Views

Sufad Subaida 3 years ago
Views

ഇ.എം.എസിന്‍റെ സവര്‍ണ്ണ പ്രീണന നയമാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത്

സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ മെറിറ്റ്‌ ബലി കഴിക്കപ്പെടുന്നു എന്നും ഇതു കാര്യക്ഷമതയെ ബാധിക്കുന്നു എന്നുമുള്ള വരേണ്യ വര്‍ഗ ബോധത്തിന് ശക്തിപകരുന്ന നിലപാടായിയുന്നു ഇ.എം.എസിന്‍റെത്. സംവരണം 'സര്‍വീസിന്റെ വൈശിഷ്ടൃത്തെയും നിലവാരത്തെയും അനിവാര്യമായി ക്ഷയോന്മുഖമാക്കി തീര്‍ക്കുന്നു' എന്നാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് നേതൃത്വം നല്‍കിയ ഭരണപരിഷ്ക്കാര കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്

More
More
Ashif K P 3 years ago
Views

വിദ്യഭ്യാസ വൈജ്ഞാനിക ലോകത്ത് കോമൻസെൻസ് 'ഇ- സെൻസ്' ആകുമ്പോൾ - ആഷിഫ്‌ കെ. പി.

'ടൈം മാനേജ്‌മെന്റ്' എന്ന ആംഗലേയ പദമാണ് ഇന്ന് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾ ഏറ്റവും കൂടുതൽ കേൾക്കുന്നതും പഠനത്തിന്റെ ആദ്യ ദിനം മുതൽ പരീക്ഷ അവസാനികുന്നതുവരെ ശ്രദ്ധചെലുത്തുന്നതും

More
More
Nadeem Noushad 3 years ago
Views

ബീഗം അക്തര്‍: വേദനയുടെ കടല്‍ കടന്ന ഗസൽരാജ്ഞി - നദീം നൗഷാദ്

ഗസലിനെ ശാസ്ത്രീയ സംഗീതത്തിന്‍റെ തലത്തിലേക്കുയത്തി ബീഗം അക്തര്‍. ഋജുവായ ആലാപനം. സ്വകാര്യ മെഹ്ഫിലുകളില്‍ ഒതുങ്ങിനിന്ന ഗസലിനെ പൊതു പരിപാടിയാക്കി അതിനെ ജനകീയമാക്കിയത്‌ ബീഗം അക്തറാണ്. അതുകൊണ്ട് ബീഗത്തെ മലിക്-എ– ഗസല്‍ (ഗസല്‍ രാജ്ഞി) എന്ന് വിശേഷിപ്പിക്കപ്പെടുന്നു

More
More
Jayendran K P 3 years ago
Views

നാടൊരു വെള്ളരിക്കാപ്പട്ടണമായോ?

രാഷ്ട്രീയ എതിരാളികളെ നിഗ്രഹിക്കാൻ മന:സാക്ഷിക്കുത്തില്ലാതെ ഏത് അറ്റം വരെയും പോവുക എന്നത് തന്നെയാകുമല്ലേ ഫാസിസത്തിൻ്റെ മുഖമുദ്ര?

More
More
K T Kunjikkannan 3 years ago
Views

തീവ്ര വലതുപക്ഷത്തിനെതിരെ ഇടത്തുനിന്നുള്ള മറുപടിയാണ് ജസീന്ത -കെ. ടി. കുഞ്ഞിക്കണ്ണന്‍

മുതലാളിത്തത്തിനും സോഷ്യലിസത്തിനുമിടയിൽ മധ്യമാർഗം ആരായുന്ന ആശയങ്ങൾ പാശ്ചാത്യ ബൂർഷാ സമൂഹങ്ങൾക്കകത്ത് സജീവമായൊരു രാഷ്ട്രീയ പ്രവണതയായി വന്നിട്ടുണ്ട്. നിയോലിബറൽ സ്വകാര്യവൽക്കരണവും കടുത്ത വാണിജ്യവൽക്കരണവുമാണ് ലോകം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിക്ക് കാരണമെന്ന് തീവ്ര ഉദാരവൽക്കരണവാദികളെക്കൊണ്ടുപോലും ചിന്തിപ്പിക്കാൻ ജസീന്തയുടെ നടപടി കാരണമായി

More
More
Gafoor Arakal 3 years ago
Views

കെ. സുരേന്ദ്രൻ ബീഫ് തിന്നുന്നതിനെ എന്തിന് കളിയാക്കണം? - ഗഫൂര്‍ അറയ്ക്കല്‍

രന്തിദേവന്റെ ഊട്ടുപുരയിൽ ദിനവും രണ്ടായിരം പശുക്കളെ കൊന്നിരുന്നു. അവയുടെ പച്ചത്തുകൽ എന്നും പാചകശാലയിൽ അട്ടിയായി വെക്കും. അതിൽ നിന്നും വെള്ളമിറ്റു വീണ് ഒരു നദി ഉത്ഭവിച്ചു. അതാണ് ചർമ്മണ്വതി. അഥവാ ചമ്പൽ നദി

More
More
Ashif K P 3 years ago
Views

അക്കിത്തം: കവിതയിലെ മഹനീയ തപസ്യ

സമകാലസമൂഹ ജീവിതത്തിന്റെ നേർചിത്ര ങ്ങളും പച്ചയായ ജീവിത യാഥാർഥ്യങ്ങളും ആധുനിക മനുഷ്യന്റെ വ്യഥകളും വിഷയമായി അവതരിപ്പിച്ച് മലയാളിക്ക് പുതിയൊരു കാവ്യാനുഭവം നൽകിയ കവിവര്യനാണ് അക്കിത്തം.

More
More
K T Kunjikkannan 3 years ago
Views

ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റുകാരുടെ ചരിത്രപരമായ പങ്ക്

സ്വാതന്ത്ര്യത്തിനും ആധുനികജനാധിപത്യ സമൂഹത്തിനും സ്ഥിതിസമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്ര സ്മരണകളെ ഉണർത്തി കൊണ്ടാണ് കമ്യൂണിസ്റ്റുപാർട്ടി രൂപീകരണത്തിൻ്റെ നൂറാംവാർഷികദിനം കടന്നു പോകുന്നത്.

More
More
Dr. Jayakrishnan 3 years ago
Views

കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാര്‍ വേണ്ടതുണ്ടോ ? - ഡോ. ടി. ജയകൃഷ്ണന്‍

കൊവിഡ് മൂലം കഴിഞ്ഞ ദിവങ്ങളിലൊക്കെ സംസ്ഥാനത്ത് ശരാശരി 20 ഓളം പേരാണ് മരണപ്പെടുന്നത്. ഐസോലേഷന്‍ വാര്‍ഡുകളില്‍ മരണപ്പെട്ട രോഗികളില്‍ മിക്കവരും അവസാന മണിക്കൂറുകളില്‍ പ്രാണവായുവിനായി വിഷമിച്ചു തങ്ങളുടെ വേണ്ടപ്പെട്ടവരുടെ സാമീപ്യമില്ലാതെ, അവരെ കാണാതെയാണ് കണ്ണടച്ചത്

More
More
V P Shoukath Ali 3 years ago
Views

കവിതയുടെ പ്രശാന്ത നിർമ്മല പൗർണമി - വി. പി. ഷൗക്കത്ത് അലി

"കോവിലിലുണ്ടൊരൊരുമ്പെട്ടവൾ അവൾ തൂവിടുമെന്നിൽ കാരുണ്യം എന്ന് ധരിച്ചു; കണ്ണു മിഴിച്ചീലെന്നുടെ നേരെ ക്കുത്തിച്ചി" എന്ന് 'നിർമ്മാല്യ'ത്തിനും മുൻപ് ഭഗവതിയോട് രോഷം കൊണ്ട കവിയാണ്‌ അക്കിത്തം

More
More
K T Kunjikkannan 3 years ago
Views

'വൺ ഇന്ത്യാ വൺ പെൻഷൻ കോര്‍പ്പറേറ്റ്' അജണ്ട - കെ.ടി. കുഞ്ഞിക്കണ്ണന്‍

എല്ലാവർക്കും സാമൂഹ്യക്ഷേമ നീതിവകുപ്പിന് കീഴിൽ നിന്നു തന്നെ 10,000 രൂപ വെച്ച് പെൻഷൻ കൊടുക്കാനങ്ങ് സർക്കാർ തീരുമാനിച്ചാൽ പോരെയെന്നൊക്കെയാണ് ഈ ലളിത യുക്തിരാമന്മാർ കൗശലപൂർവ്വം ചോദിക്കുന്നത്

More
More
K T Kunjikkannan 3 years ago
Views

സിനിമയില്‍ സ്ത്രീകള്‍ നടത്തുന്ന പ്രതിരോധത്തെ പിന്തുണക്കണം - കെ.ടി. കുഞ്ഞിക്കണ്ണന്‍

അധീശത്വം പുലർത്തുന്ന മൂല്യങ്ങൾക്കും വ്യവസ്ഥകൾക്കുമെതിരായ പ്രതിരോധമെന്ന നിലയിലാണ് വനിതാ സിനിമാ പ്രവർത്തകരുടെ ഇടപെടലുകൾ പ്രസക്തവും പുരോഗമന ജനാധിപത്യവാദികളുടെ പിന്തുണ ആവശ്യപ്പെടുന്നതും

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More