International

Web Desk 2 years ago
International

ഡോണള്‍ഡ് റംസ്ഫെല്‍ഡ് അന്തരിച്ചു

പശ്ചിമേഷ്യയില്‍ രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിക്കുന്നതിലും ഇറാഖില്‍ അധിനിവേശം നടത്തി സദ്ദാം ഹുസൈനെ അധികാര ഭ്രഷ്ടനാക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ച പ്രതിരോധ സെക്രട്ടറിയാണ് ഡോണള്‍ഡ് റംസ്ഫെല്‍ഡ്. താലിബാന്‍ ഭീകരവാദത്തിന്റെ മറവില്‍ അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്‍റ് നജീബുള്ളയെ അട്ടിമറിക്കുന്നതിലും പിന്നീട് അഫ്ഗാന്‍ അധിനിവേശത്തിലും അമേരിക്കന്‍ ഭരണകൂടത്തിന് ബുദ്ധി ഉപദേശിച്ച യുദ്ധതന്ത്രജ്ഞന്‍ എന്ന നിലയിലാണ് അന്തരാഷ്ട്ര നയതന്ത്ര വിശകലന വിദഗ്ദര്‍ റംസ്ഫെല്‍ഡിനെ വിലയിരുത്തുന്നത്.

More
More
International Desk 2 years ago
International

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ചുംബനം; ബ്രിട്ടനില്‍ ആരോഗ്യമന്ത്രി രാജി വച്ചു

ബ്രിട്ടനില്‍ കുടുംബാംഗങ്ങളല്ലാത്തവരെ ആലിംഗനം ചെയ്യുന്നതിനും വീടിനു പുറത്ത് ആളുകളുമായി അടുത്തിടപഴകുന്നതിനും നിയന്ത്രണങ്ങളുളള സാഹചര്യത്തില്‍ സഹപ്രവര്‍ത്തക ജീന കൊളാഞ്ചലോയെ ചുംബിച്ചതാണ് മന്ത്രിയുടെ രാജിയില്‍ കലാശിച്ചത്.

More
More
Web Desk 2 years ago
International

ജോര്‍ജ്ജ് ഫ്ലോയിഡിനെ കൊന്ന പൊലീസുകാരന് 22 വര്‍ഷം തടവ്

വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്ലോയ്‌ഡിനെ ഡെറിക് ചോവന്‍ വിട്ടില്ല. നിരായുധനായ ജോർജ് ഫ്ലോയ്‌ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തി.

More
More
International Desk 2 years ago
International

ഡെല്‍റ്റ വകഭേദം പടരുന്നു; വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി ഇസ്രായേല്‍

മാക്‌സ് ധരിക്കേണ്ടെന്ന അടുത്തിടെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ഇളവ് പിന്‍വലിച്ചിരിക്കുന്നത്. തുടര്‍ച്ചയായി നാലു ദിവസം നൂറിലേറെ കൊവിഡ് കേസുകള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.

More
More
International Desk 2 years ago
International

ഇറാന്‍ പ്രസിഡന്റായി ഇബ്രാഹിം റെയ്‌സിയെ തെരഞ്ഞെടുത്തു

യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയ ആദ്യ പ്രസിഡന്റ് കൂടിയാണ് ഇബ്രാഹിം റെയ്‌സി. 1980കളില്‍ രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്കു വിധേയരാക്കിയതില്‍ പ്രധാന പങ്കുവഹിച്ചതുള്‍പ്പെടെയുളള മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് യുഎസ് റെയ്‌സിക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്

More
More
Web Desk 2 years ago
International

ഇന്ത്യയുടെ പുതിയ ഐടി നിയമത്തില്‍ ആശങ്ക പങ്കുവെച്ച് ഐക്യരാഷ്ട്രസഭ

ഇന്ത്യയുടെ പുതിയ ഐടി നിയമത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്രത്തിന് എതിരാണെന്നാണ് ഐക്യരാഷ്ട്രസഭ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

More
More
International Desk 2 years ago
International

ഉത്തരകൊറിയയിലെ ഭക്ഷ്യക്ഷാമം അംഗീകരിച്ച് കിം ജോങ് ഉന്‍

രു കിലോ വാഴപ്പഴത്തിന് 45 ഡോളര്‍ അഥവാ 3150 രൂപയായതായി എന്‍കെ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് വ്യാപനം മൂലം ഉത്തരകൊറിയയുടെ അതിര്‍ത്തികളെല്ലാം അടച്ചിരുന്നു.

More
More
Web Desk 2 years ago
International

നെതന്യാഹുവിനെ പുറത്താക്കി ഇസ്രയേല്‍; പുതിയ സര്‍ക്കാര്‍ അധികാരത്തിലേക്ക്

നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാവ് യെയിര്‍ ലാപിഡും രണ്ടു വര്‍ഷം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് ധാരണ. ആദ്യ രണ്ടു വര്‍ഷം നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും. 2023 സെപ്റ്റംബർവരെയാകും ബെന്നറ്റിന്റെ കാലാവധി. തുടര്‍ന്ന് അവാസന രണ്ടു വര്‍ഷത്തേക്ക് യെയിര്‍ ലാപിഡിന് അധികാരം കൈമാറും.

More
More
International Desk 2 years ago
International

ജി-7 രാഷ്ട്രങ്ങള്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്; ചെറുകൂട്ടങ്ങളുടെ ആധിപത്യത്തിന്‍റെ കാലം കഴിഞ്ഞു

സമ്പത്ത്, വലിപ്പം, കരുത്ത് തുടങ്ങി എന്തിന്റെ പേരിലാകട്ടെ, ചെറുകൂട്ടം രാഷ്ട്രങ്ങള്‍ക്ക് ഇനി ആധിപത്യം ചെലുത്താനാവില്ല. ലോകത്തെ എലാ പ്രശ്നങ്ങളും കൂട്ടായി മാത്രമേ പരിഹരിക്കാനാവൂ - ബ്രിട്ടനിലെ ചൈനീസ് വക്താവിന്‍റെതാണ് പ്രസ്താവന

More
More
Web Desk 2 years ago
International

കൃത്രിമ സൂര്യനെ സൃഷ്ടിച്ച് ചൈന

ചൈനക്ക് മാത്രമല്ല കൃത്രിമ സൂര്യനുള്ളത്. പല രാജ്യങ്ങളും കൃത്രിമ സൂര്യന്‍റെ പണിപ്പുരയിലാണ്. ഫ്രാന്‍സും, കൊറിയയുമൊക്കെ ഇത്തരം വിവരങ്ങള്‍ പുറത്ത് വിടാറുണ്ട്. നിയന്ത്രിതമായ അളവില്‍ നൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് ഹരിത ഊര്‍ജ്ജം നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്.

More
More
Web Desk 2 years ago
International

പെറുവിലും ഇടതുതരംഗം

കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്ക് പ്രകാരം 99.6 ശതമാനം വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ 50.2 ശതമാനം വോട്ട് ഭൂരിപക്ഷമാണ് കാസ്റ്റിലോക്ക് ലഭിച്ചത്.

More
More
Web Desk 2 years ago
International

അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകനായി ബില്‍ഗേറ്റ്സ്

റിപ്പോര്‍ട്ട്‌ അനുസരിച്ച് ലൂസിയാന, നെബ്രാസ്‌ക, ജോര്‍ജിയ എന്നിവിടങ്ങളിലും ഗേറ്റ്‌സിന് കൃഷിസ്ഥലങ്ങളുണ്ട്. നോര്‍ത്ത് ലൂസിയാനയില്‍ 70,000 ഏക്കര്‍ ഭൂമി ഗേറ്റ്‌സിനുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ സ്ഥലങ്ങളില്‍ സോയാബീന്‍, ധാന്യം, പരുത്തി, അരി എന്നിവയാണ് കൃഷി ചെയ്യുന്നത്.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More