News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 3 years ago
Keralam

കൊവിഡ് ആശുപത്രിയിൽ നിന്ന് മുങ്ങിയ ആൾ മോഷണക്കേസിൽ അറസ്റ്റിൽ

കാസർകോട് മാങ്ങാട് കളിക്കുന്ന് സ്വദേശി റംസാൻ സൈനുദ്ദീനാണ് പിടിയിലായത്

More
More
Web Desk 3 years ago
National

കഫീൽ ഖാൻ രാഷ്ട്രീയത്തിലേക്ക്

കോൺ​ഗ്രസിൽ ചേർന്ന് പ്രവർത്തിക്കാനാണ് കഫീൽ ഖാൻ ഒരുങ്ങുന്നത്

More
More
National Desk 3 years ago
National

നടി റിയ ചക്രബർത്തിയുടെ സഹോദരൻ അറസ്റ്റിൽ

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച അന്വേഷണത്തിനിടെയാണ് അറസ്റ്റ്. റിയ ചക്രബർത്തിയെയും കൂടുതൽ ചോദ്യം ചെയ്യലിനായി അടുത്ത ദിവസങ്ങളിൽ വിളിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ.

More
More
National Desk 3 years ago
National

പ്രശസ്ത സംഗീതജ്ഞരായ ഗുണ്ടച്ച സഹോദരന്മാർക്കെതിരെ ലൈംഗിക പീഡനാരോപണം

'ധ്രുപദ് ഫാമിലി യൂറോപ്പ്’ എന്ന സംഘം എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ആരോപണങ്ങൾ ആദ്യം പുറത്തുവന്നത്. രണ്ട് ഗുരുക്കന്മാരും വർഷങ്ങളായി ഉപദ്രവിച്ചുവെന്ന് ആരോപണം.

More
More
Web Desk 3 years ago
Keralam

കുട്ടനാട് യുഡിഎഫിന് കീറാമുട്ടി; സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസഫ്

കു‍ട്ടനാട് ഉപതെരഞ്ഞെടുപ്പിൽ കേരളകോൺ​ഗ്രസ് ജെ മത്സരിക്കുമെന്ന് പിജെ ജോസഫ്

More
More
News Desk 3 years ago
Keralam

അൺലോക്ക് ഇളവുകൾ കൂടി; അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

അൺലോക്ക് നാലാംഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ തുടങ്ങിയവ ഒഴികെയുള്ളവയുടെ നിയന്ത്രണങ്ങൾ നീക്കുമ്പോൾ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്.

More
More
National Desk 3 years ago
National

ബംഗളൂരു മയക്കുമരുന്ന് കേസ്: മുഖ്യ പ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍

വിരൻ ഖന്ന സിനിമാ നിർമാണക്കമ്പനിയും നടത്തുന്നുണ്ട്. ഡൽഹിയിലും ഇയാള്‍ നിശാ പാർട്ടികള്‍ നടത്തിയിട്ടുണ്ട്. ബെംഗളൂരു എക്സ്പാറ്റ്‌സ് ക്ലബ്ബ് തുടങ്ങിയത് ഇത്തരത്തിലുള്ള നിശാപാർട്ടികൾ നടത്താനാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

More
More
National Desk 3 years ago
National

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് കാരണം ഇന്ത്യയാണെന്ന് ചൈന

പാംഗോങ് തടാകത്തിനു തെക്കുള്ള മലനിരകള്‍ കൈയേറാനെത്തിയ ചൈനീസ് സൈന്യത്തെ തുരത്തിയ ഇന്ത്യ ചുഷുൽ മേഖലയടക്കം ആറോ ഏഴോ തന്ത്രപ്രധാന കുന്നുകളില്‍ മേധാവിത്വം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഉടന്‍തന്നെ ഇനിയൊരു പിന്മാറ്റം സാധ്യമായേക്കില്ല.

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് 16 പുതിയ ഹോട്ട് സ്‌പോട്ടുകൾ

28 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് 2479 പേർക്ക് കൊവിഡ്; 11 മരണം,

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

More
More
Web Desk 3 years ago
Keralam

കോൺ​ഗ്രസ് നേതാവ് ജി ലീനയുടെ തിരുവനന്തപുരം വീട് ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

നിഖിൽ ക്യഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സു​​ഹൃത്ത് ശ്രീകുമാറും അക്രമണത്തിൽ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു

More
More
News Desk 3 years ago
National

പടക്കശാലയില്‍ സ്ഫോടനം; 7 മരണം

തമിഴ്നാട്ടിലെ കടലൂരില്‍ പടക്ക ശാലയില്‍ സ്ഫോടനം. അഗ്നിരക്ഷാ സേനസംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്‌. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More