National

National Desk 1 year ago
National

വിചാരണയ്ക്കുമുന്‍പേ ആരോപണവിധേയരെ തടവിലാക്കുന്ന രീതി ഭരണഘടനാവിരുദ്ധമാണ്- പി ചിദംബരം

2019-ല്‍ ജാമിയാ മിലിയ ഇസ്ലാമിയയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഷര്‍ജീല്‍ ഇമാമിനെയും മറ്റ് പത്തുപേരെയും ബലിയാടുകളാക്കിയെന്ന് ഡല്‍ഹി വിചാരണാക്കോടതി പറഞ്ഞു

More
More
National Desk 1 year ago
National

ധൈര്യമുണ്ടെങ്കില്‍ രാജിവെച്ച് എനിക്കൊപ്പം മത്സരിക്കൂ; ഏക്നാഥ്‌ ഷിന്‍ഡെയോട് ആദിത്യ താക്കറെ

തനിക്കെതിരെ വോര്‍ലിയില്‍ നിന്ന് ജനവിധി തേടാന്‍ ഏക്‌നാഥ്‌ ഷിന്‍ഡെ തയ്യാറാകണമെന്ന് ആദിത്യ താക്കറെ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഏക്നാഥ്‌ ഷിന്‍ഡെക്കെതിരെ ആദിത്യ താക്കറെ ആഞ്ഞടിച്ചത്.

More
More
National Desk 1 year ago
National

സൗജന്യ സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് നാല് സ്ത്രീകള്‍ മരിച്ചു

തൈപ്പൂയം ആഘോഷവുമായി ബന്ധപ്പെട്ട് സ്ഥലത്തെ അയ്യപ്പന്‍ എന്ന പ്രാദേശിക നേതാവാണ് സൗജന്യമായി സാരിയും മുണ്ടും വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്.

More
More
National Desk 1 year ago
National

ഇതെന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കും, ഇനി മത്സരിക്കാനില്ല- സിദ്ധരാമയ്യ

അതേസമയം, കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി പ്രചാരണപരിപാടികള്‍ ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. പ്രജാധ്വനി യാത്രയുടെ രണ്ടാംഘട്ടത്തിന് ഇന്നലെ തുടക്കമായി.

More
More
Web Desk 1 year ago
National

വിദ്വേഷ പരാമര്‍ശം; ബാബാ രാംദേവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാന്‍ പൊലീസ്

നിങ്ങളുടെ മതം എന്താണ് പഠിപ്പിക്കുന്നത് എന്ന് ഏതൊരു മുസ്ലീമിനോടും ചോദിക്കുക. എല്ലാ ദിവസവും നിസ്‌കരിക്കുക, ഓതുക എന്നിട്ട് നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാം എന്നാവും അവര്‍ പറയുക. അതിനി ഹിന്ദു സ്ത്രീകളെ തട്ടിയെടുക്കുന്ന കാര്യത്തിലായാലും ശരി.

More
More
Web Desk 1 year ago
National

ഗായിക വാണി ജയറാം അന്തരിച്ചു

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945 നവംബര്‍ മുപ്പതിനാണ് വാണി ജയറാം ജനിച്ചത്. അമ്മയില്‍നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ വാണി പഠിച്ചത്.

More
More
National Desk 1 year ago
National

ജാമിയ മിലിയ സംഘര്‍ഷ കേസ്; ഷര്‍ജീല്‍ ഇമാമിനെ വെറുതെവിട്ടു

പൗതത്വഭേദഗതി നിയമത്തിനെതിരെ ജാമിയ നഗറില്‍ പ്രതിഷേധമുണ്ടായതിനുപിന്നാലെ മൂന്നുദിവസം നീണ്ട സംഘര്‍ഷം അരങ്ങേറിയിരുന്നു.

More
More
National Desk 1 year ago
National

കര്‍ണാടകയില്‍ 'പ്രജാധ്വനി യാത്ര'യുടെ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്

ജനുവരി പതിനൊന്നിനായിരുന്നു ആദ്യഘട്ട യാത്ര. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ചേര്‍ന്നാണ് യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. 31 ജില്ലകളിലും പര്യടനം നടത്താന്‍ പാകത്തില്‍ വിവിധ ഘട്ടങ്ങളിലായാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

More
More
National Desk 1 year ago
National

അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം; ഇടപാടുകളുടെ രേഖകളും അക്കൗണ്ട് വിവരങ്ങളും ശേഖരിക്കും

അദാനി ഗ്രൂപ്പ് അടുത്തിടെ നടത്തിയിട്ടുള്ള ഇടപാടുകളുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളുമാണ് മന്ത്രാലയം പരിശോധിക്കുന്നത്. കോര്‍പ്പറേറ്റ് കാര്യത്തിലെ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം.

More
More
National Desk 1 year ago
National

ജാമ്യം നിന്ന രൂപ്‌ രേഖ വര്‍മയെ സന്ദര്‍ശിച്ച് സിദ്ദിഖ് കാപ്പന്‍

സെപ്റ്റംബര്‍ ഒമ്പതിന് സുപ്രീംകോടതി യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യമനുവദിച്ചിരുന്നു. എന്നാല്‍ രണ്ട് യുപി സ്വദേശികളുടെ ആള്‍ജാമ്യം വേണമെന്ന വ്യവസ്ഥയാണ് കാപ്പന് പുറത്തിറങ്ങുന്നതിന് തടസമായത്

More
More
National Desk 1 year ago
National

ബിബിസി ഡോക്യുമെന്ററി നിരോധനം; കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി

ഡോക്യുമെന്ററിയുടെ ലിങ്ക് പ്രചരിപ്പിക്കുന്നത് നിരോധിക്കാനുളള തീരുമാനത്തിന്റെ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

More
More
National Desk 1 year ago
National

ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപനത്തിരെ നടപടി വേണം; അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍

ആൻഡേഴ്സണെതിരെ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ നിക്ഷേപം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും അഭിഭാഷകൻ എം എൽ ശർമ ആവശ്യപ്പെട്ടു. 'ഇന്ത്യ ടുഡേ'യാണ് വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More