National

National Desk 2 years ago
National

മോദി ഉറങ്ങാതിരിക്കാനുള്ള പരീക്ഷണത്തിലാണ്; ഇപ്പോള്‍ ഉറങ്ങുന്നത് വെറും 2 മണിക്കൂര്‍- മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍

നമ്മുടെ പ്രധാനമന്ത്രി മോദിജി ഇപ്പോള്‍ വെറും 2 മണിക്കൂര്‍ മാത്രമാണ് ബാക്കിവരുന്ന ഇരുപത്തി രണ്ടു മണിക്കൂറും രാജ്യത്തിന്‌ വേണ്ടി ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ശ്രമം തീരെ ഉറങ്ങാതിരിക്കാനാണ്. അതിനായുള്ള പരീക്ഷണത്തിലാണ് അദ്ദേഹം- ചന്ദ്രകാന്ത് പാട്ടീല്‍

More
More
National Desk 2 years ago
National

ബിജെപിയുടെ ഹിന്ദുത്വക്കെതിരെ ഗ്രാമങ്ങളിലിറങ്ങി പ്രവര്‍ത്തിക്കണം- ഉദ്ദവ് താക്കറെ

ബിജെപിയുടെ ഹിന്ദുത്വ 'അവസരവാദത്തിന്റെ ഹിന്ദുത്വ'യാണ്. ബിജെപിയുടെ ഹിന്ദുത്വ മൂലം എന്താണ് രാജ്യത്ത് നടക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം

More
More
National Desk 2 years ago
National

സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നുവെന്ന സൂചന നല്‍കി ഗുലാം നബി ആസാദ്‌

രാജ്യത്തിന്‍റെ സുരക്ഷക്ക് തന്നെ പാര്‍ട്ടികളുടെ ഇത്തരം രീതികള്‍ ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്മഭൂഷന്‍ ബഹുമതി ലഭിച്ച ഗുലാം നബി ആസാദിനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ അദ്ദേഹം വിമര്‍ശിച്ചത്.

More
More
National Desk 2 years ago
National

'സെലന്‍സ്‌കി ടീ', റിയലി സ്‌ട്രോങ്; യുക്രൈന്‍ പ്രസിഡന്റിന് ആദരമര്‍പ്പിച്ച് അസം സ്റ്റാര്‍ട്ട്അപ്പ് കമ്പനി

യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനില്‍ നിന്ന് രക്ഷപ്പെടാന്‍ യുഎസ് അദ്ദേഹത്തിന് സഹായം വാഗ്ദാനം നല്‍കിയിരുന്നു. യു എസിന്റെ വാഗ്ദാനം നിരസിച്ച് തന്റെ ജനങ്ങള്‍ക്കൊപ്പം നിലകൊളളാന്‍ അദ്ദേഹം കാണിച്ച ധീരതയാണ് ഞങ്ങളുടെ ചായപ്പൊടിക്ക് സെലന്‍സ്‌കി എന്ന് പേരിടാന്‍ പ്രചോദനമായത്. എനിക്ക് ഇപ്പോള്‍ യാത്രയല്ല ആവശ്യം വെടിമരുന്നുകളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

More
More
Web Desk 2 years ago
National

കര്‍ഷകരുടെ മോചനത്തിനും ക്ഷേമത്തിനുമായി അവസാനം വരെ പോരാടിയ മല്ലു സ്വരാജ്യം

കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് അന്നത്തെ കാലത്ത് സ്വരാജ്യത്തിന്‍റെ തലക്ക് പതിനായിരം രൂപയാണ് അധികാരികള്‍ പ്രഖ്യാപിച്ചത്. ഇതിലൊന്നും പതറാതെ സഹോദരനും ഭര്‍ത്താവിനുമൊപ്പം സാമൂഹിക പ്രവര്‍ത്തനത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. പ്രവര്‍ത്തന മേഖലയിലെ

More
More
National Desk 2 years ago
National

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാര്യത്തില്‍ ഇന്ത്യതന്നെ നമ്പര്‍ 1- രാഹുല്‍ ഗാന്ധി

പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് 101, സ്വാതന്ത്ര്യത്തിന്റെ പട്ടികയില്‍ 119, സന്തോഷസൂചികയില്‍ 136, പക്ഷേ വൈകാതെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തും

More
More
National Desk 2 years ago
National

സ്‌കൂളുകളില്‍ ഗീതയ്‌ക്കൊപ്പം ബൈബിളും ഖുര്‍ആനും പഠിപ്പിക്കട്ടേ- കത്തോലിക്കാ ബോര്‍ഡ്‌

മതപരമായ ബഹുസ്വരതയും വൈവിധ്യവും കണക്കിലെടുക്കുമ്പോള്‍ ലോകത്തെ പ്രധാന മതഗ്രന്ഥങ്ങളായ ബൈബിള്‍, ഖുര്‍ആന്‍, ഗുരു ഗ്രന്ഥ് സാഹിബ്, ബഹാഐ, അവൈസ്ത തുടങ്ങിയവയെക്കുറിച്ചും കുട്ടികള്‍ അറിയണം

More
More
National Desk 2 years ago
National

ഒരു മൂന്നാംകിട സംവിധായകന്റെ വിദ്വേഷം ജനിപ്പിക്കുന്ന ഫാന്റസി മാത്രമാണ് കാശ്മീര്‍ ഫയല്‍സ്- അശോക് സ്വെയ്ന്‍

'ഒരു മൂന്നാംകിട സംവിധായകന്‍ നിര്‍മ്മിച്ച മൂന്നാംകിട ഫാന്റസി സിനിമയാണ് കാശ്മീര്‍ ഫയല്‍സ്. സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നത് വെറുപ്പിന്റെ വ്യാപാരം മാത്രം മുന്നില്‍കണ്ടാണ്

More
More
National 2 years ago
National

സന്തോഷം കുറഞ്ഞ രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇന്ത്യ

സന്തോഷ സൂചികയില്‍ 146 രാജ്യങ്ങളുടെ പട്ടികയില്‍ 136-ാം സ്ഥാനത്താണ് ഇന്ത്യ. അതായത് ഏറ്റവും സന്തോഷം കുറഞ്ഞ പത്ത് രാജ്യങ്ങളില്‍ ഒന്ന് മാത്രമാണ് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ 2022 -ലെ ഹാപ്പിനെസ് റിപ്പോര്‍ട്ട് (സന്തോഷ സൂചിക) പ്രകാരമാണ് ഇത് കണക്കാക്കിയിരിക്കുന്നത്.

More
More
National Desk 2 years ago
National

സ്‌കൂളുകളിലെ സിലബസില്‍ ഭഗവത് ഗീത ഉൾപ്പെടുത്തി ഗുജറാത്ത്‌

മഹാത്മാ ഗാന്ധി, വിനോദ് ബാവേ തുടങ്ങിയ മഹാന്മാര്‍ ഗീതയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും പാഠപുസ്തകങ്ങളിലുള്‍പ്പെടുത്തും. എല്ലാ കുട്ടികളും നിര്‍ബന്ധമായി ഇത് പഠിക്കേണ്ടിവരും

More
More
Web Desk 2 years ago
National

പാര്‍ലമെന്റിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് എ കെ ആന്റണിക്ക് ആജീവനാന്ത പുരസ്‌കാരം

പാര്‍ലമെന്റില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നല്‍കുന്ന പുരസ്‌കാരമാണ് ലോക്മത് പുരസ്‌കാരം. എല്ലാ വര്‍ഷവും ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും തെരഞ്ഞെടുക്കുന്ന നാലുപേര്‍ക്ക് വീതമാണ് പുരസ്‌കാരം നല്‍കുക.

More
More
Web Desk 2 years ago
National

ഹര്‍ഭജന്‍ സിംഗ് ആം ആദ്മിയുടെ രാജ്യസഭാ സ്ഥാനാർത്ഥി

ഹര്‍ഭജന്‍ സിംഗിന് നല്‍കുമെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഹര്‍ഭജന്‍ സിംഗ് ബിജെപിയിലേക്ക് പോകുമെന്നു അഭൂഹ്യം പരന്നിരുന്നു. എന്നാല്‍ ആം ആദ്മി അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഹര്‍ഭജന്‍ സിംഗ് അഭിനന്ദനവുമായി രംഗത്തെത്തുകയും ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിക്കുകയും ചെയ്തു.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More