Keralam

Web Desk 3 years ago
Keralam

മദ്യം വീട്ടിലെത്തിക്കാന്‍ ആലോചന; ഔട്ട് ലെറ്റുകള്‍ അടച്ചു പൂട്ടും

മദ്യം ആവശ്യക്കാരുടെ വീട്ടിലെത്തിച്ചു നല്‍കും. ഇതിനുള്ള തീരുമാനം 10 ദിവസത്തിനുള്ളില്‍ കൈക്കൊള്ളുമെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ സി എം ഡി

More
More
National Desk 3 years ago
Keralam

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ വേണ്ട - സര്‍വ്വകക്ഷി യോഗം

കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇടങ്ങളില്‍ ജില്ലാ ഭരണകൂടത്തിനോ, താലൂക്ക്, പഞ്ചായത്ത് അധികൃതര്‍ക്ക് യുക്തമായ തീരുമാനം എടുക്കാനുള്ള അധികാരം നല്‍കും

More
More
Web Desk 3 years ago
Keralam

താൻ യഥാർത്ഥ കമ്യൂണിസ്റ്റ്; വേണ്ടി വന്നാൽ ജീവൻ പാർട്ടിക്ക് നൽകും- ജനാർദ്ദനൻ

ഉറച്ച സിപിഎമ്മുകാരനായ താൻ 50 ശതമാനം മാത്രമാണ് ഇപ്പോൾ കമ്യൂണിസ്റ്റായിട്ടുള്ളു. ജീവതം പാർട്ടിക്ക് സമർപ്പിക്കുമ്പോൾ മാത്രമാണ് ഒരാൾ 100 ശതമാനം കമ്യൂണിസ്റ്റ്കാരനാകുന്നതെന്നും ജനാർദ്ദനൻ പറഞ്ഞു.

More
More
Web Desk 3 years ago
Keralam

ആദിത്യനെതിരെ അമ്പിളിദേവി പൊലീസിൽ പരാതി നൽകി

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നൽകിയിരിക്കുന്നത്. കരുനാഗപ്പള്ളി എസിപിക്കാണ് പരാതി നൽകിയത്. സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്.

More
More
Web Desk 3 years ago
Keralam

പ്ലസ് വണ്‍,പ്ലസ് ടൂ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എഴുത്ത് പരീക്ഷകള്‍ ഇന്നത്തോടെ പൂര്‍ത്തിയാകും

More
More
Web Desk 3 years ago
Keralam

സിദ്ദീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണം: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് 11 എംപിമാരുടെ കത്ത്

മഥുര മെഡിക്കൽ കോജേജിൽ താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നത്. അദ്ദേഹത്തിന് കൊറോണയും ബാധിച്ചിരിക്കയാണ്.

More
More
Web Desk 3 years ago
Keralam

'മലപ്പുറത്തെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ച് പേര്‍ക്ക്’; കളക്ടര്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണമെന്ന് പാര്‍വ്വതി

‘മനുഷ്യരെന്ന നിലയില്‍ നമ്മുടെയും സഹ ജീവികളുടെയും ജീവന്‍ രക്ഷിക്കുക എന്ന മര്യാദയില്‍ നിന്നും കടമയില്‍ നിന്നും ഒരു മതത്തെയും ഒഴിവാക്കിയിട്ടില്ല

More
More
Web Desk 3 years ago
Keralam

ബഡായി നിര്‍ത്തണം; കോവിഡ് പ്രതിരോധത്തിൽ സർക്കാരിനൊപ്പം - ചെന്നിത്തല

എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ യൂഡിഎഫ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്

വ്യാഴാഴ്ച ഈ മാസത്തെ ഉയർന്ന വിലയിലെത്തിയിരുന്നു. 36000 രൂപക്ക് മുകളിലായിരുന്നു അന്നത്തെ വില. ഏറെ നാളുകൾക്ക് ശേഷമാണ് സ്വർണവില 36000 രൂപക്ക് മുകളിൽ പോയത്

More
More
Web Desk 3 years ago
Keralam

12 സീറ്റ് മോഹവുമായി ബിജെപി; 6 ഉറപ്പെന്ന് കോർകമ്മിറ്റി

നേമം മഞ്ചേശ്വരം പാലക്കാട് വട്ടിയൂർക്കാവ് കഴക്കൂട്ടം ചാത്തന്നൂർ എന്നിവിടങ്ങളിലാണ് ബിജെപി നേതാക്കൾ വിജയം ഉറപ്പെന്ന് അവകാശപ്പെടുന്നത്.

More
More
Web Desk 3 years ago
Keralam

ബിവറേജുകള്‍ക്ക് ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പിക്കരുത്: മുസ്ലിം ലീഗ്

കോവിഡ് സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ അഞ്ചു പേര്‍ മാത്രം മതിയെന്ന മലപ്പുറം കലക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കണം. കോവിഡ് പശ്ചാത്തലത്തില്‍ ലഭിച്ച അമിതാധികാരമാണ് കലക്ടര്‍ വിനിയോഗിക്കുന്നത്.

More
More
Web Desk 3 years ago
Keralam

ഇന്നും നാളെയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം

പങ്കെടുക്കുന്നവരുടെ എണ്ണം ഇതിലും കുറയ്ക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. മരണാനന്തരചടങ്ങുകളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാം

More
More

Popular Posts

Entertainment Desk 2 hours ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 4 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 21 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 22 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 23 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 23 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More