International

International Desk 2 years ago
International

ബുദ്ധ സന്യാസി തിച്ച് നാട്ട് ഹാന്‍ സ്വയം സമാധിയായി

1960-കളില്‍ നടന്ന വിയറ്റ്‌നാം യുദ്ധത്തെ ശക്തമായി എതിര്‍ത്തയാളാണ് അദ്ദേഹം. അതിന്റെ പേരില്‍ ഹാന്‍ നാടുകടത്തപ്പെട്ടു. തുടര്‍ന്ന് 40 വര്‍ഷത്തോളം അദ്ദേഹം ഫ്രാന്‍സിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

More
More
Web Desk 2 years ago
International

കയ്യില്‍ 13,600 കിലോ സ്വർണ്ണം; താമസം ജയിലില്‍

ആ സമയത്താണ് ശക്തമായ ഒരു ചുഴലിക്കാറ്റ് ആ മേഖലയിൽ ആഞ്ഞടിച്ചത്. അതിൽ പെട്ട് കപ്പൽ ഉഴറി. പായ്മരങ്ങൾ പൊട്ടിക്കീറി, ബോയ്‌ലർ റൂം തകർന്നു. സെൻട്രൽ അമേരിക്ക മുങ്ങിത്തുടങ്ങി

More
More
International Desk 2 years ago
International

മുഹമ്മദ്‌ നബിയുടെ കാരിക്കേച്ചര്‍ വാട്ട്‌സാപ്പില്‍ അയച്ച യുവതിക്ക് വധശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍

മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തില്‍ വാചകങ്ങളും കാരിക്കേച്ചറുകളും സ്റ്റാറ്റസ് ഇടുകയും അത് സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തത് തീര്‍ത്തും നിയമവിരുദ്ധവും ഒരു മുസ്ലീമിന് സഹിക്കാനാവാത്തതുമാണ് എന്നാണ് വിധി പ്രസ്താവിച്ച ജഡ്ജി അദ്‌നാന്‍ മുഷ്താഖ് പറഞ്ഞത്.

More
More
International Desk 2 years ago
International

മാസ്ക് ഒഴിവാക്കി ബ്രിട്ടന്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അമേരിക്ക

അതിനാല്‍ ഇനി രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടു വരാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇനി മുതല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല - ബോറിസ് ജോൺസൺ പറഞ്ഞു.

More
More
International Desk 2 years ago
International

രക്തബന്ധത്തിലുളളവരുമായുളള ലൈംഗിക ബന്ധം നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്

പ്രായമേതായാലും നിങ്ങള്‍ നിങ്ങളുടെ പിതാവ്, മാതാവ്, മകന്‍, മകള്‍ എന്നിവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടരുത്. ഇത് പ്രായത്തിന്റെ പ്രശ്‌നമല്ല

More
More
International Desk 2 years ago
International

മാര്‍ച്ച് മുതല്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പോകാമെന്ന് താലിബാന്‍

മാര്‍ച്ച്‌ 21 ന് ശേഷം പെണ്‍കുട്ടികള്‍ക്ക് വീണ്ടും സ്കൂളില്‍ വരാനുള്ള സാഹചര്യം ഒരുക്കും. എന്നാല്‍ മുന്‍പത്തെ പോലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചുള്ള ക്ലാസുകള്‍ അനുവദിക്കില്ല. പെണ്‍കുട്ടികളെ അധ്യാപികമാരായിരിക്കും പഠിപ്പിക്കുക. നിലവില്‍, ചില സ്വകാര്യ സര്‍വകാലാശാലകളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ വിധത്തില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നുണ്ട്.

More
More
International Desk 2 years ago
International

കോവിഡ് ഉടന്‍ അവസാനിക്കുമെന്ന് അമേരിക്കന്‍ വൈറോളജിസ്റ്റ്

കൊവിഡിന് അധികകാലം ഇങ്ങനെ വിഹരിക്കാന്‍ സാധിക്കില്ല. അതിന്‍റെ അന്ത്യം അടുത്ത് വരികയാണ്. ഈ ചതുരംഗകളിയില്‍ ജയപരാജയങ്ങള്‍ ഇല്ല. ഇതൊരു സമനിലയില്‍ കലാശിക്കാനാണ് പോകുന്നത്. കൊവിഡ് താത്കാലികമായെങ്കിലും നമ്മില്‍ നിന്നും ഒളിക്കാന്‍ പോവുകയാണ്.

More
More
Internatonal Desk 2 years ago
International

അഫ്ഗാനില്‍ ഭൂചലനം; 26 പേര്‍ മരണപ്പെട്ടു

അഫ്ഗാനിസ്ഥനിലെ ഏറ്റവും ദാരിദ്ര്യമുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഖാദിസ്. കഴിഞ്ഞ 20 വര്‍ഷമായി ഈ പ്രദേശത്തിന് അന്തരാഷ്ട്ര തലത്തില്‍ യാതൊരുവിധ സഹായവും ലഭിച്ചില്ലെന്നും അഫ്ഗാന്‍ വക്താവ് പറഞ്ഞു. മുഖർ ജില്ലയിലെ ആളുകളെയും ഭൂകമ്പം സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ആളപായം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

More
More
International Desk 2 years ago
International

കൊവിഡ് കാലത്തും 10 കോടിശ്വരന്മാരുടെ സമ്പാദ്യം രണ്ടിരട്ടിയായി വര്‍ദ്ധിച്ചു

ദാവോസില്‍ നടക്കുന്ന 'വേൾഡ് ഇക്കണോമിക് ഫോറം' മീറ്റിംഗിന്‍റെ ഭാഗമായി ബിസിനസ് രംഗത്ത് നടക്കുന്ന ആഗോള അസമത്വത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഓക്സ്ഫാം സാധാരണയായി പുറത്തിറക്കാറുണ്ട്. ഇപ്പ്രാവിശ്യം നടത്തിയ പഠനത്തിലാണ് മഹാമാരിയുടെ കാലത്ത് രണ്ട് ഇരട്ടിയായി ബിസിനസ് വളര്‍ന്ന 10 പേരെ കണ്ടെത്തിയത്

More
More
International Desk 2 years ago
International

സംഗീതോപകരണം കത്തിച്ച് താലിബാന്‍ ക്രൂരത; പൊട്ടിക്കരഞ്ഞ് കലാകാരന്‍

രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുളള വീഡിയോയില്‍ സംഗീതോപകരണം കത്തിക്കുന്നത് കണ്ട് ഒരാള്‍ കരയുന്നതും ആയുധധാരിയായ ഒരാള്‍ അദ്ദേഹത്തെ നോക്കി അട്ടഹസിച്ച് ചിരിക്കുന്നതും കാണാം

More
More
Web Desk 2 years ago
International

ലൈംഗിക പീഡനക്കേസ്; ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂവിനെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്തു

രാജകീയ പദവികള്‍ ഒന്നും ഇനി ആന്‍ഡ്രൂവിന് ഉണ്ടാവില്ലെന്നും, അദ്ദേഹം ഒരു സാധാരണ പൗരനെ പോലെ വിചാരണ നേരിടുമെന്ന് ബക്കിംങ്ഹാം കൊട്ടാരം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. എലിസബത്ത് രാജ്ഞിയുടെ സമ്മതത്തോടെയാണ് ഡ്യൂക്ക് ഓഫ് ന്യൂയോര്‍ക്കിന്‍റെ എല്ലാ അധികാരങ്ങളും തിരിച്ചെടുത്തത്

More
More
International Desk 2 years ago
International

യുകെയില്‍ പുരുഷന്മാര്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്‌

സംഘടനയുടെ സി ഇ ഒ നീല്‍ ഹെന്‍ഡേഴ്‌സണ്‍ പറയുന്നതനുസരിച്ച് ലൈംഗികാതിക്രമം നേരിടുന്ന പുരുഷന്മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 140 ശതമാനം വര്‍ധിച്ചിട്ടുണ്ട്

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More