National

National Desk 3 years ago
National

രാജ്യത്തെ കൊവിഡ് പ്രതിരോധം അടിക്കടി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി

രാജ്യത്തെ കൊവിഡ് മോശത്തില്‍ നിന്ന് മോശത്തിലേക്കെന്ന് സുപ്രീം കോടതി; കേരളത്തിനും വിമര്‍ശനം.കൊവിഡിനെ മറികടക്കാനായി സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു

More
More
Web Desk 3 years ago
National

കര്‍ഷക മാര്‍ച്ച്; ജയിലുകള്‍ തികയില്ല സ്റ്റേഡിയം വേണമെന്ന് പൊലിസ്

സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡല്‍ഹി അതിര്‍ത്തികള്‍ പോലിസ് ബാരിക്കേഡ് വെച്ച് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ വലിച്ചെറിഞ്ഞ് കര്‍ഷകര്‍ മുന്നോട്ടുതന്നെ നീങ്ങുകയാണ്. ഡല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനുള്ള പോലിസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു

More
More
International Desk 3 years ago
National

കടുത്ത ലോക്ടൗണ്‍ നിയന്ത്രണങ്ങള്‍; ഓസ്‌ട്രേലിയയില്‍ കൊവിഡ് ഭീതി ഒഴിയുന്നു

കടുത്ത ലോക്ടൗണ്‍ നിയന്ത്രണങ്ങള്‍; ഓസ്‌ട്രേലിയയില്‍ കൊവിഡ് ഭീതി ഒഴിയുന്നു. കഴിഞ്ഞ ഇരുപത്തിയെട്ട് ദിവസങ്ങളായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ കൊവിഡ് നിയന്ത്രണങ്ങളാണ് രോഗത്തെ പിടിച്ചുകെട്ടാന്‍ സഹായിച്ചത്

More
More
National Desk 3 years ago
National

കങ്കണക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി; ഉദ്ധവ്‌ സര്‍ക്കാരിന് തിരിച്ചടി

നടി കങ്കണയുടെ ഓഫീസിനെതിരെയുളള ബിഎംസിയുടെ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെപ്റ്റംബറില്‍ കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റുന്നതിനായി നല്‍കിയ നോട്ടീസാണ് കോടതി റദ്ദാക്കിയത്

More
More
National Desk 3 years ago
National

'നിവാര്‍' ഭീതിയൊഴിഞ്ഞു; അടുത്തത് 'ബുര്‍വി'

'ബുര്‍വി' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം.

More
More
National Desk 3 years ago
National

ഡല്‍ഹിയില്‍ വാക്‌സിന്‍ വിതരണത്തിനു സജ്ജമായി രാജീവ് ഗാന്ധി ആശുപത്രി

ഡല്‍ഹിയില്‍ വാക്‌സിന്‍ വിതരണത്തിനു സജ്ജമായി രാജീവ് ഗാന്ധി ആശുപത്രി.വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു.വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു.വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു.വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു.

More
More
National Desk 3 years ago
National

പരിശീലനത്തിനിടെ മിഗ് 29കെ വിമാനം തകര്‍ന്നുവീണു; പൈലറ്റിനെ കാണാതായി

പരിശീലനത്തിനിടെ മിഗ് 29കെ ട്രെയിനര്‍ വിമാനം തകര്‍ന്നുവീണു; പൈലറ്റിനെ കാണാതായി.രണ്ടാമത്തെ പൈലറ്റിനായുളള തിരച്ചിലുകള്‍ നടക്കുകയാണ്. വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

More
More
National Desk 3 years ago
National

'പിണക്കങ്ങളെല്ലാം പറഞ്ഞുതീർത്തു'; അമരീന്ദര്‍ സിങും സിദ്ദുവും വീണ്ടും കൈകോര്‍ക്കും

ഭിന്നത രൂക്ഷമായശേഷം ഇതാദ്യമാണ്​ ഇരുവരും ഒന്നിച്ചിരിക്കുന്നത്​. കേന്ദ്ര സർക്കാറിന്‍റെ കാർഷിക നയങ്ങൾക്കെതിരെ നവംബർ നാലിന്​ ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഇരുവരും പ​ങ്കെടുത്തിരുന്നു.

More
More
National Desk 3 years ago
National

കര്‍ഷക റാലി തുടരുന്നു; ഇന്നും സംഘര്‍ഷം

കർഷകരെ യാതൊരു വിധത്തിലും ഡൽഹിയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നാണ് ഡൽഹി പൊലീസ് അറിയിച്ചത്. തലസ്ഥാനത്തേക്കുള്ള വഴികൾ പൊലീസ് മണ്ണും കോൺക്രീറ്റും വെച്ച് അടച്ചിട്ടുണ്ട്.

More
More
National Desk 3 years ago
National

ഗുജറാത്തിലെ ആശുപത്രിയില്‍ തീപ്പിടുത്തം; 5 കൊവിഡ്‌ രോഗികള്‍ കൊല്ലപ്പെട്ടു

പെട്ടെന്നുണ്ടായ അപകടത്തിന്റെ ഭീതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയാതെ പോയതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്.

More
More
Web Desk 3 years ago
National

കർഷകരെ അതിർത്തിയിൽ തടഞ്ഞതെന്തിനെന്ന് ഹരിയാന സർക്കാറിനോട് പഞ്ചാബ് മുഖ്യമന്ത്രി

കേന്ദ്ര കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരെ ദില്ലിയിലേക്ക് കടക്കുന്നത് തടഞ്ഞ ഹരിയാന സർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

More
More
National Desk 3 years ago
National

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യം: പ്രധാനമന്ത്രി

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന്റെ അനിവാര്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മാസവും ഓരോയിടത്തായി തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്

More
More

Popular Posts

Political Desk 46 minutes ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 hour ago
Education

പ്ലസ്‌ വണ്‍ പ്രവേശനം: ജംബോ ബാച്ചുമായി സംസ്ഥാന സര്‍ക്കാര്‍

More
More
Web Desk 19 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 21 hours ago
Health

കരുതിയിരിക്കുക; ഫാറ്റി ലിവര്‍ അപകടകാരിയാണ്

More
More
Web Desk 21 hours ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More
International Desk 23 hours ago
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More