News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

National Desk 2 years ago
National

ഗവര്‍ണറെ തള്ളി; വി സിയെ തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കുന്ന ബില്ല് പാസാക്കി സ്റ്റാലിന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍പോലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് ഗവര്‍ണറല്ല, സംസ്ഥാന സര്‍ക്കാരാണ്

More
More
Web Desk 2 years ago
Keralam

വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം; അനീസ് അന്‍സാരിക്ക് ജാമ്യം

വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യൂണിസെക്‌സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോയില്‍വെച്ച് അനീസ് ലൈംഗികാതിക്രമം നടത്തിയെന്ന ഓസ്‌ട്രേലിയന്‍ സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അനീസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

More
More
Web Desk 2 years ago
Keralam

നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച രേഷ്മയെ സ്കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

അതേസമയം, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സിപിഎം നേതാവ് കാരായി രാജന്‍ എന്നിവര്‍ക്കെതിരെ രേഷ്മ പരാതി നല്‍കി. ഇരുവരും തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണെന്നും ആശ്ലീല ചുവയോടെ സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ പേരില്‍ കബഡി മത്സരമൊരുക്കി തമിഴ്‌നാട്ടിലെ മമ്മൂട്ടി ഫാന്‍സ്

നേരത്തെ, മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിന് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തിരുന്നു. ചെന്നൈയിലെയും കൊച്ചിയിലേയും കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ നന്ദകുമാറിനെയാണ് മധുവിന്റെ കുടുംബത്തിന് നിയമസഹായം നല്‍കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയത്.

More
More
National Desk 2 years ago
National

'ഹിന്ദു മുസല്‍മാന്‍ ഭായി ഹൈ'' ജഹാംഗീര്‍പുരി നിവാസികള്‍ മതമൈത്രി ഘോഷയാത നടത്തി

അന്ന് സംഘര്‍ഷം നടക്കുമ്പോള്‍ ഇവിടെയെത്തിയ ഹിന്ദുത്വവാദികള്‍ ഞങ്ങളെ ബംഗ്ലാദേശികളെന്നും തീവ്രവാദികളെന്നുമെല്ലാം വിളിച്ചു. അത് ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചു

More
More
Web Desk 2 years ago
Keralam

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് തൃശൂരില്‍

മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ്, അസം, അരുണാചല്‍ പ്രദേശ് ഗോവ എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ പദവി വഹിച്ചിട്ടുണ്ട്. ആറ് സംസ്ഥാനങ്ങളിലും ഗവര്‍ണറായിരുന്ന മലയാളി എന്ന ബഹുമതി കെ ശങ്കരനാരായണന്റെ പേരിലാണ്.

More
More
National Desk 2 years ago
National

അമിത ഫീസ്‌ ഈടാക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

സ്കൂളുകള്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേക സ്ഥാപനങ്ങളില്‍ നിന്നും പുസ്തകവും യൂണിഫോമും വാങ്ങാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് മന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം രീതിയില്‍ സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളുകള്‍ അമിത ഫീസ്‌ ഇടാക്കുന്നതിനെതിരെ പരാതി ഉയര്‍ന്നു വന്നിരിക്കുന്നത്

More
More
Web Desk 2 years ago
Keralam

നടിയെ ആക്രമിച്ച കേസിലെ പ്രമുഖരെ തൊടാന്‍ സര്‍ക്കാരിന് പേടിയാണ്- കെ അജിത

നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്കയുണ്ടെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പറഞ്ഞു. തങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ എല്ലാ വിധ പ്രതീക്ഷകളും ഇല്ലാതാക്കുന്ന വിധത്തിലാണ് പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയതെന്ന് ഡബ്ല്യു സി സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

ഫയർഫോഴ്‌സ് തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുന്നു

കോഴ്‌സുകളുടെ സിലബസ് അപേക്ഷകരുടെ ആവശ്യാനുസരണം മാറ്റം വരുത്താവുന്ന തരത്തിലാണ് ക്രമീകരിക്കുക. സ്ത്രീ പുരുഷ ഭേദമന്യേ പൊതുജനങ്ങൾക്കായി ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് 20 വയസ്സ് പൂർത്തിയായ 35 വയസ്സു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

More
More
National Desk 2 years ago
National

പാകിസ്ഥാനിലെ ബിരുദം അംഗീകരിക്കില്ല- യു ജി സി, എ ഐ സി ടി

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാകിസ്ഥാനില്‍ നിന്ന് ബിരുദം നേടിയാല്‍ ആ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ജോലിക്കോ ഉപരിപഠനത്തിനോ അര്‍ഹതയുണ്ടാകില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് യു.ജി.സിയും ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷനും സംയുക്ത നിര്‍ദേശം പുറത്തിറക്കിയത്.

More
More
National Desk 2 years ago
National

ലഖിംപൂര്‍ കൂട്ടക്കൊല; കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര കോടതിയില്‍ കീഴടങ്ങി

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനുപിന്നാലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചത്.

More
More
Web Desk 2 years ago
Keralam

പകല്‍ ബിജെപിയെ വിമര്‍ശിച്ച് രാത്രി സഹായം തേടുന്ന രീതിയാണ് സിപിഎമ്മിന്- കെ മുരളീധരന്‍

കേരളത്തിന്റെ ക്രമസമാധാനനില ആകെ തകര്‍ന്നിരിക്കുകയാണ്. ഇവിടെ മുഖ്യമന്ത്രി മാത്രമാണ് സുരക്ഷിതനായിരിക്കുന്നത്. പൊലീസില്‍ അഴിച്ചുപണി നടത്തിയതുകൊണ്ട് സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങളില്ലാതാവുമെന്ന് കരുതുന്നില്ല.

More
More

Popular Posts

Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 3 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 21 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 22 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 22 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More