National

National Desk 1 year ago
National

കേരളത്തില്‍ പ്രകോപനപരമായി പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസിനെ നദ്ദ ഉപദേശിക്കണം - യെച്ചൂരി

ജെ പി നദ്ദ നടത്തിയ പ്രസ്താവന തീർത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും പറഞ്ഞു. 'കേരളം തീവ്രവാദപ്രവർത്തനങ്ങളുടെ കേന്ദ്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ കണക്കുകൾ

More
More
National Desk 1 year ago
National

കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ കെട്ടിടം പൊളിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു

കേന്ദ്രമന്ത്രിയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള കാൽക്ക റിയൽ എസ്റ്റേറ്റ്സ് കമ്പനിയുടേതാണ്‌ ബംഗ്ലാവ്‌. ബോംബെ ഹൈക്കോടതി 10 ലക്ഷം രൂപ പിഴയായി കോടതിയില്‍ കെട്ടിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കെട്ടിടം പൊളിച്ചുനീക്കി ഒന്നര ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

More
More
National Desk 1 year ago
National

ഞാന്‍ ഫാസിസ്റ്റ് വിരുദ്ധന്‍; ഭാരത് ജോഡോ യാത്രയെ പിന്തുണച്ചതിനുപിന്നാലെ സൈബർ ആക്രമണത്തിനിരയായ ജോണ്‍ കുസാക്ക്

ശനിയാഴ്ച്ചയാണ് ജോണ്‍ കുസാക്ക് ആദ്യമായി ഭാരത് ജോഡോ യാത്രയെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം രാഹുല്‍ ഗാന്ധി കേരളം മുതല്‍ കശ്മീര്‍ വരെ നടക്കുന്നു' എന്നുമാത്രമായിരുന്നു ട്വീറ്റ്

More
More
National Desk 1 year ago
National

രാജസ്ഥാനിലെ വിമതപ്രവര്‍ത്തനങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അശോക്‌ ഗെഹ്ലോട്ട്

നീക്കത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. അശോക്‌ ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ അശോക്‌ ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തില്‍ സമാന്തരയോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് അശോക്‌ ഗെഹ്ലോട്ടിന്‍റെ ഖേദപ്രകടനം.

More
More
National Desk 1 year ago
National

ബിജെപിയുടെ ഭരണം അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതം - സീതാറാം യെച്ചൂരി

വിദ്വേഷത്തിന്‍റെയും രാഷ്ട്രീയമാണ്. രാജ്യത്തെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് അധികാരം പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ബിജെപിയുടെ വര്‍ഗീയ ഭരണം അവസാനിപ്പിക്കാന്‍ രാജ്യസ്നേഹികളായ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 1 year ago
National

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ഇന്ന് 90; ആശംസകളുമായി നേതാക്കള്‍

സമാനതകളില്ലാത്ത അര്‍പ്പണമാനോഭാവവും വിനയവും ഒത്തിണങ്ങിയ വ്യക്തിയാണ് ഡോ. മന്‍മോഹന്‍ സിങ്ങെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു

More
More
National Desk 1 year ago
National

രാഹുലിനെ മാതൃകയാക്കൂ; പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ത്ഥരായിരിക്കൂ- രാജസ്ഥാന്‍ നേതാക്കളോട് മാര്‍ഗരറ്റ് ആല്‍വ

രാജസ്ഥാനിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ദുഃഖകരവും അനാവശ്യവുമാണ്‌, സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ സ്ഥാനമാനങ്ങളും വ്യക്തിപരമായ ആഗ്രഹങ്ങളും ത്യജിക്കാനും മാറ്റിവെയ്ക്കാനും തയാറാകണം

More
More
National Desk 1 year ago
National

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

ഞങ്ങള്‍ ഒരുമിച്ചുനിന്നാണ് ബിഹാറില്‍നിന്ന് ബിജെപിയെ പുറത്താക്കിയത്. നമ്മള്‍ എല്ലാവരും ഒരുമിച്ചുനിന്നാല്‍ ബിജെപിയെ ഇന്ത്യയില്‍നിന്നുതന്നെ പുറത്താക്കാനാവും.

More
More
National Desk 1 year ago
National

'ബിജെപിയെ പരാജയപ്പെടുത്താനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം'- നിതീഷ് കുമാര്‍

ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍, സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിയ നേതാക്കളും റാലിയില്‍ പങ്കെടുത്തിരുന്നു.

More
More
National Desk 1 year ago
National

'എം എല്‍ എമാര്‍ ദേഷ്യത്തിലാണ്, ഒന്നും എന്റെ നിയന്ത്രണത്തിലല്ല' - അശോക് ഗെഹ്ലോട്ട്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ടിനെയാണ് എ ഐ സി സി നേതൃത്വം പരിഗണിച്ചിരിക്കുന്നത്. ഇതിനായി ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവരും.

More
More
National Desk 1 year ago
National

ആര്‍ എസ് എസ് മേധാവി ബിൽക്കിസ് ബാനുവിന്‍റെയും മുഹമ്മദ് അഖ്‌ലാഖിന്റെയും വീടുകൾ സന്ദര്‍ശിക്കണം - കോണ്‍ഗ്രസ്

വരുന്ന തെരഞ്ഞെടുപ്പില്‍ നൂനപക്ഷ വോട്ട് നേടാന്‍ ബിജെപി ആഗ്രഹിക്കുന്നുവെങ്കില്‍ 2015- ല്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ മുഹമ്മദ് അഖ്‌ലാഖിന്റെയും ഗുജറാത്ത് കലാപത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിന്‍റെ വീടുകളും സന്ദര്‍ശിക്കാന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

More
More
National Desk 1 year ago
National

ബിജെപി മുക്തഭാരതത്തിന്റെ കേന്ദ്രമായി ബീഹാര്‍ മാറും- ജെ ഡി യു അധ്യക്ഷന്‍ ലാലന്‍ സിംഗ്

ജെ ഡി യുവിനും നിതീഷ് കുമാറിനും അമിത് ഷായുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 2024-ല്‍ ബിജെപി മുക്ത ഭാരതം യാഥാര്‍ത്ഥ്യമാക്കുകതന്നെ ചെയ്യും- ജെ ഡി യു അധ്യക്ഷന്‍ ലാലന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ സര്‍ക്കാരിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും രംഗത്തെത്തിയിരുന്നു.

More
More

Popular Posts

Sports Desk 19 hours ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 20 hours ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Entertainment Desk 22 hours ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 1 day ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More