News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

News Desk 3 years ago
Keralam

പള്‍സ് പോളിയോ തുള്ളിമരുന്നു വിതരണം മാറ്റി

ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വാക്‌സിന്‍ വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്‌സിന്‍ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും മന്ത്രി

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ വാക്സിന്‍ നല്‍കാന്‍ സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍, ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വാക്സിന്‍

കൊവിഡ്‌ വാക്സിന്‍ നല്‍കാന്‍ സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. കൊവിഡ്‌ വാക്സിന്‍ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്‌സിനേഷന്‍ വിജയപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്

More
More
News Desk 3 years ago
National

പ്രധാനമന്ത്രിയോട് കര്‍ഷകരെ പിന്തുണയ്ക്കാനാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കര്‍ഷകരെ പിന്തുണയ്ക്കാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഒരു മാസത്തിലേറേയായി കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്

More
More
News Desk 3 years ago
National

രാജസ്ഥാന്‍ ബിജെപിയിലെ പോര് പൊട്ടിത്തെറിയിലേക്ക്; മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ പുതിയ സംഘടന രൂപീകരിച്ചു

രാജസ്ഥാന്‍ ബിജെപി ഘടകത്തില്‍ നേതാക്കള്‍ തമ്മിലുള്ള പോര് പൊട്ടിത്തെറിയിലേക്കെത്തുന്നതിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റുമായ വസുന്ധരാ രാജെ സിന്ധ്യ പുതിയ സംഘടനക്ക് രൂപം നല്‍കി.

More
More
News Desk 3 years ago
Politics

എല്‍ ഡി എഫില്‍ നിന്ന് വിട്ടുപോകില്ല - മന്ത്രി എ. കെ. ശശീന്ദ്രന്‍

എല്‍ ഡി എഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രിയും എന്‍സിപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായ എ. കെ. ശശീന്ദ്രന്‍. പാര്‍ട്ടിയിലെ തര്‍ക്കം പാര്‍ട്ടിയിലും മുന്നണിയിലുമായി പരിഹരിക്കും

More
More
National Desk 3 years ago
National

മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്കായി ആര്‍ത്തവമുറി വരുന്നു

സ്ത്രീകള്‍ക്കായി ആര്‍ത്തവമുറി അഥവാ പീരിയഡ്സ് റൂം സജ്ജമാക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. തിരക്കേറിയ ചേരികളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന ദുരിതങ്ങള്‍ പരിഹരിക്കാനും അവര്‍ക്ക് സാനിറ്ററി സൗകര്യങ്ങള്‍ ഒരുക്കാനുമായാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ ഉദ്യമമം.

More
More
Web Desk 3 years ago
National

ട്വിറ്റര്‍ നിലകൊള്ളുന്നത് ഇസ്ലാമിക രാജ്യങ്ങള്‍ക്കും ചൈനക്കും വേണ്ടി; ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതിനെതിരെ കങ്കണ

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതില്‍ ട്വിറ്റര്‍ സിഇഒയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റനൌട്ട്. അഭിപ്രായ സ്വാതന്ത്രത്തിനായി ട്വിറ്റര്‍ നിലകൊളളുന്നു എന്ന 2015ലെ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് കങ്കണ ട്വിറ്ററിനെ വിമര്‍ശിച്ചത്

More
More
News Desk 3 years ago
Politics

പാലാ സീറ്റ് പിടിച്ചതിനു പിന്നില്‍ 20 വര്‍ഷത്തെ അധ്വാനമുണ്ട്, വിട്ടുകൊടുക്കില്ല - ടി. പി. പീതാംബരന്‍ മാസ്റ്റര്‍

പാലാ നിയമസഭാ സീറ്റ് പിടിച്ചെടുത്തത് 20 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമായാണ് എന്ന് എന്‍ സി പി നേതാവ് ടി. പി. പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും കെ എം മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്ന് അവസാനം മണ്ഡലം പിടിച്ചെടുക്കുകയാണ് മാണി സി കാപ്പനും എല്‍ഡിഎഫും ചെയ്തത്

More
More
Web Desk 3 years ago
Keralam

ഗര്‍ഭിണികള്‍ക്ക് ആദ്യഘട്ട വാക്‌സിനേഷന്‍ നല്‍കേണ്ടെന്ന് തീരുമാനം

സംസ്ഥാനത്ത് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ സ്ത്രീകളെ വാക്‌സിനേഷനില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം

More
More
National Desk 3 years ago
National

ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭകരില്‍ ഒരാള്‍കൂടി ആത്മഹത്യ ചെയ്തു

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബ് ഫത്തേഗര്‍ സാഹിബില്‍ നിന്നുളള അമരീന്ദര്‍ സിംഗാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്

More
More
Web Desk 3 years ago
Politics

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സഖ്യത്തിനില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

കഴിഞ്ഞ തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചത്. ഇത്തവണ എത്ര സീറ്റില്‍ മത്സരിക്കണമെന്നും ഏതൊക്കെ മണ്ഡലങ്ങള്‍ തെരെഞ്ഞെടുക്കണമെന്നും ആലോചിച്ചിട്ടില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം വ്യക്തമാക്കി.

More
More
News Desk 3 years ago
Keralam

ടെലിവിഷനുകള്‍ നിലവാരമുള്ള പരിപാടികള്‍ ആവിഷ്ക്കരിക്കണം -മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; ടി വി അവാര്‍ഡുകള്‍ സമ്മാനിച്ചു

ടെലിവിഷനുകള്‍ നിലവാരമുള്ള പരിപാടികള്‍; ആവിഷ്കരിക്കാനും ശ്രമിക്കണമെന്ന് സഹകരണമന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ച് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

More
More

Popular Posts

Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 4 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 22 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 1 day ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More