Sports

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Sport Desk 3 years ago
Cricket

'അയാളെ കേവലം ടെസ്റ്റ് ഓപ്പണറാക്കരുത്'- ജോൺടി റോഡ്സ്

മായങ്കിനെ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായി ഒതുക്കരുതെന്ന് പഞ്ചാബ് ടീം കോച്ച് ജോൺടി റോഡ്സ് അഭിപ്രായപ്പെട്ടു

More
More
Sports Desk 3 years ago
Football

ഈസ്റ്റ് ബം​ഗാൾ ഫുട്ബോൾ ടീം പുതിയ ലോ​ഗോയുമായി ഐഎസ്എലിൽ അരങ്ങേറും

ശ്രീ സിമന്റ് ഈസ്റ്റ് ബം​ഗാൾ എന്നായിരിക്കും ടീമിന്റെ പേര്.

More
More
Web Desk 3 years ago
Football

ചാമ്പ്യൻസ് ലീ​ഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ നിർണായക മത്സരത്തിൽ നെയ്മർ കളിക്കും

ബ്രസീൽ സൂപ്പർ നെയ്ർ ചാമ്പ്യൻസ് ലീ​ഗിൽ പിഎസ്ജിയുടെ അടുത്ത മത്സരത്തിൽ കളിക്കും. പിഎസ്ജി ക്ലബ് മാനേജർ തോമസ് ട്യൂക്കൽ അറിയിച്ചതാണിത്

More
More
Sports Desk 3 years ago
Cricket

കൊൽക്കത്ത ക്യാപ്റ്റൻ സ്ഥാനം ദിനേശ് കാർത്തിക് ഒഴിഞ്ഞു; മോർ​ഗൻ പുതിയ നായകൻ

ടീമിന്റെ വൈസ് ക്യാപ്റ്റനായ ഓയിന് മോർഗനാണ് ഇനി കൊൽക്കത്തയെ നയിക്കുക.

More
More
Sports Desk 3 years ago
IPL

ഐപിഎൽ:​ഗെയ്ൽ തകർത്തു; പഞ്ചാബ് ബാം​ഗ്ലൂരിനെ മറികടന്നു

ആദ്യ മത്സരത്തിന് ഇറങ്ങിയ വിൻഡീസ് സൂപ്പർ താരം ​ക്രിസ് ​ഗെയ്ലിന്റെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്

More
More
Sports Desk 3 years ago
Football

ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം

ഏകപക്ഷീയമായ 5 ​ഗോളുകൾക്ക് ബൊളീവിയയെ തകർത്താണ് ബ്രസീൽ ജയം ആഘോഷിച്ചത്.

More
More
Sports Desk 3 years ago
Cricket

സഞ്ജു വീണ്ടും പരാജയപ്പെട്ടു; രാജസ്ഥാന് ദയനീയ തോൽവി

46 റൺസിനാണ് ഡൽഹി ക്യപിറ്റല്‍ രാജസ്ഥാനെ തറപറ്റിച്ചത്

More
More
Web Desk 3 years ago
Cricket

ഐപിഎൽ: ചെന്നൈക്ക് തകർപ്പൻ ജയം

ജയത്തോടെ 6 പോയന്റുമായി ചെന്നൈ ലീ​ഗിൽ ആറാം സ്ഥാനത്തെത്തി. 5 കളികളിൽ നിന്ന് 1 ജയം മാത്രമുള്ള പഞ്ചാബ് അവസാന സ്ഥാനത്താണ്.

More
More
Web Desk 3 years ago
Cricket

കോ‍ട്നി വാൽഷിനെ വെസ്റ്റിൻഡീസ് വനിതാ ക്രിക്കറ്റ് ടീം കോച്ചായി നിയമിച്ചു

അടുത്ത വനിതാ ക്രിക്കറ്റ് ലോകകപ്പ് , വനിതാ ടി 20 ലോകകപ്പ് ടീമുകളെ വാൽഷ് പരിശീലിപ്പിക്കുമെന്ന് സിഡബ്ല്യുഐ വ്യക്തമാക്കി

More
More
IPL

മുംബൈയ്ക്കെതിരായ വിജയം ആഘോഷിച്ച് കോഹ്‌ലിയും കൂട്ടരും

കഴിഞ്ഞ ദിവസത്തെ ഐപിഎൽ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ് നേടിയ വിജയം ആഘോഷിച്ച് കോഹ്‌ലിയും സംഘവും.

More
More
Sports Desk 3 years ago
ISL

ഈസ്റ്റ് ബംഗാളും ഐ.എസ്.എല്ലില്‍

ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) സ്ഥാപക ചെയർപഴ്സൻ നിത അംബാനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഈസ്റ്റ് ബംഗാള്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

More
More
Web Desk 3 years ago
Cricket

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍മാരുടെ സംഘത്തില്‍ അംഗമായിരുന്നു ഇദ്ദേഹം. 59 വയസ്സായിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കമന്റേറ്ററും പരിശീലകനും മുന്‍ ക്രിക്കറ്റ് കളിക്കാരനുമായിരുന്നു ഡീന്‍ മെര്‍വിന്‍ ജോണ്‍സ്.

More
More

Popular Posts

Web Desk 11 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 12 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 12 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 13 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 15 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More