മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ 2014-ല്‍ ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസില്‍ cbi ചോദ്യം ചെയ്യലും റെയ്ഡുമൊക്കെ നേരിട്ടയാളാണ്
അതേ ടീച്ചറേ, ഷാഫി പറമ്പിലിന് ഉമ്മയുണ്ട്, പക്ഷേ ആ ഉമ്മ ഇങ്ങനെ കള്ളം പറയില്ല. മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല പോലും…
പാനൂരിലെ നാടന്‍ ബോംബ് കമ്മികളുടെ കയ്യിലിരുന്നാണ് പൊട്ടിയതെങ്കില്‍ അശ്ലീല വീഡിയോയുടെ പേരുപറഞ്ഞുളള നുണ ബോംബ് ഈ ഫ്രോഡുകളുടെയൊക്കെ തലയ്ക്കകത്തെ മാലിന്യത്തിലിരുന്നാണ് പൊട്ടിയിരിക്കുന്നത്
അഭിനവ നരകാസുരന്മാർ രാഷ്ട്രസമ്പത്താകെ കവരുകയും തങ്ങൾക്ക് അനഭിമതരായവരെ ഭക്ഷണത്തിൻ്റെയും വസ്ത്രത്തിൻ്റെയും പ്രണയത്തിൻ്റെയും പേരിൽ വേട്ടയാടുകയുമാണ്. ഇലക്ട്രൽ ബോണ്ടും പൊതുമേഖല വില്പനയും വഴി നാടിനെ കൊള്ളയടിക്കുന്നു.
വേണ്ടത്ര വലിയ ഒരു നുണ പറയുകയും അത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്താൽ, ആത്യന്തികമായി ജനം അത് വിശ്വസിച്ചുകൊള്ളുമെന്ന് പറഞ്ഞത് ജോസഫ് ഗീബൽസ് ആണ്
നാളെ അവര്‍ ലീഗിന്റെ മുന്നിലെ മുസ്ലീം ഊരാന്‍ പറഞ്ഞാല്‍ അതും ലീഗ് കേള്ക്കേണ്ടിവരില്ലേ? പച്ചപതാകയുടെ മാഹാത്മ്യം ദയവായി ലീഗ് ഇനിമേലില്‍ പാടി നടക്കരുത്. ആ കൊടി നാലാള് കൂടുന്നിടത്ത് ഉയര്‍ത്താന്‍ പറ്റാത്തത്ര മോശമാണെന്ന് ലീഗ് തന്നെയല്ലേ സമ്മതിച്ചിരിക്കുന്നത്'- ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇക്കാലത്തൊക്കെ കേരളത്തിന്റെ ആഭ്യന്തര മന്ത്രി 'സംഘിയുടെ പേടിസ്വപ്നം' വിജയനാണെന്ന് പ്രത്യേകം പറയണ്ടാലോ. റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല സംഘി വിജയാ... മതേതര കേരളം കണക്ക് വീട്ടുക തന്നെ ചെയ്യും'- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുഞ്ഞപ്പിയും ബാഹുലേയനും ഗോവിന്ദപ്പണിക്കരും എല്ലാ വിലക്കുകളും മറികടന്ന് വഴി നടക്കാന്‍ ഒരുമ്പെട്ടിറങ്ങി. അവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രധാന സമര നേതാക്കളെല്ലാം അറസ്റ്റ് വരിക്കുന്ന സ്ഥിതിയുണ്ടായി. അതിനിടെ ശ്രീനാരായണ ഗുരു വൈക്കത്തെത്തി.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തുകയാണ് അനുരാഗ് കശ്യപ്
ഒരു പാട്ടുകാരൻ, കലാകാരൻ, അയാൾ വേദിയിൽ പെർഫോം ചെയ്യുമ്പോൾ വേദിയിൽ കടന്ന് വന്ന് അയാളെ തടസ്സപ്പെടുത്തുക എന്ന് പറയുന്നത് സംസ്ക്കാരഹീനമായ, വൃത്തികെട്ട ഒരു പ്രവൃത്തിയാണ്. ഒരു കോളേജ് പ്രിൻസിപ്പലാണു് ഇത് ചെയ്തത് എന്ന് കേൾക്കുമ്പോൾ നടുക്കം
പാലക്കാട്ടുകാർ 'കരയ'ണ്ട. നിങ്ങളുടെ എം.എൽ.എ പാലക്കാട് തന്നെ സുഖമായി തിരിച്ചെത്തും. പി.ആർ വർക്കിൽ പടച്ചുണ്ടാക്കിയ "യാത്രപറച്ചിൽ നാടകം" വടകരയിൽ ഏശുമെന്ന് കരുതിയവർക്ക് നല്ല നമസ്കാരം
ലോകം പ്രണയദിനമാഘോഷിക്കുന്നത് മനുഷ്യരിലെ സഹജവും നൈസർഗ്ഗികവുമായ ബന്ധവ്യവഹാരങ്ങളിലേക്ക് കൈ എത്തിപിടിക്കാനാണ് ...