Sports

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Sports Desk 2 years ago
Football

പെലെയെ പിന്നിലാക്കി ഛേത്രി; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

ഈ വിജയത്തോടെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നേപ്പാളാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.

More
More
Sports Desk 2 years ago
Cricket

ഇനിമുതല്‍ 'ബാറ്റ്‌സ്മാന്‍' ഇല്ല; ക്രിക്കറ്റില്‍ പുതിയ നിയമപരിഷ്‌കാരവുമായി എംസിസി

പുതിയ പദങ്ങളുടെ പ്രയോഗത്തിലൂടെ ക്രിക്കറ്റ് പുരുഷന്മാരുടെ മാത്രം കളിയല്ലെന്ന സന്ദേശം നല്‍കാനാവുമെന്നാണ് കരുതുന്നത്. 2017 ല്‍ തന്നെ ഇത്തരത്തില്‍ ഒരു പൊതു നിര്‍ദ്ദേശം വന്നിരുന്നുവെങ്കിലും അന്ന് അന്തിമ തീരുമാനമായിരുന്നില്ല. ആണുങ്ങൾ മാത്രം ക്രിക്കറ്റ് കളിച്ചിരുന്ന കാലത്താണ് ബാറ്റ്സ്മാൻ എന്ന പദം ഉപയോഗിച്ചുകൊണ്ടിരുന്നത്, എന്നാല്‍ ഇന്ന് അങ്ങനെയല്ല.

More
More
Web Desk 2 years ago
Cricket

വിരാട്ട് കോഹ്ലി ക്യാപ്റ്റനായി തുടരും; മറ്റ് വാര്‍ത്തകള്‍ അസംബന്ധമെന്ന് ബി സി സി ഐ ട്രഷറര്‍

കോഹ്ലിയുടെ സ്ഥാനമാറ്റത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ വെറുതെയാണ്. ബിസിസിഐ ഇതുവരെ കോഹ്ലിയുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ല.

More
More
Web Desk 2 years ago
News

നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി

ഉവെ ഹോണിന്‍റെ പരിശീലനത്തില്‍ ഫെഡറേഷന്‍ അംഗങ്ങള്‍ സന്തുഷ്ടരല്ല. അതിനാല്‍ അദ്ദേഹത്തെ മാറ്റി പുതിയ രണ്ട് പരിശീലകരെ കൊണ്ടുവരുവാനാണ്‌ ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഷോട്ട്പുട്ട് താരം തജിന്ദര്‍പാല്‍ സിങ് ടൂറിന് വേണ്ടിയും പുതിയ പരിശീലകനെ നിയമിക്കും

More
More
Web Desk 2 years ago
Cricket

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരക്കിടെ രവി ശാസ്തിക്ക് കൊവിഡ്; ടീമംഗങ്ങള്‍ക്ക് ടെസ്റ്റ്‌

ടീമംഗങ്ങളെ കൊവിഡ്‌ ടെസ്റ്റിന് വിധേയരാക്കിയതിന് ശേഷമാണ് മത്സരത്തിനായി ഒവലിലേക്ക് പോകാന്‍ അനുവദിച്ചത്. പരമ്പരയിലെ നാലാം ടെസ്റ്റ് നടക്കുന്നതിനിടെയാണ് ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സംഘത്തെയാകെ പ്രതിസന്ധിയിലാക്കുന്ന വാര്‍ത്ത ബി സി സി ഐ പുറത്തുവിട്ടത്.

More
More
Web Desk 2 years ago
Cricket

ഞങ്ങളുടെ അവസ്ഥ ഐ സി സി പരിഗണിക്കുന്നില്ല - അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍

താലിബാന്‍ തീവ്രവാദികള്‍ രാജ്യം കീഴടിക്കിയപ്പോള്‍ മുതല്‍ ഞങ്ങള്‍ ഓരോരുത്തരും ഐസിസിക്ക് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ യാതൊരുവിധത്തിലുള്ള മറുപടിയും ലഭിച്ചില്ല. എന്തുകൊണ്ടാണ് അവർ ഞങ്ങളോട് പ്രതികരിക്കാത്തതെന്നറിയില്ല. ഞങ്ങള്‍ ലോകത്ത് ജീവിച്ചിരിപ്പില്ലായെന്ന നിലപാടാണ് ഐ സി സി സ്വീകരിക്കുന്നത്. താലിബാൻ കാബൂളിൽ വന്നതിനു ശേഷം എല്ലാ പെൺകുട്ടികളെയും രക്ഷിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിച്ചിരുന്നു.

More
More
Web Desk 2 years ago
Cricket

താലിബാന്‍ അഫ്ഗാന്‍ പിടിച്ചത് സദുദ്ദേശത്തോടെയെന്ന് ഷാഹിദ് അഫ്രീദി; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തക നൈല ഇനായത്ത് പോസ്റ്റ്‌ ചെയ്ത വീഡിയോയിലാണ് അഫ്രീദി താലിബാനെ പുകഴുത്തുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് താലിബാൻ ഇത്തവണ പോസിറ്റീവായാണ് അധികാരം പിടിച്ചെടുത്തതെന്ന് തോന്നുന്നു. കാരണം അവർ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നു.

More
More
Web Desk 2 years ago
Cricket

ബൗളര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് കോഹ്ലിയുടെ ശ്രമം - ഇര്‍ഫാന്‍ പഠാന്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരകളില്‍ അഞ്ച് ഇന്നിംഗ്സുകളിൽ 24.80 ശരാശരിയിൽ 124 റൺസ് മാത്രമാണ് കോഹ്ലിക്ക് നേടാന്‍ സാധിച്ചത്. മൂന്നാം ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടാം ഇന്നിംഗ്സിലാണ് അദ്ദേഹത്തിന് അർദ്ധ സെഞ്ച്വറി നേടാനായത്. പരിശീലനത്തിന്റെ കുറവോ സാങ്കേതികപ്പിഴവുകളോ കോഹ്ലിയുടെ ബാറ്റിങ്ങിനെ ബാധിക്കുന്നതായി തനിക്ക് തോന്നിയിട്ടില്ല.

More
More
Web Desk 2 years ago
Cricket

ഇന്ത്യൻ പരിശീലകനാവില്ല; ദേശീയ ക്രിക്കറ്റ് അക്കാദമി തലപ്പത്തേക്ക് വീണ്ടും ദ്രാവിഡ്

തസ്തികയിലേക്ക് ബിസിസിഐ കഴിഞ്ഞ ദിവസമാണ് അപേക്ഷ ക്ഷണിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റനായ ദ്രാവിഡ് 2019 ജൂലൈ 9 നാണ് സ്ഥാനത്ത് നിയമിതനായത്

More
More
Sports Desk 2 years ago
Cricket

ലോഡ്സ് ടെസ്റ്റ്: ഇം​ഗ്ലണ്ട് താരങ്ങൾ പന്തിൽ കൃത്രിമം കാട്ടിയെന്ന് ആരോപണം

ഇം​ഗ്ലണ്ട് കളിക്കാർ ക്രിക്കറ്റ് ബോൾ ​മൈതാനത്ത് ഷൂ ഉപയോ​ഗിച്ച് ചവിട്ടുന്ന ചിത്രമാണ് വിവാദത്തിന് തിരികൊളുത്തിയത്. സ്പൈക്ക് ബൂട്ടുകൊണ്ട് പന്ത് ചവിട്ടുന്നതായാണ് ചിത്രത്തിലുള്ളത്.

More
More
Web Desk 2 years ago
Olympics

പൊന്നണിഞ്ഞ് നീരജ്; ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം

1900 ത്തില്‍ പാരീസില്‍ നടന്ന ആദ്യ ആധുനിക ഒളിംപിക്‌സിലായിരുന്നു ഒരു ഇന്ത്യന്‍ താരം അവസാനമായി ട്രാക്കില്‍ മെഡല്‍ നേടിയത്. ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായി മല്‍സരിച്ച നോര്‍മന്‍ പിച്ചാര്‍ഡ് 200 മീറ്ററിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും വെള്ളി നേടിയിരുന്നു.

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സ്: അത്ഭുതമായി സാന്‍ മരീനോ; 5 പേര്‍ പങ്കെടുത്തു, 3 മെഡലുകള്‍ കരസ്ഥമാക്കി

ജൂഡോ, ഗുസ്തി, നീന്തല്‍, ഷൂട്ടിംഗ് എന്നിവയായിരുന്നു താരങ്ങളുടെ ഇനങ്ങള്‍. വനിതകളുടെ ഷൂട്ടിംഗില്‍ രാജ്യത്തിനായി ആദ്യ മെഡല്‍ കരസ്ഥമാക്കിയത് അലക്സാന്ദ്രയാണ്. അതോടപ്പം തൊട്ടടുത്തുള്ള ദിവസങ്ങളില്‍ ഷൂട്ടിങ് മിക്‌സഡ് ട്രാപ്പില്‍ അലസാന്ദ്ര മാര്‍ക്കോ ബെര്‍റ്റി സഖ്യം രണ്ടാം മെഡല്‍ നേടിയെടുത്തു. ഇന്ത്യന്‍ താരം ദീപക് പൂനിയയെ വീഴ്ത്തിയാണ് ഗുസ്തിയില്‍ മൈല്‍സ് അമിനനി വെങ്കലം നേടിയത്.

More
More

Popular Posts

Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 4 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 22 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 23 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 23 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More