History
125 വർഷങ്ങൾക്കു മുൻപ് ഇന്നേനാൾ, ജനുവരി 23 നാണ് നേതാജി ജനിച്ചത്. എനിക്കു രക്തം തരൂ, നിങ്ങൾക്കു ഞാൻ സ്വാതന്ത്ര്യം തരാം എന്നു പറഞ്ഞ് ജനകോടികളുടെ സിരകളെ ത്രസിപ്പിച്ച ഈ ബംഗാളി റാഡിക്കൽ ദേശീയതാ വാദി അതിനായി അഹിംസാ മാ
നാലഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ തരത്തിലുള്ള ഒരു ദാർശനികൻ നമുക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മീയവും സാംസ്കാരികവുമായ നേതൃത്വത്തിൽ, പുതിയ ഭാഷയിൽ നാം പറയുന്ന സെക്യുലറിസത്തിന്റെ മഹനീയ മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞു എന്നുള്ള വസ്തുതയാണ് തുഹ്ഫത്തുൽ മുജാഹിദീന്റെ പുനർവായനയിലൂടെ നമുക്ക് തെളിഞ്ഞു കിട്ടുക.