ക്ഷമിക്കണം, എനിക്ക് നിങ്ങളുടെ ആഘോഷപരിപാടികളില്‍ പങ്കെടുക്കാനാവില്ല. കൊളളക്കാരുടെ ഘോഷയാത്ര മുറ്റത്തുകൂടെ കടന്നുപോകുമ്പോള്‍, മരണപ്പെട്ടവര്‍ സംസ്‌കാരത്തിനായി വീടുകളില്‍ കാത്തുകിടക്കുമ്പോള്‍, ഓരോ വീടും ശ്മശാനമാകുമ്പോള്‍ നിങ്ങള്‍ക്കെങ്ങിനെ പതാക ഉയര്‍ത്താനാകും?
മണിപ്പൂര്‍ വിഷയത്തില്‍ ഇരുസഭകളിലും പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് കലാപ ബാധിതരെ കണ്ട് സംസാരിക്കാനും വസ്തുതകള്‍ മനസ്സിലാക്കാനും നേതാക്കളുടെ സംഘത്തെ അയക്കാന്‍ 'ഇന്ത്യ' പ്രതിപക്ഷ കൂട്ടായ്മ തീരുമാനിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ സ്വാധീനമുള്ള പാർട്ടികളുടെ നേതാക്കള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് സന്ദര്‍ശന സംഘത്തെ രൂപീകരിക്കുക
പാർലിമെൻ്റ് സെഷൻ തുടങ്ങുന്നതിന് മുൻപ് പ്രധാനമന്ത്രിക്ക് വാ തുറക്കാൻ ഒരു സന്ദർഭം വേണമായിരുന്നു. അവിടെ നടക്കുന്ന ക്രൂരതകൾ എപ്പോൾ ലോകം അറിയണം എന്നത് പോലും അവർ തന്നെയാണ് തീരുമാനിക്കുന്നത്.
'പ്രധാനമന്ത്രീ, താങ്കള്‍ വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയ ശേഷം ജെപി നദ്ദയോടാണ് ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചത്. അദ്ദേഹത്തിന് നിങ്ങളെ പിക്കപ്പ് ചെയ്യാനും ട്രോപ്പ് ചെയ്യാനം മാത്രമേ അറിയൂ.
ആധാരശിലയായി മാറുന്നതോടെ മതേതര ഭാരതത്തിൻ്റെ മരണമണിയാണ് മുഴങ്ങുകയെന്ന് കെ ടി ജലീല്‍ എം എല്‍ എ. ഗുജറാത്തിൽ മുസ്ലിങ്ങളാണ് വംശഹത്യക്കിരയായത്. ത്രിപുരയിലും ബംഗാളിലും കമ്മ്യൂണിസ്റ്റുകാർ ക്രൂരമാംവിധം വേട്ടയാടപ്പെട്ടു. ഇപ്പോഴിതാ മണിപ്പൂരിൽ ക്രൈസ്തവർ പൈശാചികമെന്നോണം ഫാഷിസത്തിൻ്റെ രുചിയറിഞ്ഞിരിക്കുന്നു. നിസ്സംഗതയും സന്ധിയാകലും തുടർന്നാൽ ദളിതുകളും പിന്നോക്കക്കാരുമാകും മതാന്ധകരുടെ അടുത്ത ഉന്നമെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മണിപ്പൂരിലെ ബിജെപി സർക്കാരിനെ പിരിച്ചുവിട്ട് ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം കേന്ദ്രഭരണം നടപ്പാക്കണമെന്നും അമിത് ഷായെ കായിക മന്ത്രാലയത്തിലേക്ക് അയക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.
ആസൂത്രിതമായ ആക്രമണങ്ങളിലൂടെയും വിദ്വേഷപ്രചാരണങ്ങളിലൂടെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ഹിന്ദുത്വ സംഘടനകൾ ഇരു സംസ്‌ഥാനത്തും ശ്രമിക്കുന്നതെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
സംഘര്‍ഷത്തിനിടെ അക്രമികള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഏറ്റുമുട്ടി. സംഗുരു, സെരോയു മേഖലകളില്‍ നിരവധി വീടുകള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീയിട്ടു. മെയ്തി വിഭാഗക്കാര്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തത്.
ഒരു സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഈ തേർവാഴ്ച്ച ഞെട്ടിപ്പിക്കുന്നതാണെന്ന് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഏറ്റുമുട്ടലുകൾ നിരവധി മരണങ്ങൾക്ക് കാരണമായി. സൈന്യത്തെയും കേന്ദ്ര പോലീസ് സേനയെയും വിന്യസിച്ചതോടെ,
കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്ത് സംസ്ഥാനത്തെ 7 നിയമസഭാ മണ്ഡലങ്ങളിലെ പ്രത്യേക സൈനീകധികാര നിയമം പിന്‍വലിച്ചിരുന്നു. 2022 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തുനിന്നു തന്നെ പ്രത്യേക സൈനീക അധികാരം പിന്‍വലിക്കാനുള്ള തീരുമാനമായിരിക്കും
21,636 പേര്‍ക്കാണ് മണിപ്പൂരില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 218 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 18,334 പേര്‍ രോഗമുക്തരായിട്ടുണ്ട്. അതേസമയം, കഴിഞ്ഞദിവസം 41,100 പേര്‍ക്ക്കൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം എണ്‍പത്തിയെട്ടു ലക്ഷത്തി പതിനാലായിരത്തി അഞ്ഞൂറായി.
അസ്സമില്‍ നിന്നും കേരളത്തില്‍ നിന്നും ഗുജറാത്തില്‍ നിന്നും സ്ത്രീകള്‍ സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂളയിലേക്ക് നടന്നുവന്ന നിരവധി സ്ത്രീകളുണ്ട്. അതിന്റെ മുന്‍ നിരയില്‍ ഇടംപിടിച്ച പോരാളിയാണ് റാണി ഗൈൻദിൻലിയു.