Views

K S Madhavan 2 years ago
Views

ഡോ. ബി. ആർ അംബേദ്കർ: സമതാ ജനാധിപത്യത്തിൻ്റെ തത്വചിന്തകൻ - ഡോ. കെ എസ് മാധവന്‍

അംബേദ്കർ ആധുനിക ഇന്ത്യയിൽ നവോത്ഥന ആധുനികതയുടെ ശാസ്ത്രബോധത്തെയും ജനാധിപത്യത്തിന്റെ ദർശനത്തെയും സമന്വയിപ്പിച്ച വിമർശചിന്തയുടെ ശക്തനായ വക്താവാണ്. അംബേദ്കർചിന്തയെ അഭിമുഖീകരിക്കാതെ സമകാലിക ഇന്ത്യയിൽ ജനാധിപത്യചിന്തയുടെ ഒരു ധാരക്കും ഗൗരവമായി സമൂഹത്തിൽ ഇടപെടാൻ കഴിയില്ല.

More
More
Civic Chandran 2 years ago
Views

ആദർശങ്ങളിലുള്ള പിടിവാശിയായിരുന്നു പരിവർത്തനവാദികൾക്ക് രാഷ്ട്രീയം.. ജോസഫൈനുമതെ!- സിവിക് ചന്ദ്രന്‍

ഗൗരിയമ്മയെപ്പോലെ പരുക്കനായിരുന്നു ജോസഫൈനും. വനിതാ കമ്മീഷൻ ചെയർമാനായിരുന്നപ്പോൾ വർത്തമാനത്തിനിടയിൽ സംഭവിച്ച പിശക് അവരെ വെട്ടിലാക്കുകയായിരുന്നു. അതോടെ അവരുടെ രാഷ്ടീയ ജീവിതo അവസാനിച്ചെന്ന് അറിയാമായിരുന്നതിനാൽ വയനാട്ടിൽ മകന്‍റെ അടുത്തേക്ക് താമസം മാറ്റാനൊരുങ്ങുകയായിരുന്നു. അതിനിടയിലാണ് കണ്ണൂരിൽ പാർടി കോൺഗ്രസ് നടക്കുന്നത്

More
More
Mehajoob S.V 2 years ago
Views

ബാലന്‍, വിജയരാഘവന്‍, കരീം, ഐസക്ക്, ശൈലജ- പോളിറ്റ്ബ്യൂറോയില്‍ ആരൊക്കെ വരും- എസ് വി മെഹ്ജൂബ്

പലതരത്തിലുള്ള മുന്‍ഗണനകളാണ് സാധ്യത കല്പ്പിക്കുന്നവര്‍ ഓരോരുത്തര്‍ക്കും നല്‍കുന്നത്. ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരാളായി എണ്ണപ്പെടുന്നത് മുന്‍ മന്ത്രികൂടിയായ എ കെ ബാലനാണ്. സംസ്ഥാന നേതൃത്വം ബാലന്റെ പേര് നിര്‍ദ്ദേശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ് അതിന്റെ പ്രധാന കാരണം

More
More
Dr. Azad 2 years ago
Views

'സിപിഎം സംഘടനാ റിപ്പോര്‍ട്ട്'; ഏഷ്യാനെറ്റ് ചെയ്തത് ശരിയായില്ല - ആസാദ്

വാസ്തവത്തില്‍ സംഘടനാ റിപ്പോര്‍ട്ട് അംഗീകരിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടി ഒളിച്ചു വെക്കാറില്ല. പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കുകയാണ് പതിവ്. എന്നാല്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും മുമ്പ് ഒരു ചാനല്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതും ചര്‍ച്ച ചെയ്യുന്നതും മര്യാദയല്ല.

More
More
Mehajoob S.V 2 years ago
Views

മൂവാറ്റുപുഴ ജപ്തി: കേരള ബാങ്ക് കേന്ദ്ര പാതയിലോ?- എസ് വി മെഹ്ജൂബ്

കേരളാ നിയമസഭയുടെ ഈ പ്രമേയത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ ഭരണകക്ഷിപ്പാര്‍ട്ടി നയിക്കുന്ന മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന് സാധിച്ചില്ല എന്നത് കേവലം യാദൃശ്ചികതയായി കാണാനാവില്ല

More
More
Mehajoob S.V 2 years ago
Views

വി ഡി സതീശനാണ് ശരി; ഐ എന്‍ ടി യു സി പോഷക സംഘടനയല്ല- എസ് വി മെഹ്ജൂബ്

സോഷ്യൽ മീഡിയ പ്രമോട്ടർ അവതാരങ്ങൾ ചിലപ്പോൾ 'അതെ, പോഷക സംഘടനയാണ് ' എന്നങ്ങ് പറഞ്ഞേക്കും. പക്ഷേ പാർട്ടിയെക്കുറിച്ചറിയുന്ന ഒരു നേതാവും അങ്ങിനെ പറയില്ല.

More
More
Web Desk 2 years ago
Views

പുനരധിവാസം പണമായല്ല പാര്‍പ്പിടമായിത്തന്നെ ലഭ്യമാക്കണം- ആസാദ്

അതത്ര പ്രയാസകരമാവില്ല. കാരണം നല്ലമട്ടില്‍ വികസന ബോധവും ഭൂമിദാന സന്നദ്ധതയുമുള്ള ആളുകളും സംഘടനകളും നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ആ സന്നദ്ധത പുനരധിവാസം എളുപ്പമാക്കും.

More
More
Sufad Subaida 2 years ago
Views

ശ്രീലങ്കയില്‍നിന്നും പഠിക്കാന്‍ കേരളത്തിനും പാഠങ്ങളുണ്ട്

ഭക്ഷ്യദൗർലഭ്യം കാരണം ആളുകൾ കടൽകടന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന വാർത്തകളാണ് ഏറ്റവും ഒടുവിൽ വരുന്നത്. കാര്യങ്ങൾ ഈ നിലക്കുതന്നെ പോവുകയാണെങ്കില്‍ വലിയ മാനുഷിക ദുരന്തത്തിനായിരിക്കും ശ്രീലങ്ക സാക്ഷ്യംവഹിക്കാൻ പോവുന്നത്.

More
More
Civic Chandran 2 years ago
Views

വിമോചന ദൈവശാസ്ത്രം പരാജയപ്പെട്ടതെന്തുകൊണ്ട്- സിവിക് ചന്ദ്രന്‍

സ്വന്തം വിശ്വാസീസമൂഹത്തേക്കാൾ ഇടതുപക്ഷ വേദികളിലാണ് വിമോചന ദൈവശാസ്ത്രക്കാർ സംസാരിച്ചത്. ആ വേദികളാവട്ടെ, രാഷ്ടീയത്തിലൊരു മൂല്യപരമായ നവീകരണം സംഭവിപ്പിക്കാനല്ല ഉപയോഗിക്കപ്പെട്ടതുതാനും. മറിച്ച് മതവിമർശനത്തിൻ്റെ അമ്ലത്തമാണ് മതേതര സദസുകളിലെ കൈയ്യടികളായുയർന്നത്. ഒരിക്കലുമവർ സ്വയം വിമർശനത്തിന് പ്രകോപിതരായില്ല

More
More
K T Kunjikkannan 2 years ago
Views

അസമത്വങ്ങളുടെ ഈ വിളഭൂമിയില്‍ മാര്‍ക്സ് നമുക്ക് സ്വപ്‌നങ്ങള്‍ തന്നു- കെ ടി കുഞ്ഞിക്കണ്ണന്‍

ലോകത്തെ മാറ്റുന്ന തത്വചിന്തയാണ് മാർക്സും എംഗൽസും ചേർന്ന് അവതരിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വിപ്ലവകാരിയായ വർഗ്ഗത്തിൻ്റെ തത്വശാസ്ത്രം. ചരിത്രം നിരന്തരമായ പരിവർത്തനത്തിന് വിധേയമാണെന്നും ചരിത്രത്തിലെ മറ്റെല്ലാ വ്യവസ്ഥകളെയും പോലെ മുതലാളിത്ത

More
More
K T Kunjikkannan 2 years ago
Views

യോഗീ വിജയകാലത്ത് ഐജാസ് അഹമദിനെ വായിക്കുമ്പോള്‍- കെ. ടി. കുഞ്ഞിക്കണ്ണന്‍

ലോകവും നമ്മുടെ രാജ്യവും അത്യന്തം അപകടകരമായ ഒരു ചരിത്ര സന്ധിയിലൂടെ കടന്നുപോകുമ്പോൾ മനുഷ്യരാശിയുടെ അതിജീവനയത്നങ്ങൾക്കും വിമോചന പ്രസ്ഥാനങ്ങൾക്കും ധൈഷണികമായ ആത്മവിശ്വാസം പകരുന്ന ചിന്തകന്മാരുടെ നഷ്ടം വലിയ പ്രയാസമുണ്ടാക്കുന്നതാണെങ്കിലും അവർ നൽകിയ വീക്ഷണപരമായ ഉൾക്കാഴ്ചകൾ നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

More
More
Views

G 23 നേതാക്കളുടെ അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞുതീര്‍ക്കണം- പ്രൊഫ ജി ബാലചന്ദ്രൻ

ജനങ്ങളെ സേവിക്കാതെ, ജനഹൃദയങ്ങളുടെ വിശ്വാസം പിടിച്ചു പറ്റാതെ ഒരു പാർട്ടിയ്ക്കും ഇനി പിടിച്ചു നിൽക്കാനാവില്ല. കോൺഗ്രസിനുള്ളിൽ ഉൾപ്പാർട്ടി ജനാധിപത്യവും തുറന്ന സംവാദവും ആവശ്യമാണ്.

More
More

Popular Posts

Web Desk 22 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More