‍പ്പെടുന്നു. അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിച്ച കെട്ടിടവും ഗാസയില്‍ ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ തകര്‍ന്നു.

More
More
Web Desk 2 years ago
International

അമേരിക്കയിൽ ജോ ബൈഡന്റെ ഉപദേശകയായി ഇന്ത്യക്കാരിയെ നിയമിച്ചു

ക്ലിന്റന്റെ ഭരണകാലത്ത് ആഭ്യന്തര നയരൂപീകരണ ചുമതലയുള്ള അസോസിയേറ്റ് ഡയറക്ടറായിട്ടായിരുന്നു ഇവർ കരിയർ ആരംഭിച്ചത്. നേരത്തെ വൈറ്റ് ഹൗസ് ഓഫീസ് മാനജ്മെന്റ്-ബഡ്ജറ്റ് ഡയറകടറായി നീരയെ ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തിരുന്നു

More
More
International Desk 2 years ago
International

തിരിച്ചടി ഞങ്ങള്‍ അവസാനിപ്പിക്കില്ല, അവര്‍ അനുഭവിക്കും: നെതന്യാഹു; ഗസ്സ ചോരക്കളം

ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 100 കടന്നു. 28 കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടെ 109 പേരാണ് ഔദ്യോഗിക കണക്കുപ്രകാരം കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 580 ഫലസ്തീനികള്‍ക്ക് പരിക്കേറ്റു

More
More
National Desk 2 years ago
International

ഡോസിന് 16 കോടി രൂപ വിലയുള്ള മരുന്ന്

ആ​ഗോള മരുന്ന് കമ്പനിയായ നൊവാട്ടിസാണ് സോൾജെൻസ്മയുടെ ഉത്പാദകർ. അമേരിക്കയിലെ സ്റ്റാർട്ടപ്പ്​ കമ്പനിയായ അവെക്​സിസ്​ ആണ്​ മരുന്ന്​ വികസിപ്പിച്ചത്​.

More
More
Web Desk 2 years ago
International

രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാസ്ക് വേണ്ടെന്ന് ജോ ബൈഡന്‍

സാമുഹിക അകലം പാലിക്കുന്നതില്‍ ഇളവുകള്‍ നല്‍കി, ജന ജീവിതം സാധാരണ രീതിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ബൈഡന്‍ ഭരണകൂടം. അമേരിക്കയിലെ ജനസംഖ്യയുടെ 117 ദശലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍ക്കാന്‍ അമേരിക്ക് സാധിച്ചു. ഇത് ജനസംഖ്യയുടെ 35 ശതമാനത്തില്‍ അധികം വരും.

More
More
International Desk 2 years ago
International

പലസ്തീന്റെ പേര് പറയാതെ സമാധാനത്തിന് ആഹ്വാനം ; സലെക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം

നിരന്തരം ആക്രമണത്തിന് വിധേയമാകുന്ന പലസ്തീന്റെ പേര് പറയാതെയുള്ള സലെയുടെ ട്വീറ്റിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. കൂടാതെ സംഘർഷത്തെ കുറിച്ച് പ്രതികരിക്കാൻ വൈകിയതിലും സലെക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

More
More
International Desk 2 years ago
International

ഇസ്രായേലിന്റെ പലസ്തീന്‍ ആക്രമണത്തെ അപലപിച്ച് സിപിഎം പൊളിറ്റ്​ ബ്യൂറോ

കിഴക്കൻ ജറുസലേമിൽ ഒരു സമ്പൂർണ അധിനിവേശത്തിന്​ ഇസ്രായേൽ ഒരുങ്ങുകയാണ്​. ജൂത കുടിയേറ്റക്കാർക്കായി ശൈഖ്​ ജറയിൽ പ്രതിഷേധിക്കുന്ന പലസ്​തീനികളെ ബലമായി അടിച്ചമർത്തുകയാണ്​.

More
More
Web Desk 2 years ago
International

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; ഗാസയില്‍ 35 പേരും, ഇസ്രായേലില്‍ 5 പേരും കൊല്ലപ്പെട്ടു

സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യുഎസും, യൂറോപ്യന്‍ യൂണിയനും ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യുദ്ധസമാനമായ പ്രതീതി സൃഷ്ടിച്ച് പാലസ്തീനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇസ്രയേല്‍. ഗാസയിലും, ഇസ്രായേലിലെ പല നഗരങ്ങളിലും ആക്രമണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഗാസയിലെ ഒരു കെട്ടിടം പൂര്‍ണമായി തകരുകയും,

More
More
International Desk 2 years ago
International

ജറുസലേമിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി ജൂതര്‍; എന്തും സംഭവിക്കാമെന്ന് മുന്നറിയിപ്പ്

കിഴക്കന്‍ ജറുസേലമിലെ മുസ്ലിം മേഖലകളിലൂടെയുള്‍പ്പെടെയാണ് മാര്‍ച്ച് നീങ്ങുക. സംഘര്‍ഷമുണ്ടായാല്‍ കലാപ സമാന സ്ഥിയിയായിരിക്കും നഗരത്തിലുണ്ടാവുകയെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

More
More
Web Desk 2 years ago
International

കാബൂളിലെ സ്കൂളില്‍ ബോംബ്‌ സ്ഫോടനം, കുട്ടികളടക്കം 40 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ ദഷ്ട്-ഇ-ബര്‍ച്ചിയിലെ സയ്ദ്-ഷുഹദാ-സ്കൂളുകളിലാണ് സ്ഫോടനം നടന്നത്. സ്കൂളില്‍ 3 ഷിഫ്ടുകളായാണ് ക്ലാസുകള്‍ നടക്കുന്നത്. ഇതില്‍ പെണ്‍കുട്ടികളുടെ ക്ലാസ്സ്‌ നടക്കുന്ന രണ്ടാമത്തെ ഷിഫ്ടിലാണ് സ്ഫോടനം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടികളുടെ പുസ്തകങ്ങളും,

More
More
Web Desk 2 years ago
International

മസ്ജിദുല്‍ അഖ്സ യുദ്ധക്കളം; 90 ഫലസ്തീനികള്‍ക്ക് പരിക്ക്

കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജര്‍റാഹ് ജില്ലയിലെ ജൂത കുടിയേറ്റക്കാര്‍ക്കായി പലസ്തീനികളെ ഒഴിപ്പിക്കുവാനുള്ള സേനയുടെ ശ്രമമാണ് അക്രമത്തില്‍ കലാശിച്ചത്.

More
More
Web Desk 2 years ago
International

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക

കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് പൌരന്മാര്‍ക്ക് യുഎസ് വീണ്ടും നിര്‍ദേശം നല്‍കി. ഇന്നലെ മാത്രം രാജ്യത്ത് 4,12,262 പുതിയ കൊവിഡ്‌ കേസുകളും, 3,980 കൊവിഡ്‌ മരണങ്ങളുമാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More