school

National Desk 4 months ago
National

ലാല്‍റിങ്താര! യൂണിഫോമിനകത്ത് 9-ാം ക്ലാസുകാരനായ 78 കാരന്‍

ഏക മകനായിരുന്ന ലാല്‌റിങ്ങ്താരയ്ക്ക് അമ്മയെ സഹായിക്കാനായി ജോലിക്കുപോകേണ്ടിവന്നു. ഇതോടെ പഠനം ഒരു സ്വപ്‌നമായി അവശേഷിക്കുകയായിരുന്നു

More
More
National Desk 5 months ago
National

ഗ്രാമത്തില്‍ സ്‌കൂള്‍ നിര്‍മ്മിക്കാനായി ഭൂമി വിട്ടുനല്‍കി കര്‍ഷകന്‍

ഭഗല്‍പൂരിലെ ജില്ലാ ആസ്ഥാനത്തുനിന്നും 45 കിലോമീറ്റര്‍ അകലെയാണ് ബിഹ്പൂര്‍ ബ്ലോക്കിലെ കഹാര്‍പൂര്‍ ഗ്രാമം. 2020-ല്‍ കോസി നദിയില്‍ വെളളപ്പൊക്കമുണ്ടാവുകയും ഗ്രാമത്തിലുണ്ടായിരുന്ന സ്‌കൂള്‍ വെളളത്തില്‍ മുങ്ങിപ്പോവുകയുമായിരുന്നു

More
More
National Desk 6 months ago
National

ഒഡിഷ ട്രെയിന്‍ അപകടം; മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്കൂള്‍ കെട്ടിടം പൊളിക്കും

അപകടം നടന്ന ഉടനെ രക്ഷാപ്രവർത്തകർ കിട്ടിയ മൃതദേഹങ്ങളെല്ലാം ആദ്യം സൂക്ഷിച്ചത് ഈ സ്‌കൂളിലായിരുന്നു. പിന്നീടാണ് ബാലസോറിലെയും ഭുവനേശ്വറിലെയും ആശുപത്രികളിലെ മോർച്ചറികളിലേക്ക് ബോഡികള്‍ മാറ്റിയത്

More
More
International Web Desk 6 months ago
International

യുഎസിലെ ചില ജില്ലകളിലെ പ്രൈമറി സ്കൂളുകള്‍ ബൈബിൾ നിരോധിച്ചു

വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്തതിനാലും ഉള്ളടക്കം സംബന്ധിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയതിനാലും പ്രൈമറി സ്കൂളുകളിലെ ലൈബ്രറികളില്‍നിന്ന് ബൈബിളുകള്‍ നീക്കം ചെയ്തു എന്ന് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി

More
More
Web Desk 6 months ago
Keralam

സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും

രണ്ടു മാസത്തെ മധ്യവേനലവധിക്ക് ശേഷമാണ് സ്‌കൂളുകള്‍ നാളെ തുറക്കുന്നത്. മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാതലങ്ങളില്‍ നടക്കുന്ന പരിപാടിക്ക് വിവിധ മന്ത്രിമാര്‍ ആകും തുടക്കും കുറിക്കുക.

More
More
Web Desk 10 months ago
Keralam

വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദ്ദനമേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട്‌ മന്ത്രി

രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് കൈക്കൊള്ളേണ്ട നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 10 months ago
Keralam

കൊല്ലത്ത് സ്കൂള്‍ ബസ് മറിഞ്ഞു; 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കുട്ടികളുമായി എത്തിയ ബസ് അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

More
More
National Desk 1 year ago
National

ദളിത് സ്ത്രീയുണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാർത്ഥികള്‍; ഭക്ഷണം കഴിക്കാനെത്തി ജില്ലാ കളക്ടര്‍

കഴിഞ്ഞ ഡിസംബറിലും ഇതേ സ്‌കൂളില്‍ സമാന സംഭവമുണ്ടായിരുന്നു. ദളിത് വിഭാഗത്തില്‍നിന്നുളള സുനിതാ ദേവി എന്ന സ്ത്രീയാണ് സ്‌കൂളിലെ കുട്ടികള്‍ക്കായി ഭക്ഷണം തയാറാക്കിയിരുന്നത്

More
More
National Desk 1 year ago
National

ഉച്ച ഭക്ഷണത്തിന് സ്കൂളില്‍ ബീഫ് കൊണ്ടുപോയ അധ്യാപികക്കെതിരെ കേസ്

മതം, വംശം, താമസസ്ഥലം എന്നിവക്കിടയിൽ ശത്രുത വളർത്തി, മനഃപൂർവവും ദുരുദ്ദേശ്യപരമായ പ്രവൃത്തികൾ ചെയ്തതിനുമാണ് അധ്യാപികക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് ഗോൽപാറ അഡീഷണൽ പൊലീസ് സൂപ്രണ്ട് മൃണാൾ ദേക പറഞ്ഞു.

More
More
National Desk 1 year ago
National

ടിപ്പുവിനെ പാഠഭാഗങ്ങളില്‍ നിന്നും വെട്ടാനൊരുങ്ങി കര്‍ണാടക

600 വർഷം വടക്കുകിഴക്കൻ ഇന്ത്യ ഭരിച്ച അഹോം രാജവംശത്തെക്കുറിച്ചും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങൾ ഭരിച്ചിരുന്ന കാർക്കോട്ട രാജവംശത്തെക്കുറിച്ചും പാഠങ്ങളില്‍ ഉൾപ്പെടുത്താൻ പാഠപുസ്തക പരിഷ്ക്കാര കമ്മറ്റി നിർദ്ദേശം നല്‍കി. 'മഹത്വരിച്ച് പറയുന്നതെല്ലാം സത്യമായിരിക്കണമെന്നില്ല. നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കുവാനും സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുമാണ് ഇത്തരമൊരു രീതി സ്വീകരിച്ചത്.

More
More
Web Desk 1 year ago
Keralam

നാളെ സ്കൂള്‍ തുറക്കും; അടുത്താഴ്ച മുതല്‍ വൈകീട്ടുവരെ ക്ലാസ്

പ്രീപ്രൈമറി ക്ലാസുകളില്‍ പകുതി കുട്ടികള്‍ മാത്രമാകും ഉണ്ടാകുക.10, 11, 12 ക്ലാസുകള്‍ ഫെബ്രുവരി 19 വരെ നിലവില്‍ ഉള്ള പോലെ തുടരും. ഫെബ്രുവരി 21 മുതല്‍ മുഴുവന്‍ കുട്ടികളും സ്‌കൂളിലെത്തുമെന്നും ക്ലാസുകള്‍ വൈകുന്നേരം വരെയാക്കുമെന്നും മന്ത്രി അറിയിച്ചു.

More
More
Web Desk 1 year ago
Keralam

സ്കൂള്‍ തുറക്കല്‍: പുതുക്കിയ മാര്‍ഗ രേഖ ഇന്ന് പുറത്തിറക്കും

കുട്ടികളുടെ ആരോഗ്യത്തിനൊപ്പം വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ടെന്നും അധ്യായനവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗരേഖ പുറത്തിറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്കൂളുകളില്‍ എത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക്

More
More
Web Desk 1 year ago
Keralam

പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

സര്‍ക്കാര്‍ അംഗീകാരമില്ലാതെ പി ടി എ നിയോഗിച്ച അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം നല്‍കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ പി സ്കൂളുകള്‍ക്കൊപ്പം പ്രീ പ്രൈമറി സ്കൂളുകള്‍ ആരംഭിക്കരുതെന്ന് 2012 ല്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ മറികടന്ന് പലസ്കൂളുക

More
More
Web Desk 1 year ago
Keralam

സ്കൂളുകള്‍ ഈ മാസം 21 മുതല്‍ വീണ്ടും അടയ്ക്കും; 10, 11, 12 ക്ലാസുകള്‍ പ്രവര്‍ത്തിക്കും

രാജ്യത്ത് മൂന്നാം തരംഗം പിടിമുറുക്കുന്നതിനിടെ ഇന്നലെ 2.64,202 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7 ശതമാനം കൂടുതലാണിത്. ഇതോടെ ആക്ടിവ് കേസുകള്‍ 12,72,073 ആയി. കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 5752ല്‍ എത്തി

More
More
Web Desk 2 years ago
Keralam

സ്കൂളുകളില്‍ കൂട്ടം ചേരല്‍ ഒഴിവാക്കും; കര്‍ശന മാര്‍ഗരേഖയുമായി സര്‍ക്കാര്‍

സ്‌കൂളുകൾ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാർഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്. അതോടൊപ്പം കുട്ടികളും രക്ഷിതാക്കളും പാലിക്കേണ്ട കാര്യങ്ങളും

More
More
Web Desk 2 years ago
National

സ്കൂള്‍ തുറക്കല്‍: ആദ്യഘട്ടത്തില്‍ യൂണിഫോമും, ഹാജരും നിര്‍ബന്ധമാക്കില്ല

അതോടൊപ്പം, സ്കൂള്‍ തുറന്നാലുടന്‍ നേരിട്ട് പാഠഭാഗങ്ങളിലേക്ക് കടക്കേണ്ടതില്ലതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ആദ്യ ദിവസങ്ങളില്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ക്ലാസുകളാണ് നല്‍കേണ്ടത്.

More
More
Web Desk 2 years ago
National

സ്കൂള്‍ തുറക്കാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിക്കാനാവില്ല - വിദ്യാര്‍ത്ഥിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി

ദില്ലിയില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് സ്കൂള്‍ തുറക്കണമെന്നാവിശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഗുരുതര കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ സർക്കാരാണ് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടത്.

More
More
Web Desk 2 years ago
Keralam

സ്കൂള്‍ തുറപ്പ്: മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ മതിമറന്ന് കുട്ടികള്‍

ക്ലാസ്സുകളും കാമ്പസും കൂട്ടുകാരുടെ സാന്നിധ്യവും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഇന്നലെ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളോട് കൂടി ക്ലാസ്സുകള്‍ സജീവമാകും എന്നാ പ്രതീക്ഷയിലാണ് കുട്ടികള്‍.

More
More
Web Deskലോക്ക് ഡൗണ് 3 years ago
National

ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും

ഉത്തരാഖണ്ഡില്‍ കൊറോണ വൈറസ് രോഗവ്യാപനം മൂലം അടച്ചിട്ട സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും

More
More
Web Desk 3 years ago
Education

സ്വകാര്യ സ്കൂളിലെ 60 ശതമാനത്തോളം കുട്ടികള്‍ക്കും ഹരിക്കാനറിയില്ലെന്ന് റിപ്പോര്‍ട്ട്

സ്വകാര്യ സ്കൂളുകളിൽ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ പഠന ഫലങ്ങളെക്കുറിച്ച് അറിയുന്നില്ലെന്നും പഠനം കണ്ടെത്തി. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ സ്വകാര്യ സ്കൂളുകൾ തിരഞ്ഞെടുക്കുമ്പോൾ, സ്വകാര്യ സ്കൂളുകൾ അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെന്നും സമീപകാല റിപ്പോർട്ട് വ്യക്തമാക്കുന്നു.

More
More
Web Desk 3 years ago
Keralam

ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കും ഓണ്‍ ലൈനായി

വീടുകളില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു തരത്തിലുള്ള വിവേചനവും അനുഭവപ്പെടാതിരിക്കാന്‍ ആലപ്പുഴയിലെ പ്രഭാതീരം കര്‍മ്മ പദ്ധതിയുടെ മാതൃകയില്‍ പദ്ധതികള്‍ തയ്യാറാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ്‌ ഐസക്

More
More
web desk 3 years ago
Keralam

ലൈംഗിക വിദ്യാഭ്യാസം സ്‌കൂൾതലം മുതൽ നൽകണമെന്ന് വനിതാ കമീഷൻ

അപകടം പതിയിരിക്കുന്ന ചുറ്റുപാടിനെക്കുറിച്ച്‌ കുട്ടികൾക്ക്‌ മനസ്സിലാക്കുന്നതിനായി ലൈം​ഗിക വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് കമ്മീഷൻ അം​ഗം ഇ.എം രാധ

More
More

Popular Posts

Web Desk 2 hours ago
Travel

ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇന്തോനേഷ്യ

More
More
Web Desk 2 hours ago
Keralam

'ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയും രക്ഷാപ്രവര്‍ത്തനം നടന്നു'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

More
More
Web Desk 5 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 6 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 7 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 8 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More