International

International Desk 2 years ago
International

ടുണീഷ്യന്‍ അതിർത്തിക്കടുത്തുള്ള പട്ടണങ്ങള്‍ ഹഫ്താറിൽ നിന്ന് ജിഎൻഎ തിരിച്ചുപിടിക്കുന്നു

ലിബിയയിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരാണ് ഗവൺമെന്റ് ഓഫ് നാഷണൽ അക്കോർഡ് അല്ലെങ്കില്‍ ജി‌എൻ‌എ എന്നപേരില്‍ അറിയപ്പെടുന്നത്. തിങ്കളാഴ്ച, ജി‌എൻ‌എ സഖ്യം തലസ്ഥാനത്തിന് തെക്കു ഭാഗത്തുള്ള തന്ത്രപരമായ അൽ-വാട്ടിയ എയർബേസ് തിരിച്ചുപിടിച്ചിരുന്നു.

More
More
News Desk 2 years ago
International

സിംഗപ്പൂരില്‍ ആദ്യമായി സൂം വീഡിയോ കോൾ വഴി വധശിക്ഷ വിധിച്ചു

സിംഗപ്പൂരിലെ പല കോടതി വിചാരണകളും ഏപ്രിൽ ആദ്യം ആരംഭിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. എന്നാല്‍, അതീവ പ്രാധാന്യത്തോടെ വാദം കേള്‍ക്കേണ്ട കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കുമെന്നാണ് സിംഗപ്പൂരിലെ പരമോന്നത കോടതി വ്യക്തമാക്കിയത്.

More
More
International Desk 2 years ago
International

കോവിഡ് വരാതിരിക്കാന്‍ മലേറിയ മരുന്ന് കഴിക്കുന്നു; മുന്നറിയിപ്പ് അവഗണിച്ച് ട്രംപ്

നിലവില്‍ ട്രംപിന്റെ കോവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ല. എന്നാല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് താന്‍ മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപിന്റെ വാദം.

More
More
International Desk 2 years ago
International

വെനസ്വേലയിലേക്കുള്ള ഇന്ധന കയറ്റുമതി തടസ്സപ്പെടുത്തുന്ന യു.എസി-നെതിരെ ഇറാന്‍

പ്രതിസന്ധിയിലായ വെനിസ്വേലയിലേക്ക് ഇറാൻ ഇന്ധനം കയറ്റി അയക്കുന്നതിന് വ്യക്തമായ തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സംഘത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് വ്യക്തമാക്കിയിരുന്നു.

More
More
International Desk 2 years ago
International

'ഒബാമ ഒന്നിനും കൊള്ളാത്തവനായിരുന്നു': മറുപടിയുമായി ട്രംപ്‌

യുഎസില്‍ രോഗവ്യാപനത്തിന്റെ പ്രധാനകാരണം ഭരണകൂടത്തിന്റെ പരാജയമാണ്. നിഷ്‌ക്രിയത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോള്‍ കാണുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ പദവികളില്‍ വെറുതെ ഇരിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഒബാമ കുറ്റപ്പെടുത്തിയതാണ്.

More
More
International Desk 2 years ago
International

ഇസ്രായേല്‍ പ്രധാനമന്ത്രിയായി നെതന്യാഹു വീണ്ടും അധികാരമേറ്റു; വെസ്റ്റ്‌ ബാങ്ക് പിടിച്ചടക്കല്‍ പ്രധാന അജണ്ട

രണ്ട് മുൻ എതിരാളികളും ചേര്‍ന്ന് കഴിഞ്ഞ മാസമാണ് ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിക്കുന്നത്. കരാർ പ്രകാരം നെതന്യാഹു 18 മാസം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുകയും തുടർന്ന് ഗാന്റ്സിന് അധികാരം കൈമാറുകയും ചെയ്യും.

More
More
International Desk 2 years ago
International

'ട്രംപ് വന്‍ പരാജയം': വിമര്‍ശനവുമായി ഒബാമ വീണ്ടും രംഗത്ത്

ഈ മഹാമാരി നമ്മുടെ രാജ്യത്തിന്‍റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഏത്രത്തോളം പരാജയമാണെന്ന് തുറന്നു കാട്ടുന്നതായി ഒബാമ അഭിപ്രായപ്പെട്ടു. നേരത്തെയും ട്രംപിനെതിരെ അദ്ദേഹം സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.

More
More
International Desk 2 years ago
International

ഇസ്രായേലിലെ ചൈനീസ് അംബാസഡർ മരിച്ച നിലയില്‍

ടെൽ അവീവിന്‍റെ നഗരപ്രാന്തമായ ഹെർസ്‌ലിയയിലാണ് അദ്ദേഹം ഒറ്റയ്ക്ക് താമസിച്ചിരുന്നത്. 'പതിവ് നടപടിക്രമത്തിന്റെ ഭാഗമായി പോലീസ് എല്ലാ സാധ്യതയും അന്വേഷിക്കുന്നുണ്ട്' എന്ന് ഇസ്രായേലി പോലീസ് വക്താവ് പറഞ്ഞു.

More
More
International Desk 2 years ago
International

ബ്രസീലില്‍ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവെച്ചു

ബ്രസീലില്‍ ഓരോ ദിവസവും കൊവിഡ്‌ രൂക്ഷമായികൊണ്ടിരിക്കുമ്പോഴും തീവ്ര വലതുപക്ഷ നേതാവ് കൂടിയായ പ്രസിഡന്റ് ജെയർ ബോൾസോനാരോ ലോക്ക്ഡൗൺ നടപടികളെ ശക്തമായി എതിർക്കുന്നു.

More
More
International Desk 2 years ago
International

വെസ്റ്റ് ബാങ്ക് പിടിച്ചടക്കിയാല്‍ കളി മാറും; ഇസ്രായേലിന് മുന്നറിയിപ്പുമായി ജോര്‍ദാന്‍

ഒരു വർഷത്തിലേറെ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം പ്രധാനമന്ത്രി പഥത്തില്‍ തിരിച്ചെത്താനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ പ്രഖ്യാപനവും. ഇസ്രായേലിന്‍റെ തീരുമാനം യാഥാര്‍ത്ഥ്യമായാല്‍ പിന്നീട് ഫലസ്തീന്‍ എന്ന രാജ്യം ഉണ്ടാകില്ല.

More
More
International Desk 2 years ago
International

‘ഇന്ത്യയിലെ സുഹൃത്തുക്കൾക്കായി' വെന്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ നില്‍ക്കും. വാക്‌സിൻ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി അമേരിക്ക സഹകരിക്കുന്നുണ്ട്. നമ്മളൊരുമിച്ച് ഈ അദൃശ്യ ശത്രുവിനെയും തോൽപ്പിക്കും!' - ട്രംപ്

More
More
International Desk 2 years ago
International

അഞ്ച് ഇന്ത്യ - പാകിസ്ഥാൻ കമ്പനികൾ ചേര്‍ന്ന് കൊവിഡ്‌ പ്രതിരോധ മരുന്ന് നിര്‍മ്മിക്കും

ലോകമെമ്പാടുമുള്ള ആശുപത്രികളിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്ന് രോഗലക്ഷണങ്ങളുടെ ദൈർഘ്യം 15 ദിവസത്തിൽ നിന്ന് 11 ആക്കി കുറയ്ക്കാന്‍ റിമെഡെസിവിര്‍ സഹായകരകമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എബോള ചികിത്സയായി വികസിപ്പിച്ചെടുത്ത ആൻറിവൈറലാണത്.

More
More

Popular Posts

National Desk 15 hours ago
National

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുളള തരംതാഴ്ന്ന രാഷ്ട്രീയക്കളി മോദി അവസാനിപ്പിക്കണം- കെ സി ആറിന്റെ മകള്‍ കവിത

More
More
National Desk 16 hours ago
National

സുനന്ദ പുഷ്കറിന്‍റെ മരണം: ശശി തരൂരിനെതിരെ ഡല്‍ഹി പോലീസ് വീണ്ടും കോടതിയില്‍

More
More
Web Desk 16 hours ago
Keralam

വിഴിഞ്ഞം; കലാപത്തിലൂടെ പദ്ധതി തടയാനുള്ള നീക്കം നടക്കില്ല - എം വി ഗോവിന്ദന്‍

More
More
Narendran UP 16 hours ago
Views

മെസ്സിക്ക് മിസ്സായാലും ഗോളടിക്കാൻ ആളുണ്ടെന്ന് അർജന്റീന തെളിയിച്ചു- യു പി നരേന്ദ്രന്‍

More
More
Web Desk 19 hours ago
Keralam

'ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍' - വെള്ളാപ്പള്ളി നടേശന്‍

More
More
Web Desk 19 hours ago
Keralam

ആദ്യം മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളെന്ന് വിളിച്ച മന്ത്രിക്കെതിരെ നടപടിയെടുക്കണം- കെ മുരളീധരന്‍

More
More