International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

Raisa K 4 years ago
International

കിം ജോങ് ഉൻ ഇല്ലാതായാല്‍ പിന്നെയാര് ഉത്തരകൊറിയയെ നയിക്കും?

കിം ജോങ് ഉന്നിനോട് അത്രയും അടുപ്പം കാത്തു സൂക്ഷിക്കുന്ന മാറ്റാരുമില്ലെന്നാണ് പുറമെയുള്ള സംസാരം. രാഷ്ട്രീയത്തില്‍ അതീവ തല്പരയും ബുദ്ധിമതിയുമായ അവള്‍ തന്‍റെ പിന്‍ഗാമിയായി വരണം എന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം.

More
More
Web Desk 4 years ago
International

ചൈനീസ്‌ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വാങ്ങ് ക്വന്‍സ്ജങ്ങ് ജയില്‍ മോചിതനായി

നിരോധിക്കപ്പെട്ട ഫ്ലോങ്ങ് ഗോങ്ങ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നതായിരുന്നു വാങ്ങ് ക്വന്‍സ്ജങ്ങിനെതിരെ ആരോപിക്കപ്പെട്ട കുറ്റം.

More
More
International

കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എനിക്കറിയാം, നിങ്ങളും ഉടന്‍ അറിയും: ട്രംപ്

'എനിക്ക് നിങ്ങളോട് കൃത്യമായി പറയാൻ കഴിയില്ല, പക്ഷെ, എന്താണ് സംഭവമെന്ന വ്യക്തമായ ധാരണയുണ്ട്. എല്ലാം വൈകാതെ നിങ്ങളും അറിയും. അദ്ദേഹം എത്രയുംപെട്ടെന്ന് സുഖം സുഖം പ്രാപിക്കാൻ ആശംസിക്കുന്നു' എന്നാണ് കഴിഞ്ഞ ദിവസം വൈറ്റ് ഹൌസില്‍വെച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ട ട്രംപ് പറഞ്ഞത്.

More
More
International

കിം ജോങ് ഉൻ ഒന്നുകില്‍ മരിച്ചു, അല്ലെങ്കില്‍ കോമയിലായി; റിപ്പോര്‍ട്ട്

ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചുവെന്ന് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

More
More
International

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ശ്രമം; ഇസ്രായേലിന് മുന്നറിയിപ്പുമായി യു.എന്നും യൂറോപ്യന്‍ യൂണിയനും

നിലവിൽ അന്താരാഷ്ട്ര നിയമപ്രകാരം പലസ്തീനിന്‍റെ ഭാഗമായ പ്രദേശങ്ങള്‍കൂടെ ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കാനാണ് നെതന്യാഹുവിന്‍റെ ശ്രമം.

More
More
Web Desk 4 years ago
International

ഭൂമിക്കൊരു ദിനം - ഇന്ന് ലോക ഭൌമദിനം

കൊറോണ വൈറസ് ലോകരാഷ്ട്രങ്ങളില്‍ വ്യാപകമായി മരണവും രോഗവും വിതച്ച പശ്ചാത്തലത്തില്‍ ലോകജനതയുടെ മഹാഭൂരിപക്ഷവും വീടുകളിലിരുന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടുമാണ് ഇത്തവണ ഭൌമദിനം ആചരിക്കുന്നത്.

More
More
International

കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് ദക്ഷിണ കൊറിയ

ഹൃദയശസ്ത്രക്രിയക്ക് ശേഷം കിം ജോങിന്റെ ആരോഗ്യനില മോശമായെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർദേശീയ വാ‌ർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

More
More
News Desk 4 years ago
International

അദ്യശ്യ ശത്രു ആക്രമിക്കുന്നു; വിദേശികളെ വിലക്കി യുഎസ്

ഇതിന് പിന്നാലെയാണ് അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കുമെന്നും കുടിയേറ്റം നിര്‍ത്തിവെക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസ് ബാധിതര്‍ ഉള്ള രാജ്യമാണ് യു.എസ്. 42,000 ആളുകള്‍ ഇതിനകം മരണപ്പെട്ടു.

More
More
International

യുദ്ധത്തേക്കാൾ മോശം; ലെബനനില്‍ കടുത്ത ഭക്ഷ്യക്ഷാമം

സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും സമൂഹത്തിന്‍റെ അടിത്തട്ടിലേക്ക് എത്തിയ ചരിത്രമില്ല. ശക്തമായ സാമൂഹ്യ സുരക്ഷാ പദ്ധതി അടിയന്തിരമായി നടപ്പിലാക്കിയില്ലെങ്കില്‍ ദശലക്ഷക്കണക്കിന് ലെബനീസ് നിവാസികള്‍ പട്ടിണിയിലാകുമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്.

More
More
International

അമേരിക്കയിലും ബ്രസീലിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ സമരം

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ബ്രസീലിലെ റിയോ ഡി ജനീറോ, സാവോ പോളോ, ബ്രസീലിയ തുടങ്ങിയ പ്രധാന നഗരങ്ങളിലും, യു.എസിലെ ന്യൂ ഹാംഷെയറിലുമെല്ലാം വന്‍ പ്രതിഷേധ പ്രകടനമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

More
More
International

രണ്ടുമാസത്തോളം ഉള്‍ക്കടലില്‍ കുടുങ്ങിയ റോഹിംഗ്യൻ അഭയാർഥികളെ ബംഗ്ലാദേശ് രക്ഷപ്പെടുത്തി

അതിനിടെ ബോട്ടിലുണ്ടായ ഭക്ഷണവും വെള്ളവും തീര്‍ന്നു. ഇന്ധനവും തീര്‍ന്ന് ഉള്‍ക്കടലില്‍ കുടുങ്ങുകയും ചെയ്തു. ഓരോരുത്തരായി മരിച്ചു വീഴുന്നത് നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിയുമായിരുന്നൊള്ളൂ.

More
More
International

കൊവിഡ് പ്രധിരോധത്തിനിടെ നടന്ന ദക്ഷിണ കൊറിയന്‍ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിക്ക് വിജയം

35 പാർട്ടികൾ മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും ഇടതുപക്ഷ ചായ്‌വുള്ള ഡെമോക്രാറ്റിക് പാർട്ടിയും യാഥാസ്ഥിതിക പ്രതിപക്ഷമായ യുണൈറ്റഡ് ഫ്യൂച്ചർ പാർട്ടിയും തമ്മിലായിരുന്നു പ്രധാന മത്സരം.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More