News

Sports Desk 1 year ago
News

ഇത് മനോഹരമായ യാത്രയുടെ തുടക്കം;മകന് ആശംസയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

'അർജുൻ, ഒരു ക്രിക്കറ്റ് താരമാകാനുള്ള യാത്രയിൽ നീ ഒരു സുപ്രധാന ചുവട് വെച്ചിരിക്കുകയാണ്. ക്രിക്കറ്റിന് അർഹിക്കുന്ന ബഹുമാനം നൽകിയാൽ അത് നിന്നെ തിരിച്ചു സ്നേഹിക്കുമെന്ന് ഉറപ്പാണ്‌.

More
More
Web Desk 1 year ago
News

ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം എന്‍റെ ഹൃദയവും ആത്മാവുമുണ്ട് - ഋഷഭ് പന്ത്

ടീമിനെ ഒരുപാട് മിസ്‌ ചെയ്യുന്നുണ്ടെന്നും ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പോവാന്‍ കൂടിയാണ് ബെംഗളൂരുവിലെത്തിയതെന്നും ഋഷഭ് പന്ത് പറഞ്ഞു.

More
More
Sports Desk 1 year ago
News

ഇന്ത്യയുടെ മോശം പ്രകടനം; ഹോക്കി പരിശീലകന്‍ ഗ്രഹാം റീഡ് രാജിവെച്ചു

പതിനാറ് ടീമുകള്‍ പങ്കെടുത്ത ലോകകപ്പ്‌ ഹോക്കി മത്സരത്തില്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്തായിരുന്നു. റീഡിനൊപ്പം അനലറ്റിക്കല്‍ കോച്ച് ഗ്രെഗ് ക്ലാര്‍ക്ക്, സയന്റിഫിക് അഡൈ്വസര്‍ മിച്ചെല്‍ ഡേവിഡ് എന്നിവരും രാജിവെച്ചു

More
More
Sports Desk 1 year ago
News

ലോക അത്‌ലറ്റിക്‌‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി

19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. 2003ല്‍ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇതിനു മുന്‍പ് ഇന്ത്യയുടെ ഒരേയൊരു മെഡല്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്.

More
More
Web Desk 2 years ago
News

നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി

ഉവെ ഹോണിന്‍റെ പരിശീലനത്തില്‍ ഫെഡറേഷന്‍ അംഗങ്ങള്‍ സന്തുഷ്ടരല്ല. അതിനാല്‍ അദ്ദേഹത്തെ മാറ്റി പുതിയ രണ്ട് പരിശീലകരെ കൊണ്ടുവരുവാനാണ്‌ ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഷോട്ട്പുട്ട് താരം തജിന്ദര്‍പാല്‍ സിങ് ടൂറിന് വേണ്ടിയും പുതിയ പരിശീലകനെ നിയമിക്കും

More
More
Sports Desk 3 years ago
News

ഫുട്ബോൾ ഇതിഹാസം മറഡോണ ആശുപത്രി വിട്ടു

താരം മറികടന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസങ്ങളാണെന്നും ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും മറഡോണയുടെ അഭിഭാഷകൻ അറിയിച്ചു.

More
More
International Desk 3 years ago
News

ഫുഡ്‌ബോള്‍ ഇതിഹാസം ഡിയോഗോ മറഡോണ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായി

അര്‍ജന്റീന ഫുഡ്‌ബോള്‍ ഇതിഹാസം ഡിയോഗോ മറഡോണ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായി.

More
More
Web Desk 3 years ago
News

ഫുട്ബോള്‍ മാന്ത്രികന്‍ ക്രിസ്ട്യാനോ റൊണാൾഡോ കൊവിഡ് മുക്തനായി

19 ദിവസത്തെ ക്വാറന്റൈനിന് ശേഷമാണ് താരം കൊവിഡ് മുക്തി നേടിയത്. ഒക്ടോബർ 13നാണ് റൊണാൾഡോക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

More
More
Web Desk 3 years ago
News

ഫുട്ബോൾ ഇതിഹാസതാരം മറഡോണക്ക് ഇന്ന് അറുപതാം പിറന്നാൾ

പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ഇനിയും നേടണമെന്ന് ആഗ്രഹമുള്ള സ്വപ്നം എന്താണെന്ന ചോദ്യത്തിന് ഇംഗ്ലണ്ടിനെതിരെ ഒരിക്കൽക്കൂടി ദൈവത്തിന്റെ കൈ പ്രയോഗത്തിലൂടെ ഗോൾ അടിക്കണം എന്നാണ് മറഡോണ പറഞ്ഞത്.

More
More
Sports Desk 3 years ago
News

ഉസൈൻ ബോൾട്ടിന് കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ ആഴ്ച നടന്ന തന്റെ 34-ാം ജന്മദിനാഘോഷത്തിനു ശേഷം ശനിയാഴ്ചയാണ് ബോൾട്ട് കൊവിഡ് ടെസ്റ്റ്‌ നടത്തിയത്. പ്രീമിയർ ലീഗ് താരം റഹീം സ്റ്റെർലിംഗും മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലും ആഘോഷത്തിൽ പങ്കുചേർന്നിരുന്നു എന്നാണ് കരുതുന്നത്.

More
More
Sports Desk 3 years ago
News

"ഖേൽ രത്‌ന നാമനിർദേശം പിൻവലിക്കാൻ പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടത് ഞാനാണ്."- ഹർഭജൻ സിംഗ്

അവാർഡ് പട്ടിക തയ്യാറാക്കുന്നതിന്, ഒരു കായികതാരം കഴിഞ്ഞ മൂന്ന് വർഷങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. 2016 മുതൽ ഹർഭജൻ രാജ്യത്തിനായി കളിച്ചിട്ടില്ല.

More
More
Sports Desk 4 years ago
News

ലോകോത്തര ബാസ്ക്കറ്റ്ബോള്‍ താരം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

കാലിഫോര്‍ണിയയ്ക്കടുത്ത് കലാബസാസില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. മരണപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More