jayasurya

Entertainment Desk 1 month ago
Movies

'സമ്മര്‍ ഇന്‍ ബത്ലഹേ'മിന്‍റെ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനവുമായി നിര്‍മ്മാതാവ്

സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കും. ചിത്രം ഇറങ്ങിയപ്പോള്‍ മുതല്‍ സിനിമയുടെ രണ്ടാം ഭാഗമുണ്ടാകുമോയെന്ന് നിരവധിപ്പേര്‍ ചോദിച്ചിരുന്നു. പലപ്പോഴും അതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമുണ്ടായിരിക്കു'മെന്ന് ഉറപ്പ് തരികയാണെന്നും സിയാദ് കോക്കര്‍ പറഞ്ഞു.

More
More
Web Desk 5 months ago
National

'മഴയാണ് കാരണമെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡുകളേ കാണില്ല'; മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ

ഈയിടെ ഒരു സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി ഞാന്‍ വാഗമണ്ണിലേക്ക് പോയി. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമാണ് വാഗമണ്‍. ഓരോ വണ്ടികളും അവിടെയെത്താനായി മണിക്കൂറുകളാണ് എടുക്കുന്നത്.

More
More
Entertainment Desk 7 months ago
Keralam

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ : മികച്ച നടി അന്ന ബെന്‍, നടന്‍ ജയസൂര്യ, മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

സിദ്ധാര്‍ത്ഥ് ശിവ മികച്ച സംവിധായകന്‍. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനിയും, ചലച്ചിത്ര അക്കാദമി ചെയര്‍മാനും, ജൂറി അംഗങ്ങളും വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.

More
More
Web Desk 9 months ago
Keralam

ക്രിസ്ത്യാനി താലിബാന്‍റെ വിഷം ചീറ്റല്‍ അവസാനിപ്പിക്കണം- സക്കറിയ

ക്രിസ്ത്യാനി താലിബാന്‍റെ ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് കേരളക്രൈസ്തവസമൂഹത്തിന്റെ ഉത്തരവാദിത്തവും സാംസ്കാരികകേരളത്തിന്റെ ആവശ്യവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 9 months ago
Social Post

'ഈശോ' മാറ്റില്ല; ജീസസുമായി സിനിമക്ക് യാതൊരു ബന്ധവുമില്ല - നാദിര്‍ഷ

നാദിര്‍ഷ സംവിധാനം ചെയ്യാന്‍ പോകുന്ന രണ്ടു സിനിമകളുടെയും പേരിനെതിരെ ചില ക്രിസ്തീയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പുതിയ സിനിമയുടെ പേരുകള്‍ ക്രിസ്തീയ മത വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് സംഘടനകളുടെ ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയുടെ വിശദീകരണം.

More
More
Film Desk 1 year ago
Cinema

സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍; തൊട്ടു പിറകെ വ്യാജ പതിപ്പും പുറത്ത്

ടെലിഗ്രാമിലൂടെയും ടൊറന്റിലൂടെയുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. നീണ്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഓവര്‍ ദ ടോപ് (ഒ.ടി.ടി) മീഡിയത്തില്‍ ആദ്യമായി മലയാള സിനിമ റിലീസായത്.

More
More

Popular Posts

Web Desk 8 hours ago
Keralam

ദിലീഷ് പോത്തന്‍ സംവിധായകന്‍; രേവതിയും ബിജു മേനോനും ജോജുവും മികച്ച അഭിനേതാക്കള്‍

More
More
National Desk 8 hours ago
National

ഫാറൂഖ് അബ്ദുള്ളക്കെതിരെ ഇ ഡി സമന്‍സ് അയച്ചു

More
More
National Desk 9 hours ago
National

അനധികൃത സ്വത്ത്‌ സമ്പാദന കേസ്; ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വർഷം തടവ്

More
More
National Desk 9 hours ago
National

കേരളീയര്‍ക്ക് പന്നിയെയും കാട്ടുപന്നിയെയും തിരിച്ചറിയില്ല, കാട്ടുപന്നിക്കഥ കെട്ടിച്ചമത് - മേനകാ ഗാന്ധി

More
More
Web Desk 9 hours ago
Keralam

പ്രായം പരിഗണിച്ച് പി സി ജോര്‍ജിന് ജാമ്യം; ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോര്‍ജ് കോടതിയില്‍

More
More
Web Desk 10 hours ago
National

കൊച്ചിയില്‍ വികസനം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്, കമ്മ്യൂണിസ്റ്റുകാര്‍ വികസന വിരോധികള്‍- എ കെ ആന്റണി

More
More