thrissur

Web Desk 1 month ago
Keralam

ചക്കയെചൊല്ലി തര്‍ക്കം: അച്ഛന്‍ വീടിന് തീയിട്ടു; മക്കളുടെ സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും കത്തിനശിച്ചു

ഞായറാഴ്ച്ചയായിരുന്നു സംഭവം. സജേഷിന്റെ സഹോദരിയുടെ വീട്ടില്‍നിന്നും അവരുടെ ഭര്‍ത്താവ് കൊണ്ടുവന്ന ചക്കയെച്ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്

More
More
Web Desk 1 month ago
Keralam

പോരായ്മ മറികടക്കാനുള്ള ശ്രമം കോണ്‍ഗ്രസില്‍ നിന്നുമുണ്ടാകുന്നില്ല; ദേശീയ ബദലെന്ന പദവിയില്‍ നിന്നും അകലുന്നു - തൃശൂര്‍ അതിരൂപത

എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ രാഹുല്‍ ഗാന്ധിയേയും അദ്ദേഹത്തിന്‍റെ നിലപാടുകളെയും വിമര്‍ശിക്കുന്നുണ്ട്. നേതൃനിരയിലുള്ള രാഹുൽ ഗാന്ധിയുടെ നിലപാടും രീതികളും ഇരട്ടത്താപ്പാണെന്നും ജനം അത് അംഗീകരിക്കില്ലെന്നും ലേഖനത്തില്‍ പറയുന്നു. പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും നേതൃത്വമില്ലായ്മയും ഉൾപ്പോരും കോൺഗ്രസിന് തന്നെ നാണക്കേടാണെന്നും മുഖപത്രത്തിലെ ലേഖനം ചൂണ്ടിക്കാണിക്കുന്നു.

More
More
Web Desk 4 months ago
Keralam

വീണ്ടും മെഗാ തിരുവാതിര നടത്തി സി പി ഐ എം; ഇത്തവണ തൃശൂരില്‍

പങ്കെടുത്ത എല്ലാവരും മാസ്‌ക് ധരിച്ചിരുന്നു എന്നും സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു പരിപാടി നടത്തിയത് എന്നുമാണ്‌ സി പി ഐ എം നല്‍കുന്ന വിശദീകരണം

More
More
Web Desk 9 months ago
Keralam

കള്ളനോട്ടടി: കൊടുങ്ങല്ലൂര്‍ 'ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ്' വീണ്ടും പിടിയില്‍

ഡ്യൂപ്ലിക്കേറ്റ് ബ്രദേര്‍സ് എന്നറിയപ്പെടുന്ന രാകേഷും രാജീവും 2017-ല്‍ കൊടുങ്ങല്ലൂര്‍ കള്ളനോട്ടടി കേസില്‍ അറസ്റ്റിലായത്തിനുശേഷം ജാമ്യത്തിലിറങ്ങി വീണ്ടും കള്ളനോട്ടടി ആരംഭിക്കുകയായിരുന്നു. 2019-ല്‍ 52 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് രണ്ടാംതവണ അറസ്റ്റിലാകുന്നത്. അപ്പോഴേക്ക് പ്രതികള്‍ തങ്ങളുടെ കേന്ദ്രം വടക്കേ മലബാറിലേക്ക് മാറ്റിയിരുന്നു.

More
More
Web Desk 1 year ago
Coronavirus

കൊവിഡ് രോ​ഗിയുടെ മൃതദേഹം കുളിപ്പിച്ചു; ബന്ധുക്കൾക്കും പള്ളിക്കാർക്കും എതിരെ കേസ്

സംസ്കരിക്കാനായി കൊണ്ടുപോയ മൃതദേഹം തൃശൂര്‍ ശക്തന്‍ സ്റ്റാൻഡിന് സമീപമുള്ള പള്ളിയിൽ ഇറക്കി മൃതദേഹം കുളിപ്പിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം പാക്ക് ചെയ്തിരുന്നു. ഇത് അഴിച്ചെടുത്താണ് മൃതദേഹം കുളിപ്പിച്ചത്. മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് ഉള്‍പ്പടെ ആരോ​ഗ്യവകുപ്പ് കസ്റ്റഡിയില്‍ എടുത്തു.

More
More
Web Desk 1 year ago
Keralam

കുതിരാൻ പാത: ദേശീയ പാതാ അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനം

കുതിരാൻ പാത പൂർത്തിയാക്കാൻ പദ്ധതിയുണ്ടോ എന്ന് ഹൈക്കോടതി ദേശീയ പാതാ അതോറിറ്റിയോട് ചോദിച്ചു

More
More
Web Desk 1 year ago
Keralam

കൊച്ചി, തൃശ്ശൂർ കോർപ്പറേഷനുകളിൽ യുഡിഫ് വിമതരുടെ പിന്തുണ എൽഡിഎഫിന്

കൊച്ചി കോർപ്പറേഷനിൽ ജയിച്ച ലീ​ഗ് വിമതൻ ടി കെ അഷ്റഫ് എൽഡിഎഫിനെ പിന്തുണക്കാൻ തീരുമാനിച്ചു.

More
More
Web Desk 1 year ago
Keralam

മത്സ്യബന്ധനത്തിന് പോയ ബോട്ടുകളും വള്ളവും അപകടത്തില്‍പ്പെട്ടു: കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

മലപ്പുറത്ത് നിന്നുപോയ രണ്ട് ബോട്ടുകളും താനൂരില്‍ നിന്നുള്ള വള്ളവുമാണ് അപകടത്തില്‍പ്പെട്ടത്. ഒന്‍പത് പേരെ കാണാതായി. പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

More
More
Web Desk 1 year ago
Coronavirus

സംസ്ഥാനത്തെ 16 -ാമത് കൊവിഡ്‌ മരണം തൃശൂരില്‍

തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരിലെ 87 കാരനായ കുമാരനാണ് കൊവിഡ്‌ ബാധിച്ച് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ശ്വാസ തടസ്സം അധികരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരികയായിരുന്നു

More
More

Popular Posts

Web Desk 7 hours ago
Social Post

പിണറായി സർക്കാർ നിർമിച്ച പാലത്തിലും സ്കൂളുകളുകളിലും ജനം പ്രാർത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത് - കെ സുധാകരന്‍

More
More
National Desk 8 hours ago
National

വര്‍ഗീയ കലാപത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണ് - അശോക്‌ ഗെഹ്ലോട്ട്

More
More
Web Desk 8 hours ago
Keralam

സാബു തോമസിനെതിരായ കുന്നംകുളം 'മാപ്പ്' പിന്‍വലിച്ച് പി. വി. ശ്രീനിജന്‍ എംഎല്‍എ

More
More
Web desk 8 hours ago
Keralam

കുറ്റി നാട്ടല്‍ നിര്‍ത്തിയതോടെ കെ റെയില്‍ ഒന്നാംഘട്ട സമരം വിജയിച്ചതായി പ്രതിപക്ഷ നേതാവ്

More
More
Web Desk 9 hours ago
Keralam

ഉമാ തോമസിനെ പരോക്ഷമായി പിന്തുണച്ച് ആം ആദ്മി

More
More
Web Desk 10 hours ago
Keralam

കെ റെയില്‍ ഇനി കുറ്റി നാട്ടലില്ല; സര്‍വേ ജി പി എസ് വഴി നടത്തും

More
More