International

International Desk 2 years ago
International

ഇസ്രയേല്‍ പലസ്തീനോട് കാണിക്കുന്നത് വംശവിവേചനം - ആംനെസ്റ്റി

'ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്‍റെ വർണ്ണവിവേചനം: ക്രൂരമായ ആധിപത്യ വ്യവസ്ഥയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവും' എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫലസ്തീന്‍ ജനതയെ നിര്‍ബന്ധിത കൈമാറ്റം, ഫലസ്തീന്‍ ജനതയുടെ ഭൂമിയും സ്വത്തും പിടിച്ചെടുക്കൽ, നിയമവിരുദ്ധമായ കൊലപാതകങ്ങൾ,

More
More
International Desk 2 years ago
International

ക്രിസ്ത്യന്‍ പുരോഹിതന്‍റെ കൊലപാതകം; ഐക്യദാർഢ്യവുമായി മുസ്‌ലിം പണ്ഡിതര്‍

പുരോഹിതനെതിരെ നടന്ന അക്രമണം രാജ്യത്തിനെതിരെയായാണ്‌ കണക്കാക്കപ്പെടുന്നത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേസ് അന്വേഷണം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നതെന്നും നമസ്ക്കാര ചടങ്ങുകള്‍ക്ക് ശേഷം ഹാഫിസ് താഹിർ അഷ്‌റഫി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

More
More
International Desk 2 years ago
International

മുന്‍ മിസ് അമേരിക്ക 60 നില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മരിക്കുന്ന ദിവസം രാവിലെയും ചെസ്ലി ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രം ഷെയര്‍ ചെയ്തിരുന്നു. ഈ ദിവസം ശാന്തിയും സമാധാനവും നല്‍കട്ടേ എന്ന അടിക്കുറിപ്പോടെയാണ് ചെസ്ലി ചിത്രം പങ്കുവെച്ചത്

More
More
International Desk 2 years ago
International

പബ്ജിക്ക് അടിമയായ യുവാവ് കുടുംബാംഗങ്ങളെ വെടിവച്ചുകൊന്നു; ഗെയിം നിരോധിക്കാനൊരുങ്ങി പാകിസ്താൻ

യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച പബ്ജി ഗെയിമിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി പാക്ക് പൊലീസ്. പബ്ജി ഗെയിമിന് അടിമയായിരുന്ന യുവാവ് കുടുംബത്തിലെ 4 പേരെ കൂട്ടക്കൊല നടത്തിയതിന് പിന്നാലെയാണ് ഗെയിമിന് നിരോധനമേര്‍പ്പെടുത്തണമെന്ന് പൊലീസ് അവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 18 നാണ് അലി സെയ്ൻ തന്റെ അമ്മയെയും രണ്ട് സഹോദരിമാരെയും ഒരു സഹോദരനെയും വെടിവെച്ചുകൊന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പബ്ജി ഗെയിമിന് അടിമയാണെന്ന് കണ്ടെത്തുകയായിരുന്നു.

More
More
Web Desk 2 years ago
International

വീടുകളില്‍ കഞ്ചാവ് വളര്‍ത്താന്‍ അനുമതി നല്‍കി തായ്‌ലന്റ്

മെഡിക്കല്‍ ഉപയോഗത്തിനും ഗവേഷണങ്ങള്‍ക്കുംവേണ്ടി കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യത്തെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്‌ലന്റ്. വീടുകളില്‍ വളര്‍ത്തുന്ന കഞ്ചാവ് പരമ്പരാഗത മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുവേണ്ടിമാത്രമേ ഉപയോഗിക്കാവു എന്ന് മയക്കുമരുന്ന് നിയന്ത്രണ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

More
More
International Desk 2 years ago
International

നിയോകോവ് വൈറസ്; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

നിയോകോവ് വൈറസിന് മെര്‍സ് കോവ് വൈറസുമായി സാമ്യമുണ്ട്. ഈ വൈറസ് മനുഷ്യരില്‍ കൊവിഡിന് കാരണമാകുമെന്നും വുഹാന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ദക്ഷിണാഫ്രിക്കയില്‍ ആദ്യം ഈ വൈറസ് വവ്വാലുകളിലാണ് കണ്ടെത്തിയത്. എന്നാല്‍ പിന്നീട് ഇത് മൃഗങ്ങല്‍ക്കിടയിലും വ്യാപിക്കുകയായിരുന്നു.

More
More
Web Desk 2 years ago
International

കാമുകിയെ ജാമ്യത്തിലിറക്കാനായി കൊളളയും കൊലയും നടത്തിയ ആള്‍ക്ക് വധശിക്ഷ

വിചാരണകള്‍ക്കൊടുവില്‍ 2005-ല്‍ ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലുകള്‍ നല്‍കിയാണ് ഇയാള്‍ കേസ് 21 വര്‍ഷവും നീട്ടിക്കൊണ്ടുപോയത്

More
More
Web Desk 2 years ago
International

ബ്രൂണെ സുല്‍ത്താന്റെ മകള്‍ക്ക് ഒരാഴ്ച്ച നീണ്ടുനിന്ന അത്യാഢംബര ആഘോഷത്തോടെ വിവാഹം

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ടിയാര രത്‌നമുപയോഗിച്ചുളള ആഭരണങ്ങളാണ് രാജകുമാരി വിവാഹാത്തിന് ധരിച്ചത്. മലേഷ്യന്‍ ഡിസൈനര്‍ ബെര്‍നാര്‍ഡ് ചന്ദ്രനാണ് അവരുടെ വിവാഹവസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.

More
More
International Desk 2 years ago
International

ലൈംഗിക പീഡനക്കേസ്: ആന്‍ഡ്രൂ രാജകുമാരന്‍റെ വിചാരണ ആരംഭിച്ചു

എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനാണ് ആന്‍ഡ്രൂ. പീഡനക്കേസില്‍ വിചാരണ നേരിടണമെന്ന അമേരിക്കന്‍ കോടതി ഉത്തരവ് പ്രകടിപ്പിച്ചതിന് പിന്നാലെ ആന്‍ഡ്രൂസിനെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്തിരുന്നു.

More
More
International Desk 2 years ago
International

മാധ്യമ പ്രവര്‍ത്തകനെ 'മണ്ടന്‍' എന്ന് വിളിച്ച് ജോ ബൈഡന്‍

യു.എസ്​ കൺസർവേറ്റീവ്​സി​ന്‍റെ ഇഷ്​ട ചാനലായ ഫോക്​സ്​ ന്യൂസ്​ റിപ്പോർട്ടറെയാണ് ബൈഡന്‍ അതിക്ഷേപിച്ചത്. ബൈഡന്‍റെ പരാമര്‍ശം അമേരിക്കയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ഇതിനെതിരെ നിരവധി പ്രമുഖര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

More
More
International Desk 2 years ago
International

ജമ്മുകാശ്മീര്‍ പ്രശ്നം: സമാധാനപരമായ പരിഹാരം സാധ്യമാണ്- യു എന്‍ സെക്രട്ടറി ജനറല്‍

ജനങ്ങള്‍ക്ക് സമാധാനപരമായും സഹവര്‍ത്തിത്തത്തോടെയും ജീവിക്കാന്‍ കഴിയുന്ന അവസ്ഥ തന്നെയാണ് കാശ്മീരില്‍ നിലനില്‍ക്കുന്നത്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന സ്ഥിതി അവിടെ നിലനില്‍ക്കുന്നുണ്ട്

More
More
Web Desk 2 years ago
International

സൌദി അറേബ്യയില്‍ രണ്ടുവര്‍ഷത്തെ കൊവിഡ് ഇടവേളക്ക് ശേഷം സ്കൂള്‍ തുറന്നു

ഇക്കഴിഞ്ഞ ആഗസ്ത് മാസത്തില്‍ തന്നെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം, വിവിധ സര്‍വകലാശാലകള്‍ തുടങ്ങിയവ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പ്രത്യേക പ്രവേശനനോത്സവങ്ങള്‍ നടത്തിയാണ് സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപങ്ങളും വിദ്യാര്‍ഥികളെ വരവേറ്റത്

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More