International

International Desk 2 years ago
International

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിഷേധം: ലോകബാങ്ക് അഫ്ഗാനുള്ള സഹായം നിര്‍ത്തി

ശരീഅത്ത് നിയമപ്രകാരമുള്ള, അഫ്ഗാന്‍ സംസ്‌കാരത്തെ മാനിക്കുന്ന യൂണിഫോമായിരിക്കണം വിദ്യാര്‍ത്ഥിനികള്‍ ധരിക്കേണ്ടതെന്നും അത് എന്തായിരിക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതിനാല്‍ ആറാം ക്ലാസ് മുതലുള്ള പെണ്‍കുട്ടികള്‍ ഇപ്പോള്‍ സ്കൂളുകളിലേക്ക് വരേണ്ടന്നാണ് താലിബാന്‍ സര്‍ക്കാര്‍ അറിയിച്ചത്.

More
More
International Desk 2 years ago
International

യുക്രൈന് പിന്തുണയുമായി ഓസ്കാർ വേദിയില്‍ താരങ്ങള്‍

ലോസ് അഞ്ചലന്‍സിലെ ഡോല്‍ബി തിയേറ്ററിലാണ് 94-ാം ഓസ്ക്കാര്‍ പുരസ്ക്കാര ചടങ്ങ് നടക്കുന്നത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് വില്‍ സ്മിത്താണ്. കിങ് റിച്ചാര്‍ഡ് എന്ന സിനിമയിലെ അഭിനയമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെ ഭാര്യയെ കളിയാക്കിയ

More
More
International Desk 2 years ago
International

ഭാര്യയെ കളിയാക്കി; ഓസ്‌കാര്‍ വേദിയില്‍ കയറി അവതാരകനെ തല്ലി വില്‍ സ്മിത്ത്

ഇതില്‍ പ്രകോപിതനായ വില്‍ സ്മിത്ത് വേദിയിലേക്ക് കയറി അവതാരകന്റെ കരണത്തടിക്കുകയും തന്റെ ഭാര്യയെക്കുറിച്ച് സംസാരിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു.

More
More
Web Desk 2 years ago
International

ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ച ഇന്ത്യന്‍ റസ്റ്റോറന്റ് അടച്ചുപൂട്ടി ബഹ്‌റൈന്‍

രാജ്യത്തെ ജനങ്ങളെ അവരുടെ വസ്ത്രത്തിന്റെയും മറ്റ് ദേശീയ അടയാളങ്ങളുടെയും പേരില്‍ വേര്‍തിരിച്ചുകാണുന്ന നയങ്ങളും നിബന്ധനകളും അംഗീകരിക്കില്ല.

More
More
International Desk 2 years ago
International

യൂണിഫോമില്‍ തീരുമാനമായിട്ട് പെണ്‍കുട്ടികള്‍ സ്കൂളിലേക്ക് വന്നാല്‍ മതിയെന്ന് താലിബാന്‍

മാര്‍ച്ച്‌ മുതല്‍ പെണ്‍കുട്ടികള്‍ക്ക് വീണ്ടും സ്കൂളില്‍ വരാനുള്ള സാഹചര്യം ഒരുക്കും. എന്നാല്‍ മുന്‍പത്തെ പോലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചുള്ള ക്ലാസുകള്‍ അനുവദിക്കില്ല. പെണ്‍കുട്ടികളെ അധ്യാപികമാരായിരിക്കും പഠിപ്പിക്കുക. നിലവില്‍, ചില സ്വകാര്യ സര്‍വകാലാശാലകളിലും

More
More
International 2 years ago
International

ഇമ്രാന്‍ ഖാന്‍ ഓടിയൊളിക്കുന്ന എലി- ബിലാവല്‍ ഭൂട്ടോ സര്‍ദാരി

അവിശ്വാസ പ്രമേയത്തില്‍ നിന്ന് ഒളിച്ചോടിയ പ്രധാനമന്ത്രി സ്വന്തം ഭീരുത്വം മറച്ചുവെയ്ക്കാന്‍ മറ്റുള്ളവരെ എലിയെന്ന് വിളിക്കുകയാണ്‌ എന്നും ബിലാവല്‍ ഭൂട്ടോ ആരോപിച്ചു.

More
More
International Desk 2 years ago
International

യെമനില്‍ ഒറ്റ കണ്ണുമായി ജനിച്ച കുഞ്ഞ് മരിച്ചു

കുഞ്ഞിന് ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റിക്കല്‍ നെര്‍വും മാത്രമേ ഉണ്ടായിരുന്നുളളു. യെമനി മാധ്യമപ്രവര്‍ത്തക കരിം സാറായ് ആണ് ഒറ്റ കണ്ണുമായി ജനിച്ച കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

More
More
International Desk 2 years ago
International

വംശനാശം സംഭവിച്ച ഡോഡോ പക്ഷി തിരിച്ചുവന്നേക്കും

സസ്തനികളെ പുനസൃഷ്ടിക്കുക എളുപ്പമാണ്. 1996-ല്‍ ഡോളി എന്ന ചെമ്മരിയാടിനെ ക്ലോണിങ്ങിലൂടെ നിര്‍മ്മിച്ചിരുന്നല്ലോ. എന്നാല്‍ പക്ഷികളെ പുനസൃഷ്ടിക്കുന്നത് അത്ര എളുപ്പമല്ല.

More
More
International Desk 2 years ago
International

അഫ്ഗാന്‍ മുന്‍ ധനമന്ത്രി ഇപ്പോള്‍ ടാക്‌സി ഡ്രൈവര്‍

മാതൃരാജ്യത്തിലും ഇപ്പോള്‍ താമസിക്കുന്നയിടത്തുമെല്ലാം ഞങ്ങളിപ്പോള്‍ അന്യരാണ്. സത്യത്തില്‍ ഇത്തരമൊരു സാഹചര്യമുണ്ടാകാന്‍ ഞാനുള്‍പ്പെടെയുളള ഭരണാധികാരികള്‍ ഒരുപരിധിവരെ കാരണക്കാരാണ്. അമേരിക്ക അഫ്ഗാനെ കൈവിട്ടപ്പോള്‍ അതില്‍നിന്ന് കരകയറാനുളള ശക്തി അഫ്ഗാനുണ്ടായിരുന്നി

More
More
International Desk 2 years ago
International

ലോക സന്തോഷ സൂചികയില്‍ ഫിന്‍ലാന്‍ഡ് തുടര്‍ച്ചയായി ഒന്നാമത്

ഈ പട്ടികയനുസരിച്ച് ഇന്ത്യ 139- ാം സ്ഥാനത്തും അയല്‍ക്കാരായ പാക്കിസ്ഥാനും ബംഗ്ലാദേശും യഥാക്രമം 103, 99 സ്ഥാനങ്ങളിലുമാണ്.

More
More
International Desk 2 years ago
International

മാര്‍ച്ച് 15 മുസ്ലീം വിദ്വേഷ വിരുദ്ധ ദിനം; ഇന്ത്യക്ക് ആശങ്ക

ചൈനയുടെ സഹകരണത്തോടെയാണ് പ്രമേയം പാക് പ്രതിനിധി മുനീര്‍ അക്രം അവതരിപ്പിച്ചത്. ന്യൂസിലാന്‍ഡിലെ രണ്ടു മുസ്ലീം പള്ളികളില്‍ സ്ഫോടനം നടന്ന ദിവസമാണ് എന്നതുകൊണ്ടാണ് മാര്‍ച്ച് 15 തന്നെ മുസ്ലീം വിദ്വേഷ വിരുദ്ധ ദിനമായി ആചരിക്കാനായി തെരെഞ്ഞടുത്തത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഇസ്കാമിക് സഹകരണ സംഘടനയുടെ ഭാഗമായാണ് പാകിസ്താന്‍ പ്രമേയം വതരിപ്പിച്ചത്.

More
More
International Desk 2 years ago
International

യുക്രൈനില്‍ സെക്കന്റില്‍ ഒരു കുട്ടി വീതം അഭയാര്‍ത്ഥിയായി മാറുന്നു - ഐക്യരാഷ്ട്ര സഭ

യുക്രൈനില്‍ കഴിഞ്ഞ 20 ദിവസങ്ങളിലായി ഓരോ ദിവസവും 70,000-ത്തിലധികം കുട്ടികൾ അഭയാർത്ഥികളായി മാറുകയാണ്. കുട്ടികള്‍ വളരെയധികം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. നിരപരാധികളായ ഒരു പാട് പേര്‍ക്കാണ് ജീവനും സ്വത്തും നഷ്ടമാകുന്നത്. രാജ്യത്തെ 65 ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ വലിയ ഭീഷണിയാണ് നേരിടുന്നത്.

More
More

Popular Posts

Web Desk 59 minutes ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 1 hour ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 4 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 6 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More