Keralam

Web Desk 2 years ago
Keralam

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തി; പുറത്തു പറയരുതെന്ന് കെഞ്ചിയത് കാവ്യ - ഗുരുതര ആരോപണങ്ങളുമായി മുന്‍ സുഹൃത്ത്

ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ അത് കാണുന്നതിന് താന്‍ സാക്ഷിയായി.

More
More
Web Desk 2 years ago
Keralam

തീകൊളുത്തി കൊന്നിട്ടും കലി തീര്‍ന്നില്ലേ?: കൃഷ്ണപ്രിയക്കെതിരെ മോശം പ്രചാരണം; പരാതി നൽകാൻ ബന്ധുക്കൾ

പ്രതി നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വീട്ടിൽ വന്ന ദിവസം പ്രശ്നമുണ്ടാക്കരുതെന്ന് കരുതി അച്ഛൻ മനോജൻ സംസാരിച്ച കാര്യങ്ങൾ നന്ദകുമാര്‍ റെക്കോഡ് ചെയ്തിരുന്നെന്നും ഇത് തെറ്റായി ഉപയോ​ഗിച്ച് കൃഷ്ണ പ്രിയയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന തരത്തില്‍ പ്രചാരണം നടത്തുകയാണെന്നുമാണ് കുടുംബം പരാതിപ്പെടുന്നത്

More
More
Web Desk 2 years ago
Keralam

പി ടിയെ രാജാവിനെപ്പോലെ യാത്രയയച്ച കേരളത്തിന് നന്ദി പറഞ്ഞ് ഭാര്യ ഉമ

പി ടിയെ തോല്‍പ്പിക്കാന്‍ അസുഖത്തിന് മാത്രമേ കഴിഞ്ഞിട്ടുളളു. മറ്റൊരിടത്തും പി ടി തോറ്റിട്ടില്ല. കേരള ജനത പി ടിയെ നെഞ്ചിലേറ്റി. ഇടുക്കിയുടെ സൂര്യനാണ് പി ടിയെന്ന് പറഞ്ഞപ്പോള്‍ പൊട്ടിക്കരയാനാണ് തോന്നിയത്

More
More
Web Desk 2 years ago
Keralam

മകൾ പ്രേമിച്ച് വിവാഹം കഴിച്ചതിന് ക്വട്ടേഷൻ നൽകിയ അച്ഛനും അമ്മയും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ

എന്നാല്‍ രക്ഷിതാക്കള്‍ അതിനെ ശക്തമായി എതിര്‍ത്തു. അതിനിടെ ജാനറ്റും സ്വരൂപും രജിസ്റ്റര്‍ മാര്യേജ് ചെയ്യുകയും സിങ്കപ്പൂരിലേക്ക് പോവുകയും ചെയ്തു

More
More
Web Desk 2 years ago
Keralam

മമ്മൂട്ടിയെയും കമല്‍ഹാസനേയും മലയാളത്തിന് പരിചയപ്പെടുത്തിയ, ഇ എം എസ്സിനെ അഭിനയിപ്പിച്ച കെ എസ്

മുൻ മുഖ്യമന്ത്രി ഇ എം എസിനെയും സേതുമാധവന്‍ അഭിനയിപ്പിച്ചിട്ടുണ്ട്. രണ്ടാം തവണ മുഖ്യമന്ത്രി ആയ കാലത്ത് ‘ഒള്ളതുമതി’ (1967) എന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയായി തന്നെയാണ് ഇ എം എസ് അഭിനയിച്ചത്.

More
More
Web Desk 2 years ago
Keralam

പിണറായി വിജയനെതിരെ മോശമായി കമന്റ് ചെയ്തിട്ടില്ല; പ്രചരിക്കുന്നത് സിപിഎം സൈബര്‍ ഗുണ്ടകള്‍ ഉണ്ടാക്കിയ സ്ക്രീന്‍ഷോട്ട് - കെ. കെ. രമ

അത്​ നിനക്ക്​ പാണനായി വിജയന്‍റെ മോന്ത മാത്രം കണ്ട്​ ശീലിച്ചത്​ കൊണ്ടാണെന്നായിരുന്നു' കമന്‍റ്. കമന്‍റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് രമ വിശദീകരണവുമായി രംഗത്തെത്തിയത്.

More
More
Web Desk 2 years ago
Keralam

'വാപ്പയെ അടിച്ചു, എന്റെ മുടിക്കുത്ത് പിടിച്ചു', നടുക്കം മാറാതെ പെണ്‍കുട്ടി; എവിടെ പോലീസിന്റെ 'കാവല്‍'?

അവര്‍ വണ്ടി പിന്നിലോട്ടെടുക്കാന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി. ആദ്യം പിന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും പിന്നില്‍ വാഹനങ്ങളുണ്ടായിരുന്നു. എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ വാഹനത്തില്‍നിന്നിറങ്ങിവന്ന് മര്‍ദിച്ചു

More
More
Web Desk 2 years ago
Keralam

പ്രിയ പി ടിക്ക് വിടനൽകി 'ചന്ദ്രകളഭം ചാർത്തിയ തീരം'

സംസ്കാര ചടങ്ങുകൾ വൈകിട്ട് അഞ്ച് മണിക്ക് നടക്കുമെന്നായിരുന്നു നേതാക്കൾ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ ആളുകൾ കൂടിയതോടെ സംസ്കാര ചടങ്ങുകൾ വൈകി.

More
More
Web Desk 2 years ago
Keralam

ആരോഗ്യ മന്ത്രിയെ വിമര്‍ശിച്ച അട്ടപ്പാടി ട്രൈബൽ ആശുപത്രി സൂപ്രണ്ടായിരുന്ന പ്രഭുദാസിനെതിരെ അന്വേഷണം

മന്ത്രിയുടെ സന്ദര്‍ശന സമയത്ത് നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി. ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ട എച്ച്എംസി അംഗങ്ങളെ താന്‍ തടഞ്ഞിരുന്നു എന്നും അതാണ്‌ തനിക്കെതിരായ മന്ത്രിയുടെ നീക്കത്തിന് പിന്നിലെന്നും പ്രഭുദാസ് ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് മുന്‍പ് തന്നെ അട്ടപ്പാടിയില്‍ എത്താനായിരുന്നു ആരോഗ്യ മന്ത്രിയുടെ തിടുക്കം എന്നും പ്രഭുദാസ് പറഞ്ഞിരുന്നു.

More
More
Web Desk 2 years ago
Keralam

പൊലീസിനെതിരെ സിപിഎമ്മിലും വിമര്‍ശനം

വര്‍ഗീയ ശക്തികള്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. അതിനാല്‍ ഇന്ന് നടക്കുന്ന സെക്രട്ടറിയേറ്റ് ചര്‍ച്ചയില്‍ ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. കൂടാതെ ഗവര്‍ണറും സര്‍ക്കാരും നേര്‍ക്കുനേര്‍ നില്‍ക്കുന്ന സാഹചര്യവും മന്ത്രി ആര്‍.ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചതും ഇന്ന് മീറ്റിങ്ങില്‍ ചര്‍ച്ചയായേക്കും.

More
More
Web Desk 2 years ago
Keralam

മൂന്നിരട്ടി വിലക്ക് പി പി ഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം - കെ കെ ശൈലജ

കൊവിഡിന്‍റെ ആദ്യഘട്ടത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു. രോഗികള്‍ക്ക് പരിചരണം നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും സംരക്ഷണം സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. കൊവിഡിന്‍റെ തുടക്ക സമയത്ത് മാര്‍ക്കറ്റില്‍ നിന്നും സുരക്ഷാ സാധനങ്ങള്‍ ലഭിക്കാനില്ലായിരുന്നു.

More
More
Web Desk 2 years ago
Keralam

പി ടി തോമസിന്റെ സംസ്‌കാരം വൈകീട്ട് രവിപുരം ശ്മശാനത്തില്‍

അന്ത്യോപചാരങ്ങളര്‍പ്പിക്കുന്ന സമയത്ത് ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന പാട്ട് പതുക്കെ കേള്‍പ്പിക്കണം. മൃതദേഹം ദഹിപ്പിക്കണം. മൃതദേഹത്തില്‍ റീത്ത് വെക്കരുത്. കണ്ണുകള്‍ ദാനം ചെയ്യണം. ഭാര്യ ഉമയ്ക്ക് സ്വത്തുവകകള്‍ സ്വതന്ത്ര്യമായി വീതംവയ്ക്കാം എന്നിങ്ങനെയുളള അന്ത്യാഭിലാഷങ്ങള്‍ നവംബര്‍ 22-ന് പി ടി തോമസ് സുഹൃത്തുക്കള്‍ക്ക് കൈമാറിയിരുന്നു.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More